You Searched For "heavy-rain"

ദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം (വിഡിയോ)

3 Jun 2025 9:09 AM
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്ക...

സംസ്ഥാനത്ത് നിലവില്‍ പ്രളയ സാധ്യതയില്ല: റവന്യൂ മന്ത്രി കെ രാജന്‍

30 May 2025 6:23 AM
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പ്രളയ സാധ്യതയില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്കെതിരേ ശക്തമാ...

മഴ കനക്കുന്നു; എട്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത നിര്‍ദേശം

29 May 2025 10:55 AM
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,എറണാകുളം...

പ്രളയ സാധ്യത മുന്നറിയിപ്പ്

29 May 2025 9:21 AM
തിരുവനന്തപുരം: കേരളത്തില്‍ ചില നദികളുമായി ബന്ധപ്പെട്ട് പ്രളയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ...

മഴ തുടരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

28 May 2025 10:49 AM
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ...

സംസ്ഥാനത്ത് മല്‍സ്യബന്ധന വിലക്ക്

27 May 2025 10:12 AM
തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്...

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

27 May 2025 8:29 AM
വിവിധ ജില്ലകളിലെ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകർന്നു വീണ് 18കാരി മരിച്ചു

26 May 2025 11:43 AM
ആലപ്പുഴ: ആലപ്പുഴയിൽ കടയുടെ മേൽക്കൂര തകർന്നു വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി സ്വാദേശിനിയായ നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച...

പൊന്നാനിയിൽ കടൽക്ഷോഭം; രണ്ടു പള്ളികൾ തകർന്നു

26 May 2025 7:44 AM
മലപ്പുറം: പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭം. കാപ്പിരിക്കാട്ടെ രണ്ടു പള്ളികൾ കടൽ ക്ഷോപത്തിൽ തകർന്നു. ഒരു പള്ളി പൂർണമായും തകർന്നാണ് റിപോർട്ടുകൾ. എന്നാൽ ഇത്ത...

സംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടം

26 May 2025 4:42 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിൽ കനത്ത നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് പലയിടത്തും ഭീഷണിയാവുകയാണ്.ഇടുക്കി ചെമ്മണ്ണാർ ഗ്യാപ് റോഡിൽ മരം...

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

20 May 2025 8:04 AM
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട് എന്നീ നാലു ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് ...

ഡല്‍ഹിയില്‍ കനത്ത മഴ; നാലു മരണം (വീഡിയോ)

2 May 2025 5:14 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയും പൊടിക്കാറ്റും തുടരുന്നു. ശക്തമായ കാറ്റില്‍ മരം വീണു ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. മഴയെത്തുടര്‍ന്ന് 120 ഓ...

വടക്കന്‍ സിക്കിമില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

25 April 2025 5:30 AM
സിക്കിം: വടക്കന്‍ സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. ക...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

26 March 2025 8:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, ആലപ്പു...

തിരുവനന്തപുരത്ത് കനത്ത മഴയും മിന്നലും; രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

18 March 2025 5:45 PM
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. ...

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

12 Dec 2024 8:27 AM
ന്യൂഡല്‍ഹി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ...

കേരളത്തില്‍ ഡിസംബര്‍ 11, 12 തീയ്യതികളില്‍ മഴ കൂടും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

6 Dec 2024 10:18 AM
തിരുവനന്തപുരം:ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ന്യൂനമര്‍ദമായി ശക്...

നേരിയ ആശ്വാസം; സംസ്ഥാനത്ത് അതിതീവ്രമഴയുടെ ഭീഷണി ഒഴിയുന്നു: കേന്ദ്ര കാലാവസ്ഥ വകുപ്പ്

4 Dec 2024 6:43 AM
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയുടെ ഭീക്ഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാവകുപ്പ് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ...

കോഴിക്കോട് മഴ കനക്കും; മത്സ്യബന്ധനത്തിന് വിലക്ക്

3 Dec 2024 5:46 AM
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ ക...

മഴക്കെടുതി: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരിച്ചവരുടെ എണ്ണം 21 ആയി

2 Dec 2024 5:37 PM
ചെന്നൈ: വ്യാപകനാശം വിതച്ച് തമിഴ്നാട്ടിൽ കാത്ത മഴ. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഇതുവരെ 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരുവണ്ണാമലയിൽ മണ്ണിനടിയിൽ...

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

1 Dec 2024 5:14 PM
വയനാട്, പത്തനംതിട്ട ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

16 Nov 2024 7:58 AM
അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍; ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു

4 Nov 2024 1:47 PM
തിരുവനന്തപുരം: ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറിയതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. ശക്തമായ മഴയെ തുടര്...

ചെന്നൈയില്‍ ശക്തമായ മഴ; നഗരത്തിലെ ഡ്രൈനേജ് സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു

16 Oct 2024 11:10 AM
അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

31 Aug 2024 5:31 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ത...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌

30 Aug 2024 5:56 AM
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ...

ന്യൂനമർദ്ദം; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

2 Aug 2024 10:15 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്...

മഴ തുടരും; അഞ്ചു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

1 Aug 2024 2:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മൂന്ന് ജില്ലകളില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപ...

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത

1 Aug 2024 8:28 AM
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ...

ഓഗസ്റ്റ് മൂന്ന് വരെ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

31 July 2024 9:58 AM

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് മൂന്ന് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മലപ്പുറം, കോഴിക്ക...

11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

30 July 2024 3:38 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നതിനാല്‍ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആ...

ആറ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

30 July 2024 1:22 PM
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ നാളെ ആറ് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല...

ഷൊർണ്ണൂർ-പാലക്കാട് റൂട്ടിൽ ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിച്ചു

30 July 2024 10:58 AM
തിരുവനന്തപുരം: വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനും ഇടയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളംകയറിയും ഉണ്ടായ തടസ്സം നീക്കി റെയില്‍ ഗതാഗതം പുന...

കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

30 July 2024 9:15 AM
പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.24) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രെ...

അതിശക്തമായ മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

29 July 2024 4:59 PM

തൃശ്ശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവ...

കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

29 July 2024 3:10 PM

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് മൂന്നു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില...
Share it