- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > israel
You Searched For " israel"
ഗസയില്‍ ബോംബുകള്‍ 'ചൊരിഞ്ഞ്' ഇസ്രായേല്‍; 40 മിനിറ്റിനിടെ 450 മിസൈലുകള്‍ പ്രയോഗിച്ചു, മരിച്ച ഫലസ്തീനികളുടെ എണ്ണം 122 ആയി
14 May 2021 5:58 PM GMTതുടര്‍ച്ചയായ വ്യോമാക്രമണം അപ്പാര്‍ട്ടുമെന്റുകളും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തതായും ഹമാസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍...
ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് കോണ്‍ഗ്രസ്
14 May 2021 4:36 PM GMTയുഎന്‍എസ്‌സി അംഗമെന്ന നിലയില്‍ ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 113 ആയി
14 May 2021 4:21 AM GMTഗസ സിറ്റി: ലോകരാഷ്ട്രങ്ങളുടെ ശക്തമായ പ്രതിഷേധത്തിനു പുല്ലുവില കല്‍പ്പിച്ച് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം കൊല...
ഗസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രായേല്‍; മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി, ഹമാസിന്റെ തിരിച്ചടിയില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
11 May 2021 3:49 PM GMTതിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി...
ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം; മരണം 26 ആയി, പരിക്കേറ്റവര്‍ 700ലേറെ
11 May 2021 10:42 AM GMTഅതിനിടെ, ഗസ ഗേറ്റിനു സമീപം കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ആഹ്വാനം ചെയ്തു. 5,000ത്തോളം ആഭ്യന്തര സൈനികരെ...
ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു (വീഡിയോ)
10 May 2021 6:12 PM GMTഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു കുട്ടികളും...
ഇസ്രായേല്‍ നരനായാട്ടിന് മറുപടി; ജറുസലേമില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണം
10 May 2021 5:02 PM GMTഗസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍...
ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലിന് സ്വന്തം നിയമം അടിച്ചേല്‍പ്പിക്കാനാവില്ല: യുഎന്‍
10 May 2021 4:01 PM GMTകിഴക്കന്‍ ജറുസലേം ഇപ്പോഴും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാല്‍, ഇവിടെ അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാണെന്നും യുഎന്‍ മനുഷ്യാവകാശ...
ജറുസലേമിനേയും അല്‍ അഖ്‌സയേയും പിന്തുണച്ച് വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങി ഇസ്രായേലിലെ അറബികള്‍
8 May 2021 3:42 PM GMT'ജറുസലേമിന്റെ സമീപപ്രദേശങ്ങളിലും അല്‍അക്‌സാ പള്ളിയിലും രക്തരൂക്ഷിതമായ ഭീകരാക്രമണത്തെ അഭിമുഖീകരിക്കുന്ന ജറുസലേമിനെയും അവിടുത്തെ ജനങ്ങളെയും...
ശെയ്ഖ് ജര്‍റാഹിലെ ഇസ്രായേല്‍ അതിക്രമം തീക്കളിയെന്ന് ജോര്‍ദാന്‍
8 May 2021 3:13 PM GMT'ശെയ്ഖ് ജര്‍റാഹിലെ സ്വഭവനങ്ങളില്‍നിന്നു ഫലസ്തീനികളെ പുറത്താക്കുമെന്ന മനുഷ്യത്വരഹിതമായ ഭീഷണി ഉള്‍പ്പെടെ അധിനിവിഷ്ട ജറുസലേമിലെ ഇസ്രായേലിന്റെ...
മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ ആക്രമണം; 180ഓളം ഫലസ്തീനികള്‍ക്കു പരിക്ക്(വീഡിയോ)
8 May 2021 1:53 AM GMTപള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു.
വെസ്റ്റ് ബാങ്കില്‍നിന്നുള്ള ഫലസ്തീനികള്‍ക്ക് അല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍
1 May 2021 11:10 AM GMTഅധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍നിന്ന് ജറുസലേമിലേക്ക് നയിക്കുന്ന റോഡുകളിലെ സൈനിക ചെക്ക്‌പോസ്റ്റുകളില്‍ അതിരാവിലെ മുതല്‍ ഫലസ്തീനികളുടെ നീണ്ട നിര...
ഫലസ്തീന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു; ഇസ്രായേലിനെ കുറ്റപ്പെടുത്തി മെഹ്മൂദ് അബ്ബാസ്
30 April 2021 9:38 AM GMT. ഇസ്രായേല്‍ അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ വോട്ടുചെയ്യല്‍ സംബന്ധിച്ച തര്‍ക്കത്തിനും ഫത്ഹ് പാര്‍ട്ടിയിലെ പിളര്‍പ്പിനുമിടയിലാണ് തിരഞ്ഞെടുപ്പ്...
ഇസ്രായേല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും 44 പേര്‍ മരിച്ചു
30 April 2021 4:01 AM GMTരണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് ദുരന്തമുണ്ടായത്.
ഇസ്രായേല്‍ സൈനിക ഡ്രോണ്‍ വടക്കന്‍ ഗസയില്‍ തകര്‍ന്നു വീണു
29 April 2021 10:46 AM GMTഡ്രോണില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ് അവിചെ അഡ്രെയ് ട്വീറ്റ് ചെയ്തു.
അറബ് വിരുദ്ധ പ്രക്ഷോഭം; അല്‍ അഖ്‌സ കവാടം അടച്ച് ഇസ്രായേല്‍; ജറുസലേമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം
24 April 2021 5:06 AM GMTമുസ്‌ലിം പാദത്തിലെ ബാബ് ഹത്ത ഗേറ്റില്‍ തടിച്ചുകൂടിയ ഫലസ്തീനികളെ മുസ്‌ലിം പുണ്യമാസമായ റമദാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ പുലര്‍ച്ചെ പ്രാര്‍ത്ഥനയില്‍...
വെസ്റ്റ് ബാങ്കിലെ 13 ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍
22 April 2021 8:43 AM GMTആവശ്യമായ കെട്ടിട ലൈസന്‍സുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ഫലസ്തീന്‍ വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.
81 % ആളുകള്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ്: ഇസ്രായേല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി
19 April 2021 7:17 PM GMTതെല്‍അവീവ്: രാജ്യത്തെ 81 % ആളുകള്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ് നല്‍കിയതിനെ തുടര്‍ന്ന് പൊതുസ്ഥലത്ത് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിയമം ഇ...
അതിക്രമങ്ങള്‍ക്കു പിന്നാലെ അല്‍ അഖ്‌സാ മസ്ജിദ് ഡയറക്ടറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇസ്രായേല്‍
19 April 2021 6:41 AM GMTഅല്‍ കിസ്വാനിയെ ഇസ്രായേല്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവും മുമ്പ് നിരവധി തവണ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു
17 April 2021 7:18 AM GMT2021ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 210 ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ഫലസ്തീനിയുടെ മരണവും ഉള്‍പ്പെടും.
ഉച്ച ഭാഷിണി തകരാറിലാക്കി, ഇഫ്താര്‍ വിഭവങ്ങള്‍ പിടിച്ചെടുത്തു; അല്‍ അഖ്‌സയില്‍ ഇസ്രായേല്‍ അതിക്രമം
17 April 2021 7:16 AM GMTപള്ളിയില്‍ അതിക്രമിച്ചു കയറിയ സൈന്യം മിനാരങ്ങളുടെ വാതിലുകള്‍ നീക്കംചെയ്യുകയും ബാങ്ക് വിളി തടസ്സപ്പെടുത്തുന്നതിന് ഉച്ചഭാഷിണികളുടെ വൈദ്യുത വയറുകള്‍...
ചെങ്കടലില്‍ ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടു; പിന്നില്‍ ഇസ്രായേലെന്ന് റിപോര്‍ട്ട്
7 April 2021 7:28 PM GMTതങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ഗൂഢനീക്കം; ബെത്‌ലഹേമിലെ ഹമാസ് സ്ഥാനാര്‍ഥിയെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തു
6 April 2021 6:53 PM GMTചൊവ്വാഴ്ച രാവിലെയാണ് ഹമാസ് നേതാവ് ഹസന്‍ വാര്‍ദ്യാനെയും മറ്റ് പൗരന്മാരെയും ബെത്‌ലഹേമിലെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് ഫലസ്തീന്‍...
നെതന്യാഹുവിന് തിരിച്ചടി; സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ അഴിമതിക്കേസില്‍ വിചാരണയ്ക്കു തുടക്കം
6 April 2021 2:52 PM GMTനാലാമത് നടന്ന തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാവാത്തതിനാല്‍ തൂക്കു സഭയ്ക്കുള്ള ചര്‍ച്ചകള്‍...
തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചാല്‍ 'എല്ലാം അവസാനിപ്പിക്കും'; മുന്നറിയിപ്പുമായി ഇസ്രായേല്‍
3 April 2021 4:27 PM GMTതന്റെ നിലപാട് ചാനലുകളിലൂടെ പരോക്ഷമായി ഫലസ്തീനികളെ അറിയിച്ചതായും അബു റുകുന്‍ കാനിനോട് പറഞ്ഞു.
ഇസ്രായേലിലേക്ക് ആദ്യമായി സ്ഥാനപതിയെ നിയോഗിച്ച് ബഹ്‌റയ്ന്‍
2 April 2021 6:59 PM GMTഖാലിദ് യൂസുഫ് അല്‍ ജലഹ്മയെയാണ് കഴിഞ്ഞ ദിവസം ബഹ്‌റയ്ന്‍ തെല്‍ അവീവിലേക്ക് ഔദ്യോഗികമായി നിയോഗിച്ചത്.
ചികില്‍സ നിഷേധിച്ചു; നിരാഹാര സമരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാരന്‍
24 March 2021 5:26 AM GMTഅധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിയായ 43കാരനെ ഏറെ നാളായി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.
യുദ്ധകുറ്റങ്ങളില്‍ ഐസിസി അന്വേഷണം: ഫലസ്തീന്‍ അതോറിറ്റിക്കുമേല്‍ ഉപരോധ ഭീഷണിയുമായി ഇസ്രായേല്‍
23 March 2021 12:59 PM GMTഅന്താരാഷ്ട്ര ദാതാക്കളുടെ ധനസഹായത്തോടെയുള്ള പദ്ധതികളെ ഉപരോധം സാരമായി ബാധിച്ചേക്കുമെന്ന് വാര്‍ത്താ സൈറ്റ് അറിയിച്ചു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സന്ദര്‍ശിച്ചു; ഫലസ്തീന്‍ മന്ത്രിയുടെ യാത്രാ അനുമതി റദ്ദാക്കി ഇസ്രായേല്‍
22 March 2021 4:45 PM GMTഐഎസിസിയിലെ പുതിയ പ്രോസിക്യൂട്ടര്‍ ബ്രിട്ടീഷ് അഭിഭാഷകന്‍ കരീം അഹ്മദ് ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അല്‍ മാലികി വ്യാഴാഴ്ച ഹേഗിലേക്ക് പോയത്
പാര്‍ക്ക് നിര്‍മിക്കാന്‍ 1550 ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രായേല്‍
18 March 2021 3:04 PM GMT800ലധികം കുട്ടികള്‍ ഉള്‍പ്പെടെ 1,550 ഫലസ്തീനികള്‍ ജറുസലേം മുനിസിപ്പാലിറ്റിയുടെ കൈകളാല്‍ ഭവനരഹിതരാക്കുമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ വനിതാ എംപിയെ തടവിന് ശിക്ഷിച്ച് ഇസ്രായേല്‍ കോടതി
3 March 2021 7:28 AM GMTഖാലിദ ജറാറിന് രണ്ടു വര്‍ഷം തടവും 4000 ഷെക്കേല്‍ പിഴയുമാണ് അധിനിവിഷ്ട റാമല്ലയ്ക്ക് പടിഞ്ഞാറുള്ള ഒഫര്‍ സൈനിക കോടതി വിധിച്ചതെന്ന് അഡാമീര്‍ പ്രിസണ്‍...
സയണിസ്റ്റ് സൈന്യത്തിന്റെ കണ്ണില്ലാത്ത ക്രൂരത; ഭിന്നശേഷിക്കാരനായ ഫലസ്തീനിയുടെ ഭവനം തകര്‍ത്തു
2 March 2021 10:28 AM GMTജറുസലേമിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ ഇസ്സാവിയയിലെ താമസക്കാരനായ ഭിന്നശേഷിക്കാരനായ ഹാതിം ഹുസൈന്‍ അബു റയാലയുടെ വസതിയാണ് സൈന്യം തകര്‍ത്തത്.
ഇസ്രായേല്‍ കപ്പലിലെ സ്‌ഫോടനം: പങ്കുണ്ടെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു
1 March 2021 10:24 AM GMTഎംവി ഹെലിയോസ് റേ എന്ന കപ്പലില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സ്‌ഫോടനമുണ്ടായത്.
ഫലസ്തീന്‍ തടവുകാരെ കൈമാറാതെ തടവിലുള്ള സൈനികരെ ഇസ്രായേലിന് ലഭിക്കില്ല: ഹമാസ്
21 Feb 2021 2:52 PM GMTഹമാസ് പിടിയിലായ സൈനികരെ തിരികെ ലഭിക്കുന്നതിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ നിരുപാധികം മോചിപ്പിച്ച മുന്‍ അനുഭവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.