You Searched For "Election"

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന് പഞ്ചായത്തുകളില്‍ ഭരണ നഷ്ടം

11 Dec 2024 11:26 AM GMT
തിരുവന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ 17 ഇടത്ത് യുഡിഎഫും 11ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന് റിപോര്‍ട്ട്

26 Nov 2024 11:33 AM GMT
മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മിലുള്ള ഡാറ്റയില്‍ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി റിപോര്‍ട്ട്

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍

25 Nov 2024 5:09 AM GMT
കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു എന്നാണ് റിപോര്‍ട്ടുകള്‍

പാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം

23 Nov 2024 7:26 AM GMT
വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുക്കം രാഹുല്‍ ജയിച്ച് കയറി

മഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ

23 Nov 2024 3:42 AM GMT
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി.മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288-ഉം ​ഝാർഖണ്ഡി​ൽ 81-ഉം ​മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്....

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം

20 Nov 2024 2:21 PM GMT
ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെത്തുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ റിപബ്ലിക് ടിവി, പി -മാർഗ് സർവേകൾ സഖ്യമാ...

ഇരട്ടവോട്ട് വിവാദം; താന്‍ 916 വോട്ടര്‍ എന്ന് സൗമ്യ; തനിക്ക് ഒരൊറ്റ വോട്ടേ ഉള്ളൂ എന്ന് സരിന്‍

15 Nov 2024 11:54 AM GMT
ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്‍ മാധ്യമങ്ങളെ കണ്ടത്

തിരുവമ്പാടി മണ്ഡലത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കോഴിക്കോട് കലക്ടര്‍

12 Nov 2024 5:49 AM GMT
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും മണ്ഡലത്തില്‍ അന്ന് അവധിയായിരിക്കും

കെ രാധാകൃഷ്ണനെ തഴഞ്ഞത് വഴി നഷ്ടമായത് ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യത; പിണറായിയുടേത് ജാതി രാഷ്ട്രീയം: മാത്യു കുഴല്‍നാടന്‍

11 Nov 2024 7:43 AM GMT
കെ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത് ജാതി രാഷ്ട്രീയമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

പാലക്കാട്ടെ നാടകത്തിന് തിരക്കഥയൊരുക്കിയത് സിപിഎം: കോണ്‍ഗ്രസ്

6 Nov 2024 5:06 AM GMT
സിപിഎം പ്രവര്‍ത്തകരുടെ മുറികളിലും പരിശോധാന നടത്തിയെങ്കിലും പൊലിസ് ലക്ഷ്യംവെച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളെന്നത് വ്യക്തമായിരുന്നെന്നും കോണ്‍ഗ്രസ്...

വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്; വോട്ടെണ്ണല്‍ 23ന്

15 Oct 2024 11:04 AM GMT
ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്. പാലക്കാട്. ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും 13ന് നടക്ക...

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം വിജയത്തിലേക്ക്

8 Oct 2024 10:20 AM GMT
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്‌

ബ്രിജ്ഭൂഷന് ജനങ്ങള്‍ മറുപടി നല്‍കും, ഇത്തവണ ജനങ്ങളുടെ വോട്ട് കോണ്‍ഗ്രസിന്: വിനേഷ് ഫോഗട്ട്

3 Oct 2024 6:07 AM GMT
ഗുസ്തിയും രാഷ്ട്രീയവും ഒരു പോലെ ബുദ്ധിമുട്ടുള്ളതാണെന്നും വെല്ലുവിളികളെ ഭേദിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു

രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട, ആ തീരുമാനം കോണ്‍ഗ്രസ് എടുക്കും: സച്ചിന്‍ പൈലറ്റ്

1 March 2024 3:39 PM GMT
ന്യഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് സച്ചിന്‍ പൈലറ്റ്. മറ്റ് ...

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡൽഹിയിൽ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാന്‍: വി ഡി സതീശന്‍

20 Jan 2024 12:31 PM GMT
ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡല്‍ഹിയില്‍ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനെന്ന് പ്രതിപക്ഷ...

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തില്‍ ശക്തമായ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്; 'ഉന്നത തല സമിതിയെ പിരിച്ചുവിടണം

19 Jan 2024 2:30 PM GMT
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി

ശിശുക്ഷേമസമിതി ഭരണസമിതി തിരഞ്ഞെടുപ്പ്: പരാതികള്‍ 25 വരെ

25 Jan 2023 1:40 AM GMT
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഭരണസമിതി തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ആക്ഷേപം സമര്‍പ്പിക്കുന്നതിനുള്ള സമയം ജ...

ഹിമാചലിലെ ഏക സീറ്റും കൈവിട്ട് സിപിഎം

8 Dec 2022 2:25 PM GMT
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ ഏക മണ്ഡലവും സിപിഎമ്മിന് നഷ്ടമായി. തിയോഗ് മണ്ഡലത്തിലെ സിപിഎം സിറ്റിങ് എംഎല്‍എയായ ര...

ഡല്‍ഹിയില്‍ ബിജെപിയുടെ കുത്തക തകര്‍ന്നു; കേവലഭൂരിപക്ഷം കടന്ന് ആം ആദ്മി

7 Dec 2022 9:44 AM GMT
ന്യൂഡല്‍ഹി: ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുത്തക തകര്‍ന്നു. ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം കടന്നു...

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആം ആദ്മിക്ക് മുന്‍തൂക്കം

7 Dec 2022 5:27 AM GMT
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മല്‍സരം കാഴ്ചവച്ച് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത...

കോണ്‍ഗ്രസിനെ ആര് നയിക്കും ? ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍

19 Oct 2022 1:22 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള...

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മുതല്‍

17 Oct 2022 1:21 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിങ്....

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്ന്

8 Oct 2022 3:03 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്ന്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മാത്രമ...

കുവൈത്ത് നാഷനല്‍ അസംബ്ലി തിരഞ്ഞെടുപ്പ്: അഹമ്മദ് അല്‍ സദൂന്‍ സ്പീക്കര്‍ സ്ഥാനാര്‍ഥി

3 Oct 2022 2:47 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ നാഷനല്‍ അസംബ്ലിയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പുതിയ സര്‍ക്കാര്‍ രുപീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. 1...

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

24 Sep 2022 1:56 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥികള്‍ ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഈ മാസം 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പി...

നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ പത്തിന്, ഉച്ചയോടെ ഫലമറിയാം

12 Sep 2022 1:18 AM GMT
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ എന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തും മത്സരിക്കും. രാവിലെ 10ന് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉച്ചയോടെ ...

സ്പീക്കര്‍ തിരഞ്ഞെടുപ്പ്: അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

7 Sep 2022 4:43 PM GMT
12ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വൈകീട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പിക്കാനുള്ള സമയം.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക 20ന്

20 Jun 2022 12:46 AM GMT
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന് പ്രസിദ്ധീകരിക്കുമ...

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടി: പോള്‍ തേലക്കാട്

4 Jun 2022 5:15 AM GMT
സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയില്‍ വീഴ്ച പറ്റി. വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര ഫലം...

നാലു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

16 April 2022 4:25 AM GMT
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭ സീറ്റ്, ബംഗാളിലെ ബലിഗഞ്ച്, ഛത്തീസ് ഗഡി...

തിരഞ്ഞെടുപ്പ് തോല്‍വി;ഗ്രൂപ്പ് 23 വിശാല യോഗം ഇന്ന്

16 March 2022 4:02 AM GMT
കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയെയും സംഘടനാ തിരഞ്ഞെടുപ്പ് നടപടികളെയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യുപിയില്‍ എസ്പി നേടിയ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുമോ?

13 March 2022 1:55 PM GMT
യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി 100ല്‍ അധികം സീറ്റുകള്‍ നേടിയതോടെ ബിജെപിക്ക് സീറ്റ് നിലയില്‍ വന്ന കുറവ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ...

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 'മതേതര' പാര്‍ട്ടികളുടെ പരാധീനത തുറന്നുകാട്ടുന്നു:എസ്ഡിപിഐ

10 March 2022 10:15 AM GMT
കോഴിക്കോട്:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ വിജയമല്ലെന്നും,'സെക്കുലര്‍'എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടിക...
Share it