കെകെ രമയ്‌ക്കെതിരായ എംഎം മണിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹം: പി ജമീല

15 July 2022 12:16 PM GMT
എംഎം മണി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാനും വെള്ളപൂശാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശ്രമം കൊലയേക്കാള്‍ ഭീകരം

മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്ക് 35 പേരുമായി സമ്പര്‍ക്കം; രോഗി നിരീക്ഷണത്തിലാണെന്നും കലക്ടര്‍

15 July 2022 10:45 AM GMT
രോഗിയുമായി എന്‍എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് യാത്ര ചെയ്ത ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല

മങ്കിപോക്‌സ്: അഞ്ച് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

15 July 2022 9:58 AM GMT
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കേന്ദ്രമന്ത്രിയുടെ കഴക്കൂട്ടം സന്ദര്‍ശനം ദുരൂഹം; മണിയുടെ പരാമര്‍ശങ്ങള്‍ പ്രസംഗ ശൈലിയില്‍ വന്നതാണെന്നും കോടിയേരി

15 July 2022 9:52 AM GMT
സിപിഎമ്മിനും ഇടത് പക്ഷത്തിനും ടിപി വധകേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാനാണ് മണി ശ്രമിച്ചത്

എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കോടിയേരി

15 July 2022 9:36 AM GMT
യുഡിഎഫ് ഇസ്‌ലാമിക മതമൗലികവാദികളെ പ്രേത്സാഹിപ്പിക്കുന്നു

രമ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുന്നു; വിധവയായത് നിര്‍ഭാഗ്യകരമായ അവസ്ഥ, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എംഎം മണി

15 July 2022 6:54 AM GMT
കഴിഞ്ഞ ഒരു വര്‍ഷവും നാലുമാസവുമായി അവര്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്ന് ആക്രമിക്കുന്നു. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല

എംഎം മണി ഇന്ന് സഭയില്‍ എത്താതിരുന്നത് ഭയന്നിട്ട്; ടിപിയെ സിപിഎം ഇപ്പോഴും ഭയപ്പെടുന്നുവെന്നും കെകെ രമ

15 July 2022 6:24 AM GMT
പരാമര്‍ശത്തില്‍ ഭരണപക്ഷത്തിന് തെല്ലും കുറ്റബോധമോ ഖേദമോ ഇല്ല

കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് എംഎം മണി; മണി പറഞ്ഞതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

14 July 2022 4:12 PM GMT
മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭവിട്ടു

കെ ഫോണിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ്

14 July 2022 1:08 PM GMT
സംസ്ഥാന പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവന സൗകര്യങ്ങള്‍ നല്‍കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്

പോലിസിനെ വാഴ്ത്തി ഭരണപക്ഷം; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്തായെന്ന് തിരുവഞ്ചൂര്‍

14 July 2022 12:51 PM GMT
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം കേരളത്തില്‍ 39 രാഷ്ട്രീയ കൊലപാതകം നടന്നു

പഴയ വസൂരിയുമായി സാമ്യം; മങ്കിപോക്‌സ്, അറിയേണ്ടതെല്ലാം

14 July 2022 12:05 PM GMT
ജാഗ്രത പാലിക്കണമെന്ന് മന്ത്രി

വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും; വിലക്കേണ്ട അണ്‍പാര്‍ലമെന്റെറി വാക്ക് മോദിയെന്നതാണെന്നും കെ സുധാകരന്‍

14 July 2022 11:53 AM GMT
അണ്‍പാര്‍ലമെന്റെറി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളും

വാനര വസൂരിയ്‌ക്കെതിരെ (മങ്കിപോക്‌സ്) ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

14 July 2022 11:42 AM GMT
രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും അറിയേണ്ടതെല്ലാം

അട്ടപ്പാടിയിലേത് ശിശു മരണങ്ങളല്ല, കൊലപാതകമെന്ന് പ്രതിപക്ഷം; എന്‍ ഷംസുദ്ധീന്‍ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി

14 July 2022 8:12 AM GMT
മഴ മൂലം റോഡില്‍ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോള്‍ വാഹനം കിട്ടാതെ വന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

അഹങ്കാരവും ധാര്‍ഷ്ട്യവും അതിന്റെ പാരമ്യത്തിലാണ്; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും പ്രതിപക്ഷ നേതാവ്

14 July 2022 7:53 AM GMT
എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വല്ലോഴുമൊക്കൊ അട്ടപ്പാടി ആശുപത്രിയിലേക്ക് പോയി നോക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

മുഖ്യമന്ത്രി ആര്‍എസ്എസ്സിന് വളം വെച്ചുനല്‍കുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

13 July 2022 1:33 PM GMT
മതേതര പക്ഷത്തെ ചതിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അഷ്‌റഫ് മൗലവി

പിങ്ക് പോലിസ് അപമാനിച്ച പെണ്‍കുട്ടിക്ക് 1.75 ലക്ഷം നല്‍കണം; തുക പോലിസുകാരിയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

13 July 2022 12:13 PM GMT
ആറ്റിങ്ങലില്‍ ദലിത് പെണ്‍കുട്ടിയെ മോബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അപമാനിച്ച സംഭവത്തിലാണ് സര്‍ക്കാര്‍ തീരുമാനം

വനം വകുപ്പിന് ബോട്ട് വാങ്ങിയെന്ന് രേഖയുണ്ടാക്കി 30 ലക്ഷത്തിന്റെ അഴിമതി: കേസെടുക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്

13 July 2022 11:32 AM GMT
സെന്തുരുണി വന്യ ജീവി സാങ്കേതത്തില്‍ 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകളുണ്ടാക്കി 30 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തി

മരുന്ന് പ്രതിസന്ധി: പ്രചരണം അടിസ്ഥാന രഹിതമെന്ന് മന്ത്രി വീണാ ജോര്‍ജ്

13 July 2022 11:17 AM GMT
മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണം ചെയ്തു

ആശുപത്രി കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

13 July 2022 10:09 AM GMT
ഊരുട്ടമ്പലം സ്വദേശികളായ വിമല്‍കുമാര്‍, ഷിബു എന്നിവരാണ് മരിച്ചത്

പ്രതിപക്ഷനേതാവിന്റെ വാദം അസംബന്ധം, ഹിന്ദു ഐക്യവേദി നേതാവ് വീട്ടില്‍ വന്നിട്ടില്ല; തെളിയിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി പി രാജീവ്

13 July 2022 9:42 AM GMT
തിരുവനന്തപുരം: തന്റെ വീട്ടിലേയും ഓഫിസിലെയും നിത്യസന്ദര്‍ശകനാണ് ഹിന്ദു ഐക്യവേദി നേതാവെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അസംബന്ധമെന്ന് മന്ത്രി പി രാജീവ്...

ഹിന്ദുഐക്യവേദി നേതാവ് തനിക്കെതിരെ സംസാരിക്കുന്നത് മന്ത്രി പി രാജീവിന്റെ നിര്‍ദേശ പ്രകാരം: വിഡി സതീശന്‍

13 July 2022 8:10 AM GMT
ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു മന്ത്രി പി രാജീവിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകന്‍

കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയം

13 July 2022 7:53 AM GMT
ഡിഎന്‍എ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂവെന്ന് പോലിസ്

മൂന്ന് മാസത്തെ തിരിച്ചടവ് മുടങ്ങി; ചുവരില്‍ സ്‌പ്രേ പെയിന്റില്‍ ജപ്തി രേഖപ്പെടുത്തി ചോളമണ്ഡലം ഫിനാന്‍സ്

13 July 2022 6:32 AM GMT
തിരുവനന്തപുരം അണ്ടൂര്‍കോണം അജിത് കുമാറിന്റെ വീട്ടിലാണ് ചോളമണ്ഡലം ഫിനാന്‍സ് ജപ്തി നടപടി തുടങ്ങിയത്

പൂര്‍ത്തിയാകാറായ പദ്ധതിയ്ക്കടുത്ത് നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ കൂടി എണ്ണണം: മന്ത്രി മുഹമ്മദ് റിയാസ്

13 July 2022 6:05 AM GMT
കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരു കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളേക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്

വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും: മന്ത്രി ജിആര്‍ അനില്‍

12 July 2022 11:56 AM GMT
ടൈഡ് ഓവര്‍ വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ പകരമായി അരി നല്‍കും

ആര്‍ ശ്രീലേഖയുടെ പരാമര്‍ശം ഉചിതമായില്ല; വിരമിച്ച ശേഷമുള്ള പ്രതികരണങ്ങള്‍ ദൂരുഹം, അന്വേഷണം വേണമെന്നും പി സതീദേവി

12 July 2022 11:46 AM GMT
ആരെ സഹായിക്കാനാണ് ഇത്തരം പ്രസ്താവനകളെന്ന് ആശങ്കയുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ
Share it