- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്.
BY ANB4 Nov 2024 5:37 PM GMT

X
ANB4 Nov 2024 5:37 PM GMT
കോട്ടയം: വൈക്കത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിക്കൊന്നു. വൈക്കം മറവുംതുരുത്തില്‍ ശിവപ്രിയ, അമ്മ ഗീത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭര്‍ത്താവ് ഒതേനാപുരം നിതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തലയോലപ്പറമ്പ് പോലിസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്.
ഗീതയുടെ വീട്ടില്‍ വെച്ചാണ് നിതീഷ് കൊലപാതകം നടത്തിയത്. അതിനുശേഷം ഉദയനാപുരത്തേക്ക് പോകുകയായിരുന്ന നിതീഷിനെ കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി. തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം പുറംലോകം അറിയുന്നത്.
Next Story
RELATED STORIES
മജീദിന്റെ ഖസാക്ക്
14 May 2018 7:27 AM GMTAzhchavattom 06-05-18
10 May 2018 10:54 AM GMTAzhchavattom 29-04-18
3 May 2018 5:10 AM GMTAzhchavattom 22-04-18
26 April 2018 2:49 AM GMTAzhchavattom 15-04-18
18 April 2018 4:52 AM GMTAzhchavattom 08-04-2018
11 April 2018 6:22 AM GMT