You Searched For "_India"

കൊവിഡ് രോഗികളില്‍ 70 ശതമാനവും നാല് സംസ്ഥാനങ്ങളില്‍ നിന്ന്; രാജ്യത്ത് 24 മണിക്കൂറിനിടെ 9985 രോഗികള്‍

11 Jun 2020 4:26 AM GMT
ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 21,554 ഉം മരണം 1347ആയി. അഹമ്മദാബാദില്‍ മാത്രം രോഗികള്‍ 15,000വും മരണസംഖ്യ ആയിരവും കടന്നു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനെതിരേ വിമര്‍ശനം: യുഎസ് കോണ്‍ഗ്രസ് ഉപദേശക സമിതിക്ക് വിസ നിഷേധിച്ച് ഇന്ത്യ

11 Jun 2020 3:23 AM GMT
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്) നടത്തിയ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍...

ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ; 24 മണിക്കൂറിനിടെ 9987 രോഗികള്‍, 266 മരണം

10 Jun 2020 5:14 AM GMT
മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ കൊവിഡ് ബാധിതരുളളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,259 ...

അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണം: രാഹുല്‍ ഗാന്ധി

9 Jun 2020 9:39 AM GMT
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വിശദീകരിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം...

കൊവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 9971 രോഗികള്‍ 287 മരണം: ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ലോകത്ത് അഞ്ചാമത്

7 Jun 2020 5:05 AM GMT
തമിഴ്നാട്ടില്‍ ഇന്നലെ 1,458 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ രോഗികളുടെ എണ്ണം 30,152 ആയി.

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറില്‍ 9851 പുതിയ കേസുകള്‍

5 Jun 2020 7:17 AM GMT
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. 1,10,960 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

2,550 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രം; പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്ക്

4 Jun 2020 4:43 PM GMT
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 960 വിദേശ തബ്ലീഗ് അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

3 Jun 2020 4:47 AM GMT
രണ്ടു ലക്ഷത്തില്‍ അധികം കൊവിഡ് രോഗികളുളളത് ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ മാത്രമാണ്.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക്; മരണം 5394

1 Jun 2020 5:37 AM GMT
കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് എഴാം സ്ഥാനത്തായി. രാജ്യത്ത് കൂടുതല്‍ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍...

കൊവിഡ് 19: ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍

30 May 2020 2:21 PM GMT
ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും....

കൊവിഡ് 19: രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകള്‍; 175 മരണം

29 May 2020 6:13 AM GMT
ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; മരണം 4337

28 May 2020 5:16 AM GMT
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്. മഹാരാഷ്ട്രയില്‍ ആയിരത്തി എഴുന്നൂറിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്.

രാജ്യത്തിന്റെ പേടിസ്വപ്‌നമായി വെട്ടുകിളിക്കൂട്ടം; മഹാരാഷ്ട്രയിലേക്കും വ്യാപിക്കുന്നു, പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം

27 May 2020 7:04 PM GMT
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങള്‍ക്കുശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും...

രാജ്യത്തെ കൊവിഡ് മരണം നാലായിരം കടന്നു; 24 മണിക്കൂറിനിടെ 6977 പുതിയ കേസുകള്‍

25 May 2020 5:03 AM GMT
പൊതുഗതാഗതവും ട്രെയിന്‍ സര്‍വീസും സാധാരണ നിലയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇന്ന് മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍...

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അനുമതി

22 May 2020 11:52 AM GMT
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഒസിഐ കാര്‍ഡ് ഉടമകളെ തിരിച്ചുകൊണ്ടുവരാന്‍ വിന്യസിച്ചിരിക്കുന്ന ഏതെങ്കിലും വിമാനം, കപ്പല്‍, ട്രെയിന്‍ അല്ലെങ്കില്‍...

നേപ്പാളിന്റേത് ഏകപക്ഷീയമായ നീക്കം; അംഗീകരിക്കില്ലെന്ന് ഇന്ത്യ

20 May 2020 7:22 PM GMT
നേപ്പാളിന്റെ പ്രദേശങ്ങള്‍ തിരിച്ചുലഭിക്കണമെന്നാവശ്യപ്പെട്ട് നേപ്പാള്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രമേയം...

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മൂവായിരത്തിലധികം പേര്‍ മരിച്ചു, ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

18 May 2020 6:02 PM GMT
കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക ഗതാഗതം, സലൂണുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ നിരവധി...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്; മരണം 3 ലക്ഷം

18 May 2020 4:39 AM GMT
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നട്ടു. ഇതുവരെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519...

രാജ്യത്ത് മരണ സഖ്യ 2,252 കടന്നു; 24 മണിക്കൂറിനുള്ളില്‍ 3,970 രോഗികള്‍

16 May 2020 3:17 PM GMT
കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 100 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. നിലവിലത്തെ ആക്ടീവ്...

ലോക്ക് ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടിയേക്കും; കൂടുതല്‍ ഇളവുകള്‍, മാര്‍ഗരേഖ ഇന്നോ നാളെയോ പ്രഖ്യാപിക്കും

16 May 2020 6:08 AM GMT
കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ചുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്നോ നാളെയോ ...

വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അനുമതി ലഭിച്ചില്ല; ഇന്ത്യക്കാരായ പ്രവാസികളുടെ യാത്ര അനിശ്ചിതത്തില്‍

8 May 2020 12:43 AM GMT
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈദരബാദിലേക്കാണു കുവൈത്തില്‍ നിന്നും ആദ്യ വിമാനം പുറപ്പെടേണ്ടിയിരുന്നത്.

കശ്മീര്‍ സംഘര്‍ഷം: പാകിസ്താനെതിരേ ഇന്ത്യ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇമ്രാന്‍ഖാന്‍

7 May 2020 2:40 AM GMT
കശ്മീരിലെ അശാന്തിക്ക് പിറകില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചതിനു പിന്നാലെയാണ് ട്വിറ്ററില്‍ പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 2958 പുതിയ കേസുകള്‍

6 May 2020 5:57 AM GMT
ഒരോ ദിവസം കഴിയും തോറും മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുന്ന അവസ്ഥ ആശങ്ക പടര്‍ത്തുന്നുണ്ട്.
Share it