You Searched For "hizbulla"

ലബ്‌നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍

26 Nov 2024 6:48 PM GMT
ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് പ്രഖ്യാപനം

ഇസ്രായേലി യുദ്ധ വിമാനങ്ങളെ തുരത്തി ഹിസ്ബുല്ല

28 Oct 2024 3:12 AM GMT
അതിര്‍ത്തിയിലെ 25 കുടിയേറ്റ പ്രദേശങ്ങള്‍ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആവശ്യപ്പെട്ടിരുന്നു

ഇസ്രായേലിന്റെ വ്യോമസേന താവളം തകര്‍ത്ത് ഹിസ്ബുല്ല

26 Oct 2024 12:29 PM GMT
തൂഫാനുല്‍ അഖ്‌സ തുടങ്ങിയ ആദ്യമായാണ് ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമസേനാ താവളം തകര്‍ക്കുന്നത്.

ലെബനാനില്‍ കൊല്ലപ്പെട്ടത് 70 ഇസ്രായേലി സൈനികര്‍; തകര്‍ത്തത് 28 മെര്‍ക്കാവ ടാങ്കുകള്‍

24 Oct 2024 8:54 AM GMT
ലെബനാനിനെ പ്രതിരോധിക്കാനുള്ള കഴിവ് ഹിസ്ബുല്ലക്കുണ്ടെന്ന് സൈനികവക്താവ് അറിയിച്ചു.

തെല്‍ അവീവില്‍ അടിയന്തരാവസ്ഥ: സൈനികത്താവളങ്ങള്‍ ആക്രമിച്ച് ഹിസ്ബുല്ല

22 Oct 2024 9:02 AM GMT
അധിനിവേശ പ്രദേശങ്ങളെ ആക്രമിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഹിസ്ബുല്ല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ തകര്‍ത്ത് ഹിസ്ബുല്ല

21 Oct 2024 4:30 AM GMT
ഗസയിലും ഇസ്രായേല്‍ ഈ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.

വെനെസ്വേല തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ ചുവര്‍ചിത്രങ്ങള്‍

18 Oct 2024 4:09 AM GMT
വെനെസ്വേലയിലെ ശിയാ സമൂഹത്തിന്റെ നേതാവായ ഷെയ്ക് അലി ഹൈദരാണ് കാരക്കാസില്‍ ചുവര്‍ചിത്രം സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തത്.

ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്‍: 18 ദിവസത്തില്‍ തകര്‍ത്തത് 20 ടാങ്കുകള്‍

18 Oct 2024 3:18 AM GMT
ലെബനാനില്‍ ഇതുവരെ 55 സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രായേലില്‍ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം നാല് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു 70 സൈനികര്‍ക്ക് ഗുരുതര പരിക്ക്

14 Oct 2024 1:40 AM GMT
മധ്യ ഇസ്രായേലിലെ ബിന്യാമിന പ്രദേശത്തെ സൈനികതാവളമാണ് ഹിസ്ബുല്ലയുടെ നിരവധി ഡ്രോണുകള്‍ ആക്രമിച്ചിരിക്കുന്നത്.

തെല്‍ അവീവിലേക്ക് പറന്നെത്തി ഹിസ്ബുല്ല ഡ്രോണുകള്‍: കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം

12 Oct 2024 4:10 AM GMT
തെക്കന്‍ ലെബനാനില്‍ നിന്ന് 100 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡ്രോണുകള്‍ സ്‌ഫോടനം നടത്തിയത്‌

''ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തം'' ഷെയ്ഖ് നയീം ഖസം

8 Oct 2024 1:25 PM GMT
സയണിസ്റ്റ് സൈന്യവുമായി പോരാടാന്‍ സുസജ്ജമെന്ന് ഹിസ്ബുല്ല ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍
Share it