You Searched For "covid-19:"

നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഉടമകള്‍

2 May 2020 5:58 AM GMT
12,000 ത്തോളം സ്വകാര്യ ബസുകളാണ് ലോക്ക്ഡൗണിനു മുമ്പ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്.

കൊച്ച് കാര്യങ്ങള്‍ക്കായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സായൂജ്യയും കുഞ്ഞനുജന്‍ സായന്ദും

2 May 2020 5:35 AM GMT
പട്രോളിങ്ങ് നടത്തുകയായിരുന്ന പോലിസ് വാഹനത്തിന് കൈ കാണിച്ച കുരുന്നുകള്‍, കാര്യം തിരക്കിയപ്പോള്‍ ആണ് തങ്ങളുടെ കുടുക്കയിലുള്ള തുക മുഖ്യമന്ത്രിക്ക്...

കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു; രാജ്യം ആശങ്കയില്‍ -24 മണിക്കൂറില്‍ 2,293 രോഗികള്‍

2 May 2020 5:27 AM GMT
1218 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 79 മരണമാണ് രാജ്യത്തുണ്ടായത്.

ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണ്‍; അതിര്‍ത്തികള്‍ അടച്ച് യുപിയും ഹരിയാനയും

2 May 2020 2:16 AM GMT
ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ്...

കര്‍ണാടകയില്‍ കുടുങ്ങിയ ഇഞ്ചി കര്‍ഷകരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

2 May 2020 2:01 AM GMT
അതിര്‍ത്തി ചെക്‌പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കും. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ ...

റാഫിന്റെ ദുരിതാശ്വാസ ഫണ്ട് കലക്ടര്‍ക്ക് കൈമാറി

2 May 2020 1:23 AM GMT
റാഫ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ്'' എന്ന റാഫ് മാസ്‌കുകള്‍ സൗജന്യമായി നൂറു കണക്കിനാളുകള്‍ക്ക് ജില്ലയില്‍ വിതരണം ചെയ്തു.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,993 കൊവിഡ് രോഗികള്‍, ആകെ 35,043

1 May 2020 11:33 AM GMT
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 1,993 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 35,043 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത...

പഞ്ചാബില്‍ 149 തീര്‍ത്ഥാടകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; വിദ്വേഷപ്രചരണത്തിന് ഇരയാകുമെന്ന ആശങ്കയില്‍ അകാല്‍ തക്ത്

1 May 2020 10:10 AM GMT
മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ 3525 സിഖ് തീര്‍ഥാടകരില്‍ 577 പേരുടെ പരിശോധന ഫലങ്ങള്‍ മാത്രമാണ് വന്നതെന്നതും ആശങ്ക കൂട്ടുന്നു.

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു

1 May 2020 7:46 AM GMT
മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. 67 വയസ്സായിരുന്നു.

തമിഴ്‌നാട്ടില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിച്ചത് മുന്നൂറിലധികം പേര്‍ക്ക്; ആശങ്ക വര്‍ദ്ധിക്കുന്നു

1 May 2020 7:03 AM GMT
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 161 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323...

കൊവിഡ് 19: ബ്രിട്ടനില്‍ മലയാളി നഴ്‌സ് മരിച്ചു

1 May 2020 6:54 AM GMT
കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന (62)യാണ് മരിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി

1 May 2020 6:49 AM GMT
തെലുങ്കാന-ഝാര്‍ഖണ്ഡ് ട്രെയിന്‍ അനുവദിച്ച സാഹചര്യത്തില്‍ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ്...

രാജ്യത്തെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ദിവസത്തിനകം 23 ശതമാനം കുറഞ്ഞതായി കേന്ദ്രം

1 May 2020 6:13 AM GMT
'ഗ്രീന്‍ സോണുകളുടെ' എണ്ണം അഥവാ പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍ 356ല്‍ നിന്ന് 319 ആയി കുറഞ്ഞിട്ടുണ്ട്.

കൊവിഡ്: കോഴിക്കോട് മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു

1 May 2020 5:37 AM GMT
മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ ഫ്‌ലാഗ് ഓഫ് സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വിദ്യാഭ്യാസമേഖലയില്‍ ബദല്‍ മാര്‍ഗങ്ങള്‍

1 May 2020 5:30 AM GMT
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക...

ഗുജറാത്തില്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കൊവിഡ് രോഗി മരിച്ച നിലയില്‍

1 May 2020 5:15 AM GMT
കൊവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് പതിവില്ലാത്തതിനാല്‍ മരണം കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി മെഡിക്കല്‍ സൂപ്രണ്ട്...

ലോക്ക് ഡൗണ്‍ ഇല്ല; സ്വീഡന്റെ കൊവിഡ് പ്രതിരോധം മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന

1 May 2020 5:11 AM GMT
സാമൂഹിക അകലം പാലിക്കുക എന്നതിനപ്പുറം വളരെ ശക്തമായ ഒരു പൊതുനയമാണ് സ്വീഡന്‍ നടപ്പിലാക്കിയത്.

കൊവിഡ്: 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് രണ്ടായിരത്തിലധികം പേര്‍; മരണസംഖ്യ 63,000 കടന്നു

1 May 2020 4:55 AM GMT
രോഗവ്യാപനം പാരമ്യത്തിലെത്തിയെന്നും ഇനി കുറയുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴും പ്രതിദിനം 2000ലേറെ മരണം അമേരിക്കയില്‍ റിപോര്‍ട്ട്...

റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കൊവിഡ്; ആന്ദ്രെ ബെലോസോവിന് താല്‍ക്കാലിക ചുമതല

30 April 2020 6:12 PM GMT
പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മിഷുസ്തിന്‍ (54) ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്...

കൊവിഡ് നോര്‍ക്ക ധനസഹായം: അപേക്ഷാ തിയ്യതി നീട്ടി

30 April 2020 4:22 PM GMT
വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭിക്കും

സൗദിയില്‍ കൊവിഡ് 19 ബാധിതരില്‍ കൂടുതല്‍ പേരും 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍

30 April 2020 2:21 PM GMT
രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ 50 ശതമാനം പേരും ഈ പ്രായക്കാരാണ്.

സൗദിയില്‍ 1351 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു; അഞ്ചു പേര്‍ മരിച്ചു

30 April 2020 2:12 PM GMT
ഇതോടെ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 22,755 ആയി ഉയര്‍ന്നു. ഇവരില്‍ 17 ശതമാനം പേര്‍ സ്വദേശികളും ബാക്കിയുള്ള 83 ശതമാനം പേര്‍ വിദേശികളുമാണ്.

കൊവിഡ് 19: കണ്ണൂരില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം

30 April 2020 1:00 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നതായി മ...

കൊറോണ വൈറസിനെതിരായ പോരാട്ടം: ഇന്ത്യയ്ക്ക് 30 ലക്ഷം ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ച് യുഎസ്

30 April 2020 12:32 PM GMT
ഏപ്രില്‍ ആറിന് പ്രഖ്യാപിച്ച 29 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായത്തിന് പുറമേയാണിത്.

മലപ്പുറം ജില്ലയില്‍ വീണ്ടും കൊവിഡ്; രോഗബാധ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്നെത്തിയ മാറഞ്ചേരി സ്വദേശിയ്ക്ക്

30 April 2020 12:29 PM GMT
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പനകേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11ന്...

കൊവിഡ് 19: യുഎഇയില്‍ മരണസംഖ്യ 100 കവിഞ്ഞു

30 April 2020 12:19 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് മലയാളി യുവാവ് ഉള്‍പ്പെടെ ഏഴുപേര്‍ കൂടി മരിച്ചോതോടെ മരണസംഖ്യ 105 ആയി. അതേസമയം, ര...

കൊവിഡ് 19: പൂനെ ഗുരുതരാവസ്ഥയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 127 കേസുകള്‍

30 April 2020 9:44 AM GMT
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 127 ആയി. അ...

കോഴിക്കോട് കലക്ടറുടെ എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജം

30 April 2020 9:18 AM GMT
വാര്‍ത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

കൊവിഡ് 19: കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പത്തു ജീവനക്കാര്‍ നിരീക്ഷണത്തില്‍

30 April 2020 9:14 AM GMT
കുളത്തൂപ്പുഴയിലെ കൊവിഡ് ബാധിതരെ ഒപിയില്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച നിരീക്ഷണത്തിലാക്കിയത്.

കൊറോണാ വിട്ടുമാറാതെ ഡിബാല

30 April 2020 8:14 AM GMT
ഡിബാലയ്‌ക്കൊപ്പം രോഗം പിടിപ്പെട്ട കാമുകി രോഗത്തില്‍ നിന്ന് മുക്തയായി. സഹതാരങ്ങളായ റുഗാനി, മാറ്റിയൂഡി എന്നിവരും മറ്റ് ഫിയൊറന്റീനാ താരങ്ങളും രോഗ മുക്തി...

കൊവിഡ് 19: ഇന്ത്യയിലെ ദരിദ്രര്‍ക്കായി 65,000 കോടിയുടെ പാക്കേജ് വേണ്ടിവരുമെന്ന് രഘുറാം രാജന്‍

30 April 2020 6:07 AM GMT
കൊവിഡ് ഭേദമായവര്‍ക്ക് പലയിടങ്ങളിലും സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും ആശങ്കാജനകമാണ്. അതേ സമയം പ്രതിരോധ നടപടികളില്‍ ഇന്ത്യ...

മാധ്യമപ്രവര്‍ത്തകന് കൊവിഡ്: കാസര്‍കോഡ് കലക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു

30 April 2020 4:19 AM GMT
ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു.

കൊവിഡ് 19: തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം

30 April 2020 4:15 AM GMT
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരെ ജില്ലാ...

കൊറോണ: കണ്ണൂരില്‍ മൂന്നുപേര്‍ കൂടി രോഗമുക്തരായി

29 April 2020 3:00 PM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെര...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 82 പേര്‍ കൂടി നിരീക്ഷണത്തില്‍

29 April 2020 2:28 PM GMT
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നുമുതല്‍ 82 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ ...

കൊവിഡ് 19: മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ഹോട്ട് സ്പോട്ടുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കമ്പി വില്‍പന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി

29 April 2020 2:27 PM GMT
മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, കാലടി, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയാണ് ഹോട്ട് സ്പോട്ട്...
Share it