You Searched For "actress assault case"

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

18 April 2022 1:32 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപ...

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാവണം; അനൂപിനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

17 April 2022 8:30 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും അന്വേഷണസംഘം വീണ്ടും ...

നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യമാധവനെ 18 നു ശേഷം ചോദ്യം ചെയ്‌തേക്കും

14 April 2022 11:03 AM GMT
എവിടെവെച്ചാകും ചോദ്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.അടുത്ത ദിവസം ഇത് സംബന്ധിച്ച്...

നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യാമാധവനെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല

13 April 2022 6:18 AM GMT
കാവ്യാമാധവന്റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.സാങ്കേതിക വിദ്യയുടെ കൂടി സഹായത്താലാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ബന്ധുക്കളെ ബുധനാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

12 April 2022 6:35 PM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലീപിന്റെ ബന്ധുക്കളെ ബുധനാഴ്ച ചോദ്യം ചെയ്യും. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്ത...

ദിലീപ് പ്രതിയായ വധഗൂഡാലോചന കേസ്: സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

11 April 2022 2:23 PM GMT
എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.നാളെ അന്വേഷണ സംഘം സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്യും. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴി...

നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യമാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; ബുധനാഴ്ച ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം

10 April 2022 11:53 AM GMT
നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും കാവ്യമാധവന്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജുവാര്യരുടെ മൊഴിയെടുത്തു

10 April 2022 6:21 AM GMT
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടള്ള ദിലീപിന്റെ അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകളും മഞ്ജു വാര്യരെ അന്വേഷണ ...

നടിയെ ആക്രമിച്ച കേസ്: കാവ്യമാധവനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നോട്ടീസ്

8 April 2022 1:36 PM GMT
തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കാവ്യാമാധവന് അന്വേഷണ സംഘം നോട്ടീസ് നല്‍കി

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്നു മാസം കൂടി വേണം; കാവ്യാമാധവനെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

7 April 2022 1:28 PM GMT
നേരത്തെ ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.കാവ്യാ മാധാവന്‍ നിലവില്‍ കേരളത്തില്‍ ഇല്ല. ഇവര്‍ അടുത്ത ആഴ്ച മാത്രമെ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണില്‍ നിന്നും 12 പേരുമായുള്ള ചാറ്റ് സന്ദേശം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്

5 April 2022 5:18 AM GMT
തിരിച്ചെടുക്കാനാവാത്ത വിധം ഈ ചാറ്റ് സന്ദേശം നശിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.ദുബായിലടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളാണിതെന്നും ഇതില്‍...

നടിയെ ആക്രമിച്ച കേസ്: നാലാം പ്രതിക്ക് ജാമ്യം

4 April 2022 5:20 AM GMT
കേസിലെ നാലാം പ്രതിയായ വിജീഷിനാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

1 April 2022 1:55 PM GMT
ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.2016 ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച ദിലീപിന്റെ സിഫ്റ്റ്...

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ അന്വേഷണ സംഘം കണ്ടെത്തി

1 April 2022 4:50 AM GMT
കേസില്‍ ഇത് നിര്‍ണ്ണായകമായി മാറുമെന്നാണ് വിവരം.കത്തിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം...

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: അന്വേഷണം സിബിഐ ക്ക് വിട്ടുകൂടെയെന്ന് കോടതി; വേണ്ടെന്ന് സര്‍ക്കാര്‍

31 March 2022 9:51 AM GMT
കേസില്‍ നിലവില്‍ നടക്കുന്നത് നിഷ്പക്ഷവും നീതയുക്തവുമായ അന്വേഷണമാണ് നടക്കുന്നത് ഈ സാഹചര്യത്തില്‍ കേസ് സിബി ഐക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍...

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്:വെറുതെ പറയുന്നത് ഗൂഢാലോചനയാകുമോയെന്ന് ഹൈക്കോടതി;തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

30 March 2022 3:51 PM GMT
കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രാഥമികമായി നിലനില്‍ക്കില്ലെന്നും...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും

30 March 2022 2:33 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറി...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; രണ്ടു ദിവസമായി ദിലീപിനെ അന്വേഷണം സംഘം ചോദ്യം ചെയ്തത് 16 മണിക്കൂര്‍

29 March 2022 3:21 PM GMT
രണ്ടാം ദിവസമായ ഇന്ന് ദിലീപിനെ ഒമ്പതര മണിക്കൂറിലധികം ചോദ്യം ചെയ്തു.ഇന്നലെ ഏഴു മണിക്കൂറും ചോദ്യം ചെയ്തിരുന്നു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്...

ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി;ഒപ്പമിരുത്തി ദിലീപിനെ ചോദ്യം ചെയ്യും

29 March 2022 10:15 AM GMT
ബാലചന്ദ്രകുമാറിനെ ആലുവ പോലിസ് ക്ലബ്ബിലേക്ക് ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി.ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നടിയെ...

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം: ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി

28 March 2022 7:54 AM GMT
എറണാകുളം ആലുവയിലെ പോലിസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിനായി ദിലീപ് ഹാജരായിരിക്കുന്നത്.തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍...

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

28 March 2022 12:41 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് ആലുവ പോലിസ് ക്ല...

നടി ആക്രമിക്കപ്പെട്ട കേസ്:ദിലീപിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നാളെ;നീക്കം ചെയ്ത രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു

27 March 2022 4:54 AM GMT
കോടതിയിലെ ചില രേഖകള്‍ തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു

ദിലീപ് പ്രതിയായ വധശ്രമ ഗൂഢാലോചനക്കേസ്: അഡ്വ.രാമന്‍പിള്ളയെ ചോദ്യം ചെയ്യുന്നതില്‍ ഉടന്‍ തീരുമാനമെന്ന് ക്രൈംബ്രാഞ്ച്; സായ് ശങ്കര്‍ ഹാജരാകാന്‍ സാവാകാശം തേടി

18 March 2022 6:40 AM GMT
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.ദിലീപിന്റെ...

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു

9 March 2022 5:52 AM GMT
കേസില്‍ ദിലീപ് അടക്കം ആറു പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ആന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു

3 March 2022 6:08 AM GMT
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.ചലച്ചിത്ര മേഖലയില്‍ നിന്നടക്കം കൂടുതല്‍ പേരില്‍ നിന്നും...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി

22 Feb 2022 11:10 AM GMT
മാര്‍ച്ച് ഒന്നിന് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലേയെന്ന് ഹൈക്കോടതി.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഏതാനും...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ സഹോദരന്‍ അനൂപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു

22 Feb 2022 5:25 AM GMT
ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി അനൂപ് കളമശേരിയിലെ ഓഫിസില്‍ എത്തി

തുടരന്വേഷണം റദ്ദാക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അക്രമിക്കപ്പെട്ട നടി

21 Feb 2022 7:17 AM GMT
അതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന:ദിലീപിനെയും കൂട്ടു പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും

17 Feb 2022 9:07 AM GMT
അനൂപിനെയാണ് ആദ്യം ചോദ്യം ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനായി അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്...

നടിയെ ആക്രമിച്ച കേസ്:തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്; തന്നെ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് നടി

15 Feb 2022 7:33 AM GMT
കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് കക്ഷി ചേരാന്‍ അനുവദിക്കമെന്ന് നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.തുടര്‍ന്ന് കേസ് തിങ്കളാഴ്ച...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:ദിലീപും കൂട്ടു പ്രതികളും കോടതിയില്‍ ഹാജരായി

9 Feb 2022 11:38 AM GMT
ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരിക്കുന്നതെന്നാണ്...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ശബ്ദ പരിശോധനയ്ക്ക് ദിലീപ് എത്തി

8 Feb 2022 6:47 AM GMT
കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന നടത്തുന്നത്.ശബ്ദ പരിശോധനയ്ക്കായി ദിലീപും കൂട്ടു പ്രതികളും...

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ പരിശോധന തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍; കോടതി ഉത്തരവിട്ടു

3 Feb 2022 6:25 AM GMT
ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഫോണുകള്‍ ഇന്ന് തന്നെ പരിശോധനയ്ക്ക് അയച്ചേക്കുമെന്നാണ് വിവരം

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണുകള്‍ ആവശ്യപ്പെട്ട് കോടതി; അഭിഭാഷകര്‍ എത്തി കൈമാറി

2 Feb 2022 10:08 AM GMT
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറു മൊബൈല്‍ ഫോണുകളാണ് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആലുവ ജുഡീഷ്യല്‍...
Share it