- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > appointment
You Searched For "appointment"
സ്വപ്‌നയുടെ നിയമനം സൊസൈറ്റിയുടെ അംഗീകാരമില്ലാതെ;ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍
19 Feb 2022 4:37 AM GMTബി ജെ പി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം
ബിഹാറില്‍ മുസ്‌ലിം ഐഎഎസുകാരനെ ചീഫ് സെക്രട്ടറിയാക്കിയത് ബിജെപിക്കുള്ള സന്ദേശമോ?
3 Jan 2022 5:37 AM GMTഐഎഎസ് ഓഫിസര്‍ അമീര്‍ സുബ്ഹാനിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം സംസ്ഥാനത്തെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ഭാരതീയ ജനതാ...
വഖഫ് നിയമനം: നിയമസഭയില്‍ തന്നെ പിന്‍വലിക്കണം-സാദിഖലി തങ്ങള്‍
7 Dec 2021 10:12 AM GMTമുന്‍പ് പൗരത്വ നിയമഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച സമരക്കാര്‍ക്ക് നേരെ കേരള പോലിസ് ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം...
വഖ്ഫ് നിയമനം: സര്‍ക്കാര്‍ നീക്കം ദുരൂഹം; പിഎസ്‌സിക്കു വിട്ട നടപടി നിലനില്‍ക്കും
7 Dec 2021 9:58 AM GMTവഖ്ഫ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് നിയമനം പിഎസ്‌സിക്കു വിട്ടുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കിയത്. പുതിയ നിയമം പിന്‍വലിക്കുന്നതു വരെ വഖ്ഫ്...
കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: ഗവര്‍ണര്‍ കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി
23 Nov 2021 5:32 PM GMTതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിക്കാ...
കേന്ദ്ര സര്‍വീസില്‍ എസ്‌സി, എസ്ടി, ഒബിസിക്കാര്‍ പടിക്ക് പുറത്ത്; 'ലാറ്ററല്‍ എന്‍ട്രി' വഴി 31 പേര്‍ക്ക് കൂടി പിന്‍വാതില്‍ നിയമനം
15 Oct 2021 12:07 PM GMTകേന്ദ്ര മന്ത്രാലയങ്ങളില്‍ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ പദവികളിലേക്കാണ് 31 ഉദ്യോഗസ്ഥരെ നിയമിച്ചത്. പേഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് ...
ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ വീണ്ടും ശിപാര്‍ശ ചെയ്ത് കൊളീജിയം; കേന്ദ്ര നിലപാട് നിര്‍ണായകം
21 Sep 2021 4:24 PM GMTഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. മാത്രമല്ല, സുപ്രിംകോടതി ജഡ്ജി നിയമനത്തില്‍...
ഡിസിസി പ്രസിഡന്റുമാരുടെ നിയമനം; വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന് കെ സുധാകരന്‍
30 Aug 2021 12:45 PM GMTതിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡല്‍ഹിയില്‍നിന്ന...
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിയമനം ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളി; അപലപിച്ച് മനുഷ്യാവകാശ- സാമൂഹികപ്രവര്‍ത്തകര്‍
3 Jun 2021 8:43 AM GMTകോഴിക്കോട്: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി) അടുത്ത ചെയര്‍പേഴ്‌സനായി മുന്‍ സുപ്രിം...
പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി
18 April 2021 5:15 AM GMTസേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ സമിതിയാണ് പരാതി സമര്‍പ്പിച്ചത്. യുജിസിക്കും പരാതി കൈമാറി.
ശ്രീറാം വെങ്കിട്ടരാമന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക നിയമനം വിവാദത്തില്‍; സിറാജ് മാനേജ്‌മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
22 March 2021 8:51 AM GMTസിറാജ് പ്രതിനിധി എ സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, ...
മൂല്യങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്ന നിയമനം അവഹേളനം: എസ്‌കെഎസ്എസ്എഫ്
6 Feb 2021 3:45 PM GMTമതനിരാസത്തെയും മതരഹിത സംസ്‌കാരത്തേയും കൊട്ടിയാഘോഷിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെജോലി നേടാന്‍ മതത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നന്നതിനെ...
എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം:സമഗ്രാന്വേഷണവും നിയമനടപടിയും വേണം- എസ്ഡിപിഐ
4 Feb 2021 3:06 PM GMTഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയതെന്ന് ഇന്റര്‍വ്യൂ നടത്തിയ സമിതിയിലെ...
ഭാഷ അറിയാത്തതിന്റെ പേരില്‍ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
21 Aug 2020 12:55 PM GMTരണ്ട് മാസത്തിനകം അധ്യാപകനെ നിയമിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് വിദ്യാഭ്യാസ ഉപ...
യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ അധാര്‍മിക നീക്കം: മുല്ലപ്പള്ളി
22 Jun 2020 12:12 PM GMTപോക്സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുതിര്‍ന്ന ജഡ്ജിമാരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനെയും പിന്തള്ളിയാണ് ആരോഗ്യമന്ത്രി...
കൊവിഡ് പ്രതിരോധം: വിരമിച്ച ജീവനക്കാര്‍ക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം
30 April 2020 1:53 PM GMTവിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി രണ്ടുമാസ കാലയളവിലേക്കോ ആണ് (ജൂണ്‍ 30 വരെ) അഡ്ഹോക്ക്...
എയ്ഡഡ് കോളജ് അധ്യാപക നിയമനം: സര്‍ക്കാര്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എന്‍എസ്എസ്
2 April 2020 9:40 AM GMTകേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ സുഗമമായ നടത്തിപ്പിന് തുരങ്കംവയ്ക്കുന്ന ഇത്തരമൊരു ഉത്തരവ്, യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടില്ലായിരുന്നു.