You Searched For "death "

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു

3 May 2020 3:50 AM GMT
ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോഗം ബാധിച്ച് മരിച്ചത്.

മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

1 May 2020 10:55 AM GMT
കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബ്ബിന്റെ മകന്‍ പ്രമോദ് ജേക്കബ്ബ്(40) ആണ് മരിച്ചത്.

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു

1 May 2020 7:46 AM GMT
മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. 67 വയസ്സായിരുന്നു.

കൊവിഡ് 19: ബ്രിട്ടനില്‍ മലയാളി നഴ്‌സ് മരിച്ചു

1 May 2020 6:54 AM GMT
കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന (62)യാണ് മരിച്ചത്.

കൊവിഡ് 19: യുഎഇയില്‍ മരണസംഖ്യ 100 കവിഞ്ഞു

30 April 2020 12:19 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് മലയാളി യുവാവ് ഉള്‍പ്പെടെ ഏഴുപേര്‍ കൂടി മരിച്ചോതോടെ മരണസംഖ്യ 105 ആയി. അതേസമയം, ര...

കൊവിഡ് 19: കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

29 April 2020 12:31 PM GMT
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന 61കാരനാണ് മരിച്ചത്.

യുഎഇയില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

24 April 2020 3:01 PM GMT
ദുബയ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ (65) ആണ്...

മാള സ്വദേശി ഒമാനില്‍ മരിച്ചു

18 April 2020 4:55 PM GMT
അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു.

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

17 April 2020 3:38 PM GMT
തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണ് ഇന്ന് ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്.

കുവൈത്തില്‍ മലയാളി നിര്യാതനായി

16 April 2020 3:26 PM GMT
മാവേലിക്കര താഴക്കര സ്വദേശി തൊണ്ടു പറമ്പില്‍ വര്‍ഗ്ഗീസ് ഫിലിപ്പ് ( 63) ആണു അസുഖത്തെ തുടര്‍ന്ന് മരിച്ചത്.

യുവതി ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

13 April 2020 6:23 PM GMT
ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ തിക്കോടി കോടിക്കല്‍ സ്വദേശി പോക്കര്‍ വളപ്പില്‍ ജംഷീറിന്റെ ഭാര്യ ഷര്‍മില ഷെരിന്‍ (24)...

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

13 April 2020 5:39 PM GMT
തിക്കോടി വരൂണ്ട കേളപ്പന്റെ മകന്‍ തള്ളച്ചീന്റെവിട മണികണ്ഠന്‍ (40) ആണ് മരിച്ചത്.

ഗൃഹനാഥന്‍ കുളത്തില്‍ വീണു മരിച്ചു

13 April 2020 1:16 PM GMT
കമ്പളക്കാട്ചെലഞ്ഞിചാലില്‍ പുലവര്‍ സലാം (53) ആണ് മരിച്ചത്.

അമേരിക്കയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

10 April 2020 4:44 AM GMT
പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), ഭാര്യ മേരി, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്.

മോണിക്കയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി ക്ലിന്റനെ കുടുക്കിയ ലിന്‍ഡ ട്രിപ് അന്തരിച്ചു

9 April 2020 7:29 AM GMT
വൈറ്റ് ഹൗസ് ഇന്റേണിയായ മോണിക്ക ലെവിന്‍സ്‌കിയുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്തി മോണിക്കയും ബില്‍ ക്ലിന്റണും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടു വന്നത്...

ടെക്‌സസില്‍ വേളംകോട് സ്വദേശിയായ 21കാരന്‍ കൊറോണ ബാധിച്ച് മരിച്ചു

8 April 2020 11:59 AM GMT
വേളംകോട് ഞാളിയത്ത് റിട്ട. ലഫ് കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്.

ഗുജറാത്തില്‍ കൊറോണ ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

8 April 2020 4:33 AM GMT
ജാംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.

പോലിസ് ഓടിച്ച യുവാവിന്റെ മരണം: ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍കരീം സ്ഥലത്തെത്തി, അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുല്‍ഖാദറിന്

8 April 2020 4:19 AM GMT
തിരൂര്‍: ബി.പി അങ്ങാടിക്കടുത്ത കട്ടച്ചിറയില്‍ ഇന്നലെ വൈകീട്ട് പോലിസിനെ ഭയന്നോടിയ കട്ടച്ചിറ സ്വദേശി നടുവരമ്പത്ത് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ...

കൊറോണ വൈറസ്: ആദ്യ മരണം സ്ഥിരീകരിച്ച് കുവൈത്ത്

4 April 2020 6:22 AM GMT
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യക്കാരനാണ് മരണമടഞ്ഞതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ്-19: സൗദിയില്‍ നാലുമരണം കൂടി; ആകെ മരണം 25 ആയി

3 April 2020 6:12 PM GMT
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 154 പേര്‍ക്ക് പുതുതായി കൊവിഡ...

കൊവിഡ് ഭീതി ഒഴിയാതെ രാജ്യം; മരണം 41 ആയി, രോഗബാധിതരുടെ എണ്ണം 1828 ആയി, ഇന്നലെ രോഗം സ്ഥിരീകരിച്ചത് 437 പേര്‍ക്ക്

2 April 2020 2:40 AM GMT
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 41 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 437പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടുകള്‍...

ന്യൂജേഴ്‌സിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി വൃദ്ധ മരിച്ചു

1 April 2020 3:23 PM GMT
കാക്കനാട് താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) യാണ് മരിച്ചത്. സാമുവലിന്റെ മരണത്തിന് ശേഷമാണ് കുഞ്ഞമ്മ മകള്‍...

കൊവിഡ് 19: മരണത്തില്‍ ചൈനയെ മറികടന്ന് അമേരിക്കയും ഫ്രാന്‍സും

1 April 2020 2:27 AM GMT
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരുടെ എണ്ണമാവട്ടെ 1,75,000 കടന്നു.

മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് കുട്ടി മുന്‍ഷി ഹൃദയാഘാതം മൂലം മരണപെട്ടു

31 March 2020 4:29 AM GMT
പാലത്തിങ്ങല്‍ എഎംഎല്‍പി സ്‌കൂള്‍ മുന്‍ അറബി അധ്യാപകനായിരുന്നു.

മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഉസ്മാന്‍ കോയ നിര്യാതനായി

31 March 2020 3:21 AM GMT
സന്തോഷ് ട്രോഫിയില്‍ കേരള ടീം അംഗമായിരുന്നു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി

31 March 2020 3:07 AM GMT
തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന പോത്തന്‍കോട് സ്വദേശിയായ 68കാരനായ കോവിഡ് ബാധിതനാണ് രാവിലെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ്...

മൗലാനാ തച്ചിലത്ത് മൊയ്തു മുസ്ലിയാര്‍ നിര്യാതനായി

30 March 2020 6:28 AM GMT
40 വര്‍ഷത്തിലധികം വില്യാപ്പള്ളി തയ്യുള്ളതില്‍ പള്ളി മുദരിസായിരുന്നു.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് അന്തരിച്ചു

30 March 2020 5:32 AM GMT
അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു മത്തായി അങ്കമാലി മുന്‍ കൗണ്‍സിലറായിരുന്നു.
Share it