- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു
ഡമസ്‌കസ്: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു. 91 വയസ്സായിരുന്നു. തുര്‍ക്കിയിലെ യല്‍വാ പട്ടണത്തിലായിരുന്നു അന്ത്യം. സിറിയയിലെ ഹലബില്‍ ജനിച്ച ഇദ്ദേഹം ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് 1952ലാണ് പഠനം പൂര്‍ത്തിയാക്കിയത്. അലപ്പോയില്‍ വൈജ്ഞാനിക മേഖലയില്‍ സജീവമായ അദ്ദേഹം പിന്നീട് മക്കയിലെ ഉമ്മുല്‍ഖുറാ സര്‍വകലാശാല അധ്യാപകനായിരുന്നു. ഔദ്യോഗികമായി സേവനത്തില്‍ നിന്ന് വിരമിച്ചെങ്കിലും സൗദിയില്‍ തന്നെ തുടര്‍ന്നു. ജന്മ നാടായ സിറിയയിലും അയല്‍രാജ്യമായ തുര്‍ക്കിയിലും ഇടയ്ക്കിടെ എത്തിയിരുന്നു.
ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനിയുടെ പഠനങ്ങള്‍ നിരവധി ഇസ്‌ലാമിക സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2007ല്‍ ദുബയ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാര്‍ഡ് ലഭിച്ചിരുന്നു.
World renowned Islamic scholar Sheikh Mohammed Ali Azwabuni has passed away
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT