- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid 19
You Searched For "covid-19:"
ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിന് ഇളവുകൾ നൽകും
16 April 2020 11:15 AM GMTശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി ഉണ്ടായിരിക്കുക.
ലോക്ക് ഡൗണ്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്‍കി കേന്ദ്രം
16 April 2020 9:43 AM GMTഎല്ലാ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുവദിക്കും. നിലവില്‍ ആവശ്യ വസ്തുക്കള്‍ മാത്രമാണ് വിറ്റഴിക്കാനാവുന്നത്.
കൊവിഡ് 19 പ്രതിരോധം: കേരളത്തെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി
16 April 2020 9:26 AM GMTകൊവിഡിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. രാഹുല്‍ ഗാന്ധി പറഞ്ഞു.
കൊവിഡ് 19: റിഹാബ് ഫൗണ്ടേഷന്‍ സുരക്ഷാ കിറ്റുകള്‍ നല്‍കി
16 April 2020 8:45 AM GMTമഞ്ചേരി: റിഹാബ് ഫൌണ്ടേഷന്‍ മഞ്ചേരിയുടെ നേതൃത്വത്തില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സാമഗ്രികള്‍ ജില്ലാ...
കൊവിഡ് 19: പ്രവാസികളെ നാട്ടിലെത്തിക്കല്‍; സംസ്ഥാനങ്ങള്‍ സജ്ജരാവണമെന്ന് കേന്ദ്രം
16 April 2020 5:52 AM GMTതിരുവനന്തപുരം: കൊവിഡ് മഹാമാരി ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാപനം ശക്തമായതോടെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍്‌പ്പെടുത്താന്‍ ...
കൊവിഡ്-19 : ദുരിതാശ്വാസ ക്യാംപില്‍ നിന്നും ഫാനുകള്‍ മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍
16 April 2020 4:27 AM GMTആലപ്പുഴ ഹരിപ്പാട് സ്വദേശി സുധീഷ് (37) കൊല്ലം, പുനലൂര്‍ സ്വദേശി മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് സ്വദേശി ജിന്തേഷ് (39) എന്നിവരെയാണ് അറസ്റ്റ്...
ലോക്ക് ഡൗണ്‍ സമയത്ത് കാര്‍ഷിക മേഖലയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കണം: ഉപരാഷ്ട്രപതി
15 April 2020 3:42 PM GMTകാര്‍ഷികോല്‍പ്പന്നങ്ങളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഈ സമയത്ത് ഗതാഗത തടസ്സമുണ്ടാവില്ലെന്ന്...
കോഴിക്കോട് ജില്ലക്ക് ആശ്വാസ ദിനം; രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി -രണ്ട് പഞ്ചായത്തുകളില്‍ അതി ജാഗ്രത
15 April 2020 2:24 PM GMTകഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, എടച്ചേരി ഗ്രാമപഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പിന്റേയും ജില്ലാ ...
കൊവിഡ് 19: സൗദിയില്‍ മരിച്ചത് മലപ്പുറം, കണ്ണൂര്‍ സ്വദേശികള്‍
15 April 2020 2:15 PM GMTലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മരുന്നുംഭക്ഷണവും എത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നു.
കൊവിഡ് പ്രതിരോധം: സൗദി സര്‍ക്കാരിന്റെ നടപടികളെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ അംബാസിഡര്‍ -രോഗം ബാധിച്ച ഇന്ത്യക്കാര്‍ 186, മരണം-2
15 April 2020 2:02 PM GMTസൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ 45000 ത്തിന് മുകളില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. സാമ്പത്തികമായി ലാഭകരമായല്ല എപ്പോള്‍ സ്‌കൂളുകള്‍...
കൊവിഡ് 19: സൗദിയില്‍ 493 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
15 April 2020 1:44 PM GMTരോഗം ബാധിച്ച് 6 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. ഇന്ന് മരണമടഞ്ഞവരില്‍ മൂന്നു പേര്‍ വിദേശികളാണ്.
കൊവിഡ് 19: സ്വകാര്യ മേഖലക്കു കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് സൗദി സര്‍ക്കാര്‍
15 April 2020 12:24 PM GMTസ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50 ബില്ല്യന്‍ റിയാലിന്റെ സഹായ പദ്ദതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതായി സൗദി ധനമന്ത്രി മുഹമ്മദ് ബിന്‍ ...
മല്‍സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് മാത്രം അനുമതി
15 April 2020 12:14 PM GMTനിയന്ത്രണങ്ങള്‍ ലംഘിച്ച് കടയില്‍ ഇറങ്ങുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും.
കോഴിക്കോട് എടച്ചേരി പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ -വാഹന ഗതാഗതവും നിരോധിച്ചു
15 April 2020 11:24 AM GMTപഞ്ചായത്തില്‍ കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും രോഗിസമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ...
മതേതര ഇന്ത്യ തോൽക്കില്ല: ഈ ശവസംസ്കാരം ഒന്നുകാണൂ
15 April 2020 11:10 AM GMTജയ്‌പൂർ സ്വദേശി രാജേന്ദ്ര ബാഗ്രി കഴിഞ്ഞ ഞായറാഴ്ച കാൻസർ ബാധിച്ചാണ് മരിച്ചത്. കൊറോണബാധയാവാം മരണകാരണമെന്നു ഭയന്ന് ബന്ധുക്കളും സുഹൃത്തുക്കളും അടുത്തില്ല. ...
ദുബയ് ട്രേഡ് സെന്റര്‍ ഇനി കൊവിഡ് ആശുപത്രി; 3000 പേരെ ചികില്‍സിക്കാം
15 April 2020 10:22 AM GMTക്വാറന്റയിനില്‍ കഴിയുന്ന പല രോഗികളേയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് നിരീക്ഷണത്തില്‍ വച്ചിട്ടുള്ളത്. ഈ ഹോട്ടലുകള്‍ ആവശ്യമെങ്കില്‍ ആശുപത്രികളാക്കി...
കൊവിഡ് 19: ഐപിഎല്‍ അനിശ്ചിതകാലത്തേയ്ക്ക് നീട്ടി ബിസിസിഐ
15 April 2020 9:30 AM GMTആഗോള സാഹചര്യം വിലയിരുത്തി സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് സൂചന.
കൊവിഡ് 19: മക്കയിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യ സോഷ്യല്‍ ഫോറം
15 April 2020 8:41 AM GMTമക്ക: കൊവിഡ്19 പടരുന്ന പശ്ചാത്തലത്തില്‍ മക്കയിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൗണിന്റെ പശ്ചാത്ത...
കൊവിഡ് 19: ഇന്ത്യന്‍ സ്‌കൂളുകള്‍ ഫീസ് ഈടാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
15 April 2020 8:39 AM GMTസ്‌കൂള്‍ ഫീസ് ഈടാക്കുന്നത് കുറഞ്ഞത് മൂന്ന് മാസത്തേക്കോ, അല്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറുന്നതുവരെയോ നീട്ടിവെക്കാന്‍ ആവശ്യമായ അടിയന്തര...
കൊവിഡ് 19: യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു
15 April 2020 8:12 AM GMTദുബയ്: കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുമ്പാംഗം ഷാജി സക്കറിയ(51) ആണ് ദുബയിലെ അല...
കൊവിഡ്: തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണ; അന്തിമ തീരുമാനം ഇന്ന്
15 April 2020 2:27 AM GMTതൃശൂര്‍: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണയായി. ചടങ്ങായി പോലും പൂരം നടത്തേണ്ടെന്നാണ് ...
കൊവിഡ് 19: സൗദിയില്‍ തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന നടപടി അതിവേഗം പുരോഗമിക്കുന്നു
14 April 2020 5:40 PM GMTസര്‍ക്കാരിനു കീഴിലുള്ള 3445 സ്‌കൂള്‍ കെട്ടിടങ്ങളും തയ്യാക്കുന്നു.തൊഴിലാളികളെ മാറ്റുന്നതിനു അറുപതിനായിരം മുറികള്‍ ഒരുക്കി
ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് പുതുക്കാം: ബഹ്‌റൈന്‍
14 April 2020 3:30 PM GMTതൊഴിലാളികള്‍ക്ക് മടങ്ങിവരുന്നതുവരെ അവരുടെ കാലഹരണപ്പെട്ട പെര്‍മിറ്റുകള്‍ക്ക് താല്‍ക്കാലിക എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കും.
ലോക്ക് ഡൗണ്‍: ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും അച്ചടി പ്രസ്സുകള്‍ക്കും ഇളവ്
14 April 2020 3:15 PM GMTകൃത്യമായി ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാവണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
ബിസിജി വാക്‌സിന്‍ കൊറോണയെ പ്രതിരോധിക്കുമെന്നതിന് തെളിവില്ല: ലോകാരോഗ്യ സംഘടന
14 April 2020 2:47 PM GMTമൂന്നു ഗവേഷണ റിപോർട്ടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും പക്ഷപാതത്തിനും സാധ്യതയുണ്ട്.
ബഹ്‌റൈനില്‍ 161 പേര്‍ക്ക് കൂടി കൊവിഡ്
14 April 2020 2:31 PM GMTഇന്ന് രോഗം ബാധിച്ചു ഒരാള്‍ മരിച്ചു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴ് ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 645 ആയി.
ദിവസങ്ങളായി പട്ടിണിയിൽ; മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം
14 April 2020 2:18 PM GMTതാമസിക്കുന്ന മുറികളില്‍ നിന്നും ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നല്‍കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.
കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു -നിരീക്ഷണം പൂര്‍ത്തിയാക്കി 1167 പേര്‍
14 April 2020 2:02 PM GMTഇന്ന് രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടു പേരില്‍ ഒരാള്‍ മാര്‍ച്ച് 18 ന് ദുബായില്‍ നിന്ന് വന്നതാണ്. 35 വയസ്സുണ്ട്.
വയനാട്ടില്‍ 423 പേര്‍ കൂടി നിരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കി
14 April 2020 1:56 PM GMTജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1003 വാഹനങ്ങളിലായി എത്തിയ 1552 ആളുകളെ സ്‌ക്രീനിംഗിനു വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍...
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 44 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
14 April 2020 1:49 PM GMTനിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,542 ആയി. 2,045 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 690 വാഹനങ്ങളും...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഇതുവരെ 1,13,730 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ വിതരണം ചെയ്തു
14 April 2020 1:41 PM GMTആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടം മുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍...
കൊവിഡ് 19: വിഷു ദിനത്തില്‍ 10,677 പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി മലപ്പുറത്തെ സാമൂഹിക അടുക്കളകള്‍
14 April 2020 12:06 PM GMTഗ്രാമ പഞ്ചായത്തുകളില്‍ 7,104 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 6,977 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 1,054 പേര്‍ക്ക് പ്രാതലും 3,529...
കൊവിഡ് 19: കുവൈത്തില്‍ മരണം മൂന്നായി; പുതുതായി 29 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് വൈറസ് ബാധ
14 April 2020 11:57 AM GMTപുതുതായി 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് 23 പേര്‍ മാത്രം -കൊവിഡ് ബാധിതരുടെ ആരോഗ്യനില തൃപ്തികരം
14 April 2020 11:49 AM GMT632 പേരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കി. 12,102 പേരാണ് ഇപ്പോള്‍ വീടുകളില്‍...
യുഎഇയില്‍ കുടുങ്ങിയ പൗരന്‍മാരെ തിരികെ കൊണ്ടുപോകാനൊരുങ്ങി പാകിസ്താന്‍
14 April 2020 11:00 AM GMT25,000ല്‍ പരം പാകിസ്ഥാനി പൗരന്മാര്‍ തിരികെ പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ദര്‍ശക വിസകളിലെത്തിയവരും ജോലി നഷ്ടമായവരും ജോലി...
കൊവിഡ് 19: ചൈനയ്‌ക്കെതിരേ ആരോഗ്യവിദഗ്ധര്‍; നല്‍കുന്ന വിവരങ്ങള്‍ കൃത്രിമമെന്നും ആരോപണം
14 April 2020 9:40 AM GMTചൈനീസ് സര്‍ക്കാര്‍ മൂന്ന് ആഴ്ച മുമ്പു തന്നെ സജീമായി ഇടപെട്ടിരുന്നെങ്കില്‍ രോഗവ്യാപനം 95 ശതമാനത്തോളം കുറയ്ക്കാനാവുമെന്നായിരുന്നു സതാംപ്ടണ്‍...