ആരോഗ്യ വകുപ്പിൽ ഡോക്ടര്‍മാരുള്‍പ്പടെ 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്

17 Oct 2020 8:30 AM GMT
പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്.

കൊവിഡ് നിരക്ക് വര്‍ധിക്കുന്നു: കേരളത്തിലേക്ക് കേന്ദ്ര പ്രതിനിധി സംഘം

17 Oct 2020 5:30 AM GMT
കേരളത്തിന് പുറമേ കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്കും സംഘമെത്തും.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

17 Oct 2020 5:15 AM GMT
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന് വൈകാതെയാണ് ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക് പോകുന്നത്.

ഭൂമികൈമാറ്റം നിലച്ചു: വരുമാനം നിലച്ച് ആധാരമെഴുത്ത് മേഖല

17 Oct 2020 5:15 AM GMT
നിലവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള രജിസ്‌ട്രേഷന്‍ മാത്രമാണ് ഏക ആശ്വാസമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

എം ശിവശങ്കറിന്‍റെ ആന്‍ജിയോഗ്രാം പരിശോധന പൂർത്തിയായി; ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ

17 Oct 2020 5:00 AM GMT
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്‍റെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന്...

പൊതുസ്ഥലങ്ങളില്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ കര്‍ശന പരിശോധന: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കടുത്ത നിയമ നടപടി

16 Oct 2020 12:45 PM GMT
92 സെക്ടറല്‍ ഓഫിസര്‍മാരെയാണു മജിസ്റ്റീരിയല്‍ അധികാരങ്ങളോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളക്ടര്‍ നിയോഗിച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയില്‍ ഉടന്‍ ഉള്‍പ്പെടുത്തണം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

16 Oct 2020 12:45 PM GMT
ഇടത് മുന്നണി യോഗത്തില്‍ ഇക്കാര്യം സിപിഎം ഔദ്യോഗികമായി വ്യക്തമാക്കും

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കൊവിഡ്; 51,836 സാമ്പിളുകള്‍ പരിശോധിച്ചു, 6767 പേര്‍ രോഗമുക്തി നേടി

16 Oct 2020 12:30 PM GMT
5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യത വര്‍ധിപ്പിച്ചു; യുഡിഎഫിന്റെ അടിത്തറ തകരും: കോടിയേരി

16 Oct 2020 12:30 PM GMT
സമരങ്ങള്‍ക്ക് ജനപിന്തുണയുമില്ല. ഘടകകക്ഷിയെ പിടിച്ചുനിര്‍ത്താന്‍ പോലും പറ്റാത്ത പ്രതിസന്ധിയിലാണ് യുഡിഎഫെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിക്കിടെ വനിത കമ്മീഷന്റെ മന്ദിരം മോടിപിടിപ്പിക്കാന്‍ 75 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

16 Oct 2020 11:30 AM GMT
ഓഫീസിന്റെ ഇന്റീരിയര്‍ ജോലികള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ...

തിരുവനന്തപുരം ജില്ലയിൽ എലിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

16 Oct 2020 8:45 AM GMT
കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.

തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

16 Oct 2020 8:45 AM GMT
തിരുവനന്തപുരം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്.

സ്വയം വിരമിക്കാൻ സമ്മർദ്ദമില്ല; ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ അപേക്ഷ ലഭിച്ചത് ജൂൺ 23നെന്ന് ഡിജിപിയുടെ ഓഫീസ്

16 Oct 2020 8:15 AM GMT
സ്വയം വിരമിക്കാനായി ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ ഏതെങ്കിലും ഓഫീസർ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. മറിച്ചുള്ള മാധ്യമ...

ജോസ് കെ മാണി എകെജി സെൻ്ററിൽ സന്ദർശനം നടത്തി

16 Oct 2020 7:45 AM GMT
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കൺവീനർ എ വിജയരാഘവനും എകെജി സെൻ്ററിൻ്റെ വാതിൽക്കലോളം വന്ന് ജോസ് കെ മാണിയെ തൊഴുകയ്യോടെ...

ബന്ധുവായ യുവതിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

16 Oct 2020 7:15 AM GMT
ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതിയില്‍ യുവതിയുടെ ബന്ധുക്കളടക്കം നാലു പേരെയും അറസ്റ്റ് ചെയ്തു

വധശിക്ഷയില്‍ നിന്ന് രക്ഷിക്കണം; യമനിലെ ജയിലില്‍ നിന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച് നിമിഷ

16 Oct 2020 7:15 AM GMT
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്.

സെക്രട്ടറിയേറ്റിലേക്ക് സമാന്തര വാഹനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തില്‍

16 Oct 2020 7:00 AM GMT
തിരുവനന്തപുരം: മന്ത്രിമാരുടെ അധികാരങ്ങള്‍ ലഘൂകരിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി വിവാദമായതിനിടെ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ മറികടന്ന് ചീഫ് സെക്രട്ടറ...

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം: തിരുവനന്തപുരത്ത് ഇന്ന് നിർണായക ചർച്ചകൾ

16 Oct 2020 6:30 AM GMT
കേരള കോൺഗ്രസ് വിഷയത്തിൽ സിപിഐയെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് സിപിഎം നീക്കം. വിട്ടുവീഴ്‌ചകള്‍ സിപിഎം ഒറ്റക്ക് സഹിക്കേണ്ട ആവശ്യമില്ല എന്നാണ്...

കലക്ടർ ജാഫർ മാലിക്കും പിവി അൻവർ എംഎൽഎയും തമ്മിലുള്ള തർക്കം നിയമസഭാ സമിതിക്ക് മുന്നിൽ

16 Oct 2020 5:30 AM GMT
ആദിവാസി പുനരധിവാസ വികസന മിഷൻ വഴി ഭൂരഹിതരായ പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്നതുമായി ബന്ധപ്പെട്ടാണ് ജാഫർ മാലിക്കും എംഎൽഎയും തമ്മിൽ...

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ്; 7082 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 94,517

15 Oct 2020 12:45 PM GMT
23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകള്‍ പരിശോധിച്ചു.

രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു

15 Oct 2020 12:00 PM GMT
രാവിലെ 11 ഓടെ കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു

6 ആശുപത്രികളുടെ സമഗ്ര വികസനത്തിന് 74.45 കോടി

15 Oct 2020 9:45 AM GMT
സാങ്കേതികാനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ തിരഞ്ഞടുപ്പ് നാളെ

15 Oct 2020 8:30 AM GMT
ആദ്യം ശബരിമല മേല്‍ശാന്തി നറുക്കെടുപ്പാകും നടക്കുക. അതിന് ശേഷം മാളികപ്പുറം മേല്‍ശാന്തിയെ തെരഞ്ഞെടുക്കും.

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു

15 Oct 2020 8:30 AM GMT
ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍മാരായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങളാണ് സിബിഐ...

രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന സൂചന നല്‍കി ജോസ് കെ. മാണി.

15 Oct 2020 8:30 AM GMT
തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ച് മുന്നണിയില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കുകയെന്നതാണ് ജോസ് കെ മാണിയുടെ ആദ്യ ലക്ഷ്യം.

കോട്ടയത്തെ നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍: ജോസഫിന്റെ നിലപാട് നിര്‍ണായകമാകും

15 Oct 2020 8:22 AM GMT
കോട്ടയത്തെ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുത്ത് മറ്റ് സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനാണ് കോണ്‍ഗ്രസില്‍ ആലോചന. കഴിഞ്ഞ തവണ കേരള...

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ നേതാവ്

15 Oct 2020 8:15 AM GMT
ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതി.

നിരത്തുണര്‍ന്നിട്ടും കട്ടപ്പുറത്തായി ലോ ഫ്ളോര്‍ ബസുകള്‍

15 Oct 2020 8:00 AM GMT
കട്ടപ്പുറത്തുള്ള വണ്ടികളില്‍ നിന്ന് പാര്‍ട്സുകള്‍ ഊരിയെടുത്താണ് സര്‍വീസ് വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്.

നിയമ വിരുദ്ധ സർവീസ് നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസി അധികൃതരും ചേർന്ന് പിടികൂടി

15 Oct 2020 8:00 AM GMT
കഴക്കൂട്ടത്ത് സമാന്തര സർവീസ് പിടികൂടുന്നതിനായി പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുമായി എത്തിയ സ്വകാര്യ മിനി ബസ് പിടികൂടിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

15 Oct 2020 7:00 AM GMT
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കും.

എല്‍ഡിഎഫ് നിറഞ്ഞ് കേരള കോണ്‍ഗ്രസ് പാർട്ടികൾ: ഫലമറിയാന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം

15 Oct 2020 5:30 AM GMT
മധ്യകേരളത്തില്‍ ഒരിക്കലും സിപിഎമ്മിന് വോട്ടു നല്‍കാന്‍ തയ്യാറാകാത്ത ഒരു ജനവിഭാഗത്തിന്റെ വോട്ട് ജോസിലൂടെ മുന്നണിയിലെത്തിക്കാമെന്ന കണക്കു കൂട്ടലിലാണ്...

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഎം- സിപിഐ ചർച്ച ഇന്ന്

15 Oct 2020 5:00 AM GMT
തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയത്തെ സീറ്റുകൾ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തും.

യുഡിഎഫ് നേതൃയോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട

15 Oct 2020 4:30 AM GMT
ജോസ് കെ. മാണി യുഡിഎഫ് വിട്ട സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണായകമാകും.

കേരള കോണ്‍ഗ്രസ് (എം)തീരുമാനം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കും: മുഖ്യമന്ത്രി

14 Oct 2020 12:45 PM GMT
ശിഥിലമായ യുഡിഎഫിന്‍റെ തകര്‍ച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവ വികാസം.

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ്; 7792 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 93,837

14 Oct 2020 12:30 PM GMT
20 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകള്‍ പരിശോധിച്ചു.

കൊവിഡ് ആശുപത്രികളില്‍ ഇനി ടെലി ഐസിയു സേവനങ്ങള്‍ കൂടി

14 Oct 2020 11:45 AM GMT
ടെലി ഐസിയു, ഇന്റന്‍സീവ് കെയര്‍ സേവനങ്ങളുടെ മാര്‍ഗരേഖ പുറത്തിറക്കി.
Share it