You Searched For "alappuzha"

അരൂരിലെ ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍

14 July 2020 11:50 AM GMT
കണ്ണൂര്‍ സ്വദേശി അബിനാഷ് (30) ആണ് മരിച്ചത്. ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് അരൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ മുറി എടുത്ത് താമസിച്ചുവരികയായിരുന്നു ഇയാള്‍

കൊവിഡ്: ചെറിയനാട് ഒരു വീട്ടിലെ രണ്ടു പേര്‍ക്ക് രോഗം; വാര്‍ഡ് നമ്പര്‍ 4 ല്‍ റസിഡന്‍ഷ്യല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

14 July 2020 10:00 AM GMT
ഈ വാര്‍ഡിലെ ആരോഗ്യ ജാഗ്രതാ സമിതികള്‍ യോഗം ചേര്‍ന്ന് നിയന്ത്രണം വരുത്തേണ്ട പ്രദേശങ്ങള്‍ തീരുമാനിച്ച് ജില്ല കലക്ടറെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ...

ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

10 July 2020 3:44 AM GMT
ബെംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ ഇവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

കൊവിഡ് വ്യാപനം; ആലപ്പുഴ തീരമേഖലയില്‍ മല്‍സ്യബന്ധനവും വില്‍പനയും നിരോധിച്ചു

9 July 2020 9:19 AM GMT
ആലപ്പുഴ ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് രോഗം...

ആലപ്പുഴയില്‍ രണ്ടു പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

27 Jun 2020 5:04 AM GMT
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുക...

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള സ്ത്രീ മരിച്ചു

8 Jun 2020 12:20 PM GMT
ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള സ്ത്രീ മരിച്ചു. പാവുക്കര സ്വദേശി സലീല തോമസ്(60) ആണ് മരിച്ചത്. ജൂണ്‍ 5ന് ബെംഗളൂരുവില്‍ നിന്നെത്തി വീട്ടില...

ആലപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

31 May 2020 2:57 PM GMT
ആലപ്പുഴ: പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ്(28), ജിബിന്‍ തങ്ക...

കേന്ദ്ര ഭരണകൂടത്തിനു താക്കീതായി എസ്ഡിപിഐ സമരകാഹളം സംഘടിപ്പിച്ചു

8 May 2020 4:35 AM GMT
വിധേയപ്പെടാത്തവരെ തുറങ്കിലടക്കുകയോ വംശീയ ഉന്മൂലനം ചെയ്യുകയോ ആണു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും,ലോക്ക് ഡൗണിനു ശേഷം പൗരത്വ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ...

ഫിഷറീസ് വകുപ്പ് കമ്മീഷന്‍ ആവശ്യപെട്ടു; തോട്ടപ്പള്ളി ഹാര്‍ബറില്‍ സംഘര്‍ഷം

5 May 2020 9:40 AM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി മത്സ്യവിപണനത്തില്‍ അശാസ്ത്രീയവും അപ്രായോഗികവും ആയ തീരുമാനമാണ് ഫിഷറീസ് വകുപ്പ്...

സിഎഎ വിരുദ്ധ സമര നായകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി; എസ്ഡിപിഐ സമരകാഹളം ഏഴിന്

5 May 2020 9:05 AM GMT
രാജ്യത്ത് കൊറോണ മരണ നിരക്ക് ആയിരത്തിനു മുകളില്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നത് മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ക്കാണ്.

ബൈക്കും മിനിലോറിയുമായി കൂട്ടിയിടിച്ച് കലക്ടറേറ്റ് ജീവനക്കാരന്‍ മരിച്ചു

4 May 2020 7:12 AM GMT
തിരുവനന്തപുരം കലക്ടറേറ്റിലെ ജീവനക്കാരന്‍ തണ്ണീര്‍മുക്കം ചിറയില്‍ പറമ്പില്‍ ബിനു ഗോപാലകൃഷ്ണനാണ് മരിച്ചത്.

കോട്ടയം, ആലപ്പുഴ ജില്ലാ അതിര്‍ത്തികളിലെ ചെറിയ റോഡുകള്‍ അടയ്ക്കും: പത്തനംതിട്ട കലക്ടര്‍

29 April 2020 2:41 PM GMT
ആരോഗ്യപ്രവര്‍ത്തകര്‍, മരണസംബന്ധമായ യാത്രചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തികടക്കാന്‍...

സിപിഎം നേതാവ് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കടത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു

22 April 2020 3:47 AM GMT
3 വര്‍ഷമായി പിരിച്ച തുക കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന്...

ആലപ്പുഴയില്‍ 700 ലിറ്റര്‍ വ്യാജ അരിഷ്ടം പിടിച്ചെടുത്തു

16 April 2020 2:44 PM GMT
ആലപ്പുഴ പഴവീട് കേന്ദ്രീകരിച്ചു അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ കടയില്‍ സൂക്ഷിച്ചിരുന്ന 1500 കുപ്പി (700 ലിറ്റര്‍) വീര്യം കൂടിയ അരിഷ്ടമാണ്...

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവിനെതിരേ കേസെടുത്തു

12 April 2020 6:24 PM GMT
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും തന്റെ നഗ്ന ദൃശ്യങ്ങള്‍ മുബൈലില്‍ പകര്‍ത്തി...
Share it