അദാനി പോര്‍ട്ട് ഉപരോധം: ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ക്ഷണം സ്വീകരിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത

18 Aug 2022 1:23 PM GMT
ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസ്: കോടതി നിരീക്ഷണം ദൗര്‍ഭാഗ്യകരമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

18 Aug 2022 9:46 AM GMT
ഇരകളും നീതി തേടി കോടതിയിലെത്തുന്നവരും പ്രതികളായി മാറുന്ന സംഭവങ്ങള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ആവര്‍ത്തിക്കപ്പെടുകയാണ്

കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനത്തിന് 12.56 കോടിയുടെ ഭരണാനുമതി

18 Aug 2022 9:10 AM GMT
അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടിയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടിയുമാണ് അനുവദിച്ചത്

വിദ്യാര്‍ഥികളുടെ ബസ് യാത്രാ നിരക്ക് പട്ടിക പുറത്തിറക്കി മോട്ടോര്‍ വാഹനവകുപ്പ്

18 Aug 2022 9:00 AM GMT
2.5 കി.മീ ദൂരമുള്ള ഒന്നാമത്തെ ഫെയര്‍സ്‌റ്റേജിന് ഒരു രൂപയാണ് നിരക്ക്

ജനകീയ സര്‍ക്കാരിനെ ശ്വാസംമുട്ടിക്കുന്നു; ഗവര്‍ണര്‍ മോദി സര്‍ക്കാരിന്റെ ചട്ടുകമായി മാറിയെന്നും കോടിയേരി

18 Aug 2022 8:03 AM GMT
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്

ഗവര്‍ണര്‍ക്കെതിരേ കോടതിയില്‍ പോകുന്നത് അനീതി പുനസ്ഥാപിക്കാന്‍; അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നും വിഡി സതീശന്‍

18 Aug 2022 7:31 AM GMT
ആറ് വര്‍ഷത്തിനിടെ നടന്ന എല്ലാ സര്‍വകലാശാല ബന്ധുനിയമനത്തെകുറിച്ചും അന്വേഷിക്കണം

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ സര്‍വകലാശാല വിസിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

17 Aug 2022 1:42 PM GMT
കണ്ണൂര്‍ സര്‍വകലാശാല അസോ പ്രഫസര്‍ നിയമനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്

കേരള സവാരിക്ക് തുടക്കമായി: മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

17 Aug 2022 12:19 PM GMT
പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്താകെ നടപ്പാക്കും

നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

17 Aug 2022 11:56 AM GMT
കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ...

പുതിയ ബില്ല് പിന്‍വാതില്‍ നിയമനത്തിന്; വിസി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്നും കെ സുധാകരന്‍

17 Aug 2022 10:40 AM GMT
ഉന്നതനിലവാരത്തിന് പുകഴ്‌പെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് നാലാംകിട അധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാന്‍സലര്‍മാരുടെയും ലാവണമായി

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി കൊല്ലം ലത്തീന്‍ രൂപത

17 Aug 2022 10:16 AM GMT
സര്‍ക്കാരിന്റെ ഇടപെടലില്‍ വിശ്വാസമില്ലെന്ന് ബിഷപ് പോള്‍ ആന്റണി

സര്‍വകലാശാല അധ്യാപക നിയമനം സിപിഎമ്മിന് തീറെഴുതികൊടുക്കുന്നു; നിയമനം പിഎസ്‌സിക്ക് വിടണമെന്നും വിഡി സതീശന്‍

17 Aug 2022 8:05 AM GMT
വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ സമരത്തിന് പ്രതിപക്ഷ നേതാവ് പിന്തുണ അറിയിച്ചു

സ്ത്രീകള്‍ക്കെതിരായ ഹീനമായ അതിക്രമങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുളവാക്കുന്നു: അഡ്വ. പി സതീദേവി

17 Aug 2022 7:51 AM GMT
ജാമ്യം നല്‍കുന്ന വേളയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലുപരി കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ജാമ്യം നല്‍കുന്നത്...

അദാനി പോര്‍ട്ട് ഉപരോധം രണ്ടാം ദിവസത്തിലേയ്ക്ക്; മല്‍സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ജില്ലാ കലക്ടര്‍

17 Aug 2022 7:36 AM GMT
തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് സഭയും മത്സ്യത്തൊഴിലാളികളും

പണമില്ലാത്തതിന്റെ പേരില്‍ ചികിത്സിക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുത്: മുഖ്യമന്ത്രി

16 Aug 2022 3:08 PM GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

പൊതുനിരത്തിലെ മരണക്കുഴികള്‍: സര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് തുളസീധരന്‍ പള്ളിക്കല്‍

16 Aug 2022 1:33 PM GMT
ആഡംബര വാഹനങ്ങളില്‍, ആധുനിക സൗകര്യങ്ങളോടെ സഞ്ചരിക്കുന്ന മന്ത്രിമാര്‍ക്ക് റോഡിലെ കുഴികള്‍ ബാധകമല്ലായിരിക്കാം

ലൈഫ് ഭവന പദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

16 Aug 2022 1:26 PM GMT
വിവിധ പരിശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ച് ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ...

വിഴിഞ്ഞത്ത് സമരത്തിനെത്തിയത് പുറത്തു നിന്നുള്ളവരെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍; മന്ത്രിയ്ക്ക് ബോധക്ഷയമെന്ന് ലത്തീന്‍ അതിരൂപത

16 Aug 2022 1:01 PM GMT
തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ബോധ്യപ്പെടുത്താന്‍ വൈദിക പ്രതിനിധികളെ പോലിസ് തുറമുഖത്തേക്ക് കൊണ്ടുപോയി

ലക്കി ബില്‍ ആപ്പ്: നികുതി വരുമാനം വര്‍ധിപ്പിക്കാനെന്ന് മുഖ്യമന്ത്രി

16 Aug 2022 12:30 PM GMT
നികുതി ദായകരെ സവിശേഷമായി കണ്ട് രാജ്യത്ത് തന്നെ ആദ്യമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്

ലോകായുക്ത നിയമ ഭേദഗതി ബില്ല്; മന്ത്രിസഭാ യോഗത്തില്‍ ഭിന്നത

16 Aug 2022 8:29 AM GMT
നിലവിലെ ഭേദഗതിയോടെയുള്ള ബില്ല് അംഗീകരിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാര്‍

അദാനി പോര്‍ട്ട് ഉപരോധം: മല്‍സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധമാവണമെന്ന് ലത്തീന്‍ അതിരൂപത

16 Aug 2022 8:19 AM GMT
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള ആഘാതം പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിശ്ചയിക്കണം

ഭവനരഹിതരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല: മന്ത്രി ആന്റണി രാജു

16 Aug 2022 8:06 AM GMT
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധമാവണമെന്ന് ലത്തീന്‍ അതിരൂപത

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ബിജെപി സര്‍ക്കാര്‍ തമസ്‌കരിക്കുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

15 Aug 2022 2:58 PM GMT
സ്വാതന്ത്ര്യം അടിയറവെയ്ക്കില്ലെന്ന സന്ദേശമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘം തന്നെയെന്ന് സിപിഎം

15 Aug 2022 9:51 AM GMT
ചില മാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസ് തെറ്റായ പ്രചാരണം അഴിച്ചുവിടുന്നു

ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണം: ഇപി ജയരാജന്‍

13 Aug 2022 1:43 PM GMT
പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ജലീലിനോട് തന്നെ ചോദിക്കണം

കൊടി കെട്ടല്‍ വിവാദം: മുസ്‌ലിം ലീഗ് നേതൃത്വം അപമാനിച്ചെന്ന്; വെമ്പായം നസീര്‍ ഐഎന്‍എല്ലിലേക്ക്

13 Aug 2022 12:56 PM GMT
മുസ്‌ലിം ലീഗ് പതാക കെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച വെമ്പായം നസീറാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്

തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമെന്ന് പരിഹസിച്ച് കെ സുധാകരന്‍

13 Aug 2022 10:11 AM GMT
ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്

കേരളത്തിന്റെ വികസനം തടയാന്‍ ഇഡി ശ്രമിക്കുന്നു: മുഖ്യമന്ത്രി

13 Aug 2022 8:27 AM GMT
കൊല്ലം: കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോള്‍ ഇഡി. ഇഡിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇഡിയുടെ ഉ...

സ്വര്‍ണ്ണപണയ സ്ഥാപന ഉടമയെ ബൈക്കിടിച്ച് വീഴ്ത്തി കവര്‍ച്ച; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

12 Aug 2022 1:37 PM GMT
ഒന്നാം പ്രതി ആറ്റുകാല്‍ പുത്തന്‍കോട്ട വട്ടവിള വലിയവിള മേലേവീട്ടില്‍ നവീന്‍ സുരേഷിന്റെ(28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റുചെയ്തത്
Share it