- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > pinarayi vijayan
You Searched For "pinarayi-vijayan"
സംസ്ഥാനത്ത് പത്തുപേർക്ക് കൂടി കൊവിഡ്; കേന്ദ്രം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി
11 April 2020 1:00 PM GMTസംസ്ഥാനത്ത് ലോക്ക് ഡൗണിൻ്റെ മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരിച്ചു പോവാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ...
അതിഥി തൊഴിലാളികൾ സംതൃപ്തർ; സ്മൃതി ഇറാനിയെ തിരുത്തി മുഖ്യമന്ത്രി
8 April 2020 3:00 PM GMTസ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം അമേഠിയില്‍നിന്നുള്ള പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി എന്ന പ്രചാരണം ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ്...
ചില പോലിസുകാർ വീണ്ടുവിചാരമില്ലാതെ പെരുമാറുന്നു: മുഖ്യമന്ത്രി
8 April 2020 2:45 PM GMTചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവവും ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ...
യോജിപ്പിന്റെ അന്തരീക്ഷം തകര്‍ക്കരുത്: ഉമ്മന്‍ചാണ്ടി
8 April 2020 10:45 AM GMTമുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നു.
കേരളത്തിലെ സാമ്പത്തിക തകർച്ച കൊവിഡിന്റെ തലയിൽ കെട്ടിവയ്ക്കരുത്: ചെന്നിത്തല
8 April 2020 9:15 AM GMTകോവിഡ് ഫണ്ടിൽ തട്ടിപ്പിന് ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഞ്ച് ലക്ഷം രൂപ ചിലവാക്കി...
ലോക്ക് ഡൗണ്‍: മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് അഞ്ച് കോടി ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി
7 April 2020 7:02 PM GMTബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും ക്ഷേത്രത്തിന് ഫണ്ടില്ലായ്മമൂലം ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്ര...
പ്രവാസികളുടെ സുരക്ഷിത ക്വാറന്റയിന്‍; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
6 April 2020 5:13 PM GMTഅടുത്ത മൂന്ന് മാസത്തിനകം പാസ്‌പോര്‍ട്ട് ,വിസ കാലാവധി കഴിയുന്നവര്‍ക്ക് അത് ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കണം. ഒപ്പം ഇന്‍ഷ്വറന്‍സ് കാലാവധിയും...
കുവൈറ്റില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസ് ഒഴിവാക്കണം: മുഖ്യമന്ത്രി
6 April 2020 4:49 PM GMTസ്ഥിര ജോലിയും വരുമാനവുമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെ 40,000 ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്.
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; ഒരുതരത്തിലും അപഹസിക്കരുതെന്ന് മുഖ്യമന്ത്രി
30 March 2020 5:02 PM GMTപ്രവാസികള്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല....