You Searched For "arrested "

മദ്യനയക്കേസ്: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

26 Feb 2023 2:26 PM GMT
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യംചെയ്യലിനായി ഹാജരായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെ...

ചെര്‍പ്പുളശ്ശേരിയില്‍ രണ്ടരക്കോടി രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

26 Feb 2023 1:43 PM GMT
ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടി രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റിലായി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറി...

ട്രെയിന്‍ ലഭിക്കാന്‍ വ്യാജ ബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍

24 Feb 2023 4:27 AM GMT
പാലക്കാട്: ട്രെയിന്‍ കിട്ടാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഷൊര്‍ണൂരില്‍ പിടിയിലായത്. എറണാ...

മോദിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേര അറസ്റ്റില്‍

23 Feb 2023 1:48 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേരയെ അസം പോലിസ് അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് പ്ലീനറി സമ്മ...

പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട; ബംഗാള്‍ സ്വദേശി പിടിയില്‍

15 Feb 2023 5:38 AM GMT
പരപ്പനങ്ങാടി: മാസങ്ങളുടെ വ്യത്യാസത്തില്‍ പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ബംഗാള്‍ സ്വദേശി പിടിയിലായി. ഇന്ന് രാവിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍...

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍; മാനസിക വൈകല്യമുള്ളയാളാണെന്ന് പോലിസ്

12 Feb 2023 2:04 AM GMT
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്...

വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റില്‍

11 Feb 2023 6:42 AM GMT
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റിലായി. ആന്ധ്രയിലെ ഓങ്കോലെയില്‍ നിന്നുള്ള എംപി മഗുന്ത ശ്രീനിവാസലു...

ബംഗളൂരൂ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; മലയാളി യുവതി അറസ്റ്റില്‍

6 Feb 2023 10:49 AM GMT
ബംഗളൂരൂ: ബംഗളൂരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മലയാളി യുവതി അറസ്റ്റിലായി. ക...

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു; മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

5 Feb 2023 10:21 AM GMT
കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എം എൽ എ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുര...

വഞ്ചനാകേസ്; നടന്‍ ബാബുരാജ് അറസ്റ്റില്‍

4 Feb 2023 2:04 PM GMT
ഇടുക്കി: വഞ്ചനാകേസില്‍ നടന്‍ ബാബു രാജിനെ അറസ്റ്റുചെയ്തു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാ...

പീഡനക്കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

2 Feb 2023 11:26 AM GMT
കൊച്ചി: ലൈംഗിക പീഡന കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റിലായി. സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദ...

എട്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

1 Feb 2023 5:05 PM GMT
പുത്തനത്താണി: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗം കടത്തിയ കഞ്ചാവുമായി പുത്തനത്താണിയില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. താനൂര്‍ പുതിയ കടപ്...

മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

1 Feb 2023 8:17 AM GMT
മലപ്പുറം: ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കൈക്കൂലിക്കേസില്‍ അറസ്റ്റിലായി. 2017ല്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയില്‍ നിന്നാണ് സുഹൈല്‍ കൈക്കൂലി വാങ്...

വിസ്താര വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരേ ആക്രമണം; വിദേശ വനിത പിടിയില്‍

31 Jan 2023 7:16 AM GMT
മുംബൈ: വിമാനത്തിലെ ജീവനക്കാരെ അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത വിദേശവനിത അറസ്റ്റിലായി. ഇറ്റാലിയന്‍ വനിതയായ പൗളാ പെറൂച്ചിയോ (45) ആണ് പിടിയിലായത്. അബ...

13 കിലോ കഞ്ചാവുമായി കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

28 Jan 2023 4:17 PM GMT
മലപ്പുറം: തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 13.400 കിലോ കഞ്ചാവുമായി കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. എക്‌സൈസ് ഇന്റല...

പ്രവാസിയോട് കൈക്കൂലി; കോട്ടയത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയില്‍

28 Jan 2023 3:29 PM GMT
കോട്ടയം: പ്രവാസി മലയാളിയോട് 20,000 രൂപയും, ഒരു കുപ്പി സ്‌കോച്ചും കൈക്കൂലി വാങ്ങിയ മാഞ്ഞൂര്‍ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ പിടിയിലായി. അസി. എന്‍ജിനീയര്‍ ...

നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

26 Jan 2023 3:46 AM GMT
ഇടുക്കി: മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്നതിനിടെ രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയിലായി. ഇന്ന് പുലര്‍ച്ചെ രണ്ടിന് ഇയാളുടെ നെട...

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍

23 Jan 2023 8:11 AM GMT
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റുചെയ്തു. തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പോലിസ് അറസ്റ്റ് ചെയ്തത്. സ...

ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ നിന്ന് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ മുങ്ങി; പ്രതി കര്‍ണാടകയില്‍ പിടിയില്‍

22 Jan 2023 10:02 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയ പ്രതി പിടിയിലായി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയ...

കണ്ണൂരില്‍ രണ്ടേകാല്‍ കിലോ കഞ്ചായുമായി യുവാവ് പിടിയില്‍

13 Jan 2023 10:59 AM GMT
കണ്ണൂര്‍: ചാലോട് അഞ്ചരക്കണ്ടി റോഡില്‍ അഞ്ചരക്കണ്ടി മത്തിപ്പാറ ഭാഗത്ത് 2.250 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി. തലശ്ശേരി കൂടാളി ശുഭതാര നിവാസില്‍ ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറ്; മൂന്നുപേര്‍ അറസ്റ്റില്‍

13 Jan 2023 6:12 AM GMT
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റിലായി. വിശാഖപട്ടണത്തിന്...

പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ യുപിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാവിന് ജാമ്യം

10 Jan 2023 2:15 PM GMT
ലഖ്‌നോ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിന് എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനു...

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

9 Jan 2023 6:56 AM GMT
പട്‌ന: ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയര്‍പോര്‍ട്ട് പോലിസ് അറസ്റ്റ് ...

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹോട്ടലിലെ മുഖ്യ പാചകക്കാരന്‍ അറസ്റ്റില്‍

8 Jan 2023 3:39 PM GMT
കോട്ടയം: സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലില്‍ (മലപ്പുറം കുഴിമന്തി) നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് മരിച്ച സംഭവത്ത...

വിമാനത്തില്‍ സഹയാത്രികയുടെ ശരീരത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍

7 Jan 2023 5:48 AM GMT
ബംഗളൂരു: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ശരീരത്തേക്ക് മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ അറസ്റ്റുചെയ്തു. ബംഗളൂരുവിലെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇയ...

അഞ്ജലി സിങ്ങിന്റെ കൊലപാതകം: ആറാം പ്രതി അറസ്റ്റില്‍

6 Jan 2023 4:58 AM GMT
ന്യൂഡല്‍ഹി: പുതുവല്‍സരദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ആറാം പ്രതി അറസ്റ്റിലായി. അഞ്ജലിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച ബ...

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

2 Jan 2023 4:27 PM GMT
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. കൂവപ്പള്ളി സ്വദേശികളായ ജോബിന്‍ ജോജി, അലന്‍ മാത്യു, മെ...

ഒരുകോടിയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി കരിപ്പൂരില്‍ പിടിയില്‍

26 Dec 2022 4:20 AM GMT
കോഴിക്കോട്: ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ 19വയസ്സുകാരി പിടിയിലായി. കാസര്‍കോട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. ...

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 19കാരിക്ക് ക്രൂരമര്‍ദ്ദനം; മധ്യപ്രദേശില്‍ യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി (വീഡിയോ)

25 Dec 2022 2:42 PM GMT
ഭോപാല്‍: മധ്യപ്രദേശില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് മധ്യപ്രദേശ് സ...

ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങും; തട്ടിപ്പുവീരന്‍ ഒടുവില്‍ പോലിസ് പിടിയില്‍

25 Dec 2022 1:29 PM GMT
തിരുവനന്തപുരം: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് സുഭിക്ഷമായ ഭക്ഷണവും വിലകൂടിയ മദ്യവും കഴിച്ചിട്ട് ബില്‍ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുവീരന്‍ ഒ...

വീട് കുത്തിത്തുറന്ന് മോഷണം; പരാതിക്കാരിയുടെ ബന്ധു പിടിയില്‍

24 Dec 2022 12:03 PM GMT
കണ്ണൂര്‍: താണയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. താണയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്...

ഐസിഐസിഐ വായ്പാ തട്ടിപ്പ്; മുന്‍ എംഡി ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍

24 Dec 2022 4:59 AM GMT
ന്യൂഡല്‍ഹി: ഐസിഐസിഐ മേധാവി ആയിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് ക്രമം വിട്ട് വായ്പ അനുവദിച്ച കേസില്‍ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെ...

രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടര്‍ പിടിയില്‍

22 Dec 2022 4:33 PM GMT
ഇടുക്കി: രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ വിജിലന്‍സ് പിടികൂടി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്...

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

18 Dec 2022 2:43 AM GMT
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി എസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവ...

കള്ളനോട്ടുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

16 Dec 2022 2:03 AM GMT
ആലപ്പുഴ: ചാരുംമൂട്ടില്‍ കള്ളനോട്ട് മാറാനെത്തിയ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള മുറിയില...

വ്യവസായിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന് പരാതി; കര്‍ണാടക ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍

15 Dec 2022 7:19 AM GMT
മംഗളൂരു: സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ കര്‍ണാടക സംസ്ഥാന ഹിന്ദു...
Share it