You Searched For "kollam"

'രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല'; കൊല്ലത്ത് ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

25 Jun 2021 1:11 PM GMT
അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞിട്ടും നല്‍കിയത് നൂറ് പവന്‍ സ്വര്‍ണം, 1.25 ഏക്കര്‍ സ്ഥലം; കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

21 Jun 2021 1:10 PM GMT
സ്ത്രീധനമായി നല്‍കിയ പത്തു ലക്ഷത്തിന്റെ കാര്‍ ഭര്‍ത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്. കാറിന്റെ പേരില്‍ നിരന്തരം...

വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

20 Jun 2021 8:40 AM GMT
കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ വലിയപാടം സ്വദേശി മിഥുന്‍ നാഥ്(21), ആദര്‍ശ് (24) എന്നിവരുടെ മൃതദേഹമ...

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

20 Jun 2021 1:18 AM GMT
കൊല്ലം: കൃഷിയില്ലാത്ത പാടശേഖരത്തില്‍ ചൂണ്ടയിടാന്‍ പോവുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. കുന്നത്തൂര്‍ താലൂക്ക് പടിഞ്ഞാറെ കല്ലട വലിയപാടം ...

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു

14 Jun 2021 5:11 PM GMT
കൊല്ലം: കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് ദമ്പതിമാര്‍ അടക്കം മൂന്നു പേര്‍ മരിച്ചു. ദമ്പതികളായ സന്തോഷ്, റംല , അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരി...

കൊല്ലത്ത് ഓഫിസിനുള്ളില്‍ ലൈംഗികാതിക്രമം; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

30 May 2021 4:46 AM GMT
കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെയണ് നഗരകാര്യ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ...

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

4 May 2021 10:20 AM GMT
അടുത്ത 24 മണിക്കൂറില്‍ തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്...

വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമം; ഒരാള്‍ കൂടി പിടിയില്‍

28 April 2021 3:35 AM GMT
കൊല്ലം: വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡി. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശിയാ...

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

9 April 2021 1:16 PM GMT
ദര്‍പ്പക്കാട് സ്വദേശി അബ്ദുല്ലയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. പാങ്ങലുകട് സ്വദേശി അരുണ്‍ ലാലിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്; മോഡേണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി

26 March 2021 6:31 AM GMT
2015 ല്‍ കൊല്ലം ഈസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയും അന്വേഷണം നടത്തുന്നത്.

കൊല്ലം രൂപതയുടെ ഇടയലേഖനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

21 March 2021 2:03 PM GMT
ഇടയലേഖനത്തില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ ഔദ്യോഗിക...

കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു

16 March 2021 7:09 PM GMT
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കോലിഞ്ചിക്കല്‍ ബിജോയ് മാത്യു-മിനി ബിജോയ് ദമ്പതികളുടെ മകന്‍ അഡോണ്‍ ബ...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത് കെ മുരളീധരന്‍, ബാലുശ്ശേരിയില്‍ ധര്‍മജന്‍ കൊല്ലത്ത് ബിന്ദു കൃഷ്ണ മല്‍സരിക്കും

14 March 2021 12:32 PM GMT
25-50 വയസ്സിനിടയിലുള്ള 46 ആളുകളാണ് പട്ടികയില്‍ ഉള്ളത്. 51 നും 60 നും ഇടയിലുള്ള 22 പേരും 60നും 70 നും ഇടയിലുള്ള 15 പേരും 70ന് മുകളിലുള്ള മൂന്ന്...

'ഞാന്‍ ഏതു നിമിഷവും കൊല്ലപ്പെടാം' : കൊലക്കേസില്‍ മകനും മരുമകളും പിടിയിലാകാന്‍ കാരണം അമ്മയെഴുതിയ കത്ത്

12 Feb 2021 12:45 PM GMT
ദേവകിയമ്മയുടെ പേരിലുള്ള 10 സെന്റ് കൈക്കലാക്കുന്നതിനു നിരന്തരം നടത്തിയ ഉപദ്രവങ്ങള്‍ക്ക് ഒടുവിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയെ കൊന്നു; മകനും മരുമകളും അറസ്റ്റില്‍

10 Feb 2021 7:26 PM GMT
ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പോലിസ് അറസ്റ്റ് ചെയ്തു

കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും: വിദ്യാര്‍ഥികളെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചു

27 Jan 2021 9:54 AM GMT
കൊല്ലം: കളമശേരി മോഡലില്‍ കൊല്ലത്തും ആക്രമണം . കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനുമാണ് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനമേറ്റത്. ...

കല്ലമ്പലത്ത് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികരായ അഞ്ച് പേര്‍ മരിച്ചു

27 Jan 2021 1:13 AM GMT
കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമാണ്...

ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ്

19 Jan 2021 3:53 AM GMT
പാരിപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

5 Jan 2021 5:37 AM GMT
കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

5 Dec 2020 4:13 AM GMT
ജിസാന്‍: ബൈഷില്‍ കൊല്ലം വായക്കല്‍ സ്വദേശി കബീര്‍ അബ്ദുല്‍ ഖാദര്‍ (49) താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. 18 വര്‍ഷമായി പ്രവാസിയായിരുന്ന കബീര്‍ ഏഴ് വര്...

പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം; ബിജെപി സ്ഥാനാര്‍ഥി മരിച്ചു

22 Nov 2020 5:06 AM GMT
പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥനാണ് (62) മരിച്ചത്.

കൊല്ലത്ത് ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിഷേധം

21 Nov 2020 10:48 AM GMT
കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഡിസിസി ചിഹ്ന്‌നം നല്‍കുന്നില്ലെന്നാണ് പരാതി.

ഡോക്ടറെ കലക്ടര്‍ അവഹേളിച്ചെന്ന് ആരോപണം; കൊല്ലത്തെ വനിതാ ഡോക്ടര്‍മാര്‍ ആറ് ദിവസമായി സമരത്തിൽ

22 Oct 2020 8:15 AM GMT
കൊല്ലം കലക്ടറേറ്റിനു മുന്നിലാണ് ജില്ലയിലെ വനിതാ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നില്‍പ്പ് സമരം നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

16 Oct 2020 8:45 AM GMT
തിരുവനന്തപുരം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്.

കൊല്ലത്ത് വയോധികന് മര്‍ദ്ദനം: എസ്‌ഐയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

8 Oct 2020 12:45 AM GMT
കൊല്ലം: ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹനപരിശോധനയ്ക്കിടെ വയോധികനെ പ്രൊബേഷന്‍ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊ...

കൊല്ലത്ത് വയോധികനെ പോലിസുകാരന്‍ മര്‍ദ്ദിച്ച സംഭവം: റിപോര്‍ട്ട് തേടി റേഞ്ച് ഡിഐജി; അന്വേഷണത്തിന് ഉത്തരവിട്ടു

7 Oct 2020 2:56 PM GMT
സംഭവത്തില്‍ അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മര്‍ദ്ദനമേറ്റത്.

എഴുപത്തിയൊന്ന് പേര്‍ക്ക് കൊവിഡ്; കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചു

1 Oct 2020 6:06 PM GMT
കൊല്ലം: എഴുപത്തിയൊന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചു. ആന്റിജന്‍ പരിശോധനയില്‍ ആണ് കച്ചവടക്കാര്‍ ഉള്‍പ്...

കൊല്ലത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍

1 Oct 2020 1:04 PM GMT
അനൂപിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

കൊല്ലത്ത് 15കാരി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

25 Sep 2020 4:12 PM GMT
കൊല്ലം: കടയ്ക്കല്‍ കുമ്മിള്‍ കൊണ്ടോടിയില്‍ 15 വയസ്സുകാരിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടിയില്‍ വീട്ടില്‍ ക്...

കൊല്ലത്ത് ആളുമാറി കൊലപാതകം

1 Sep 2020 7:14 AM GMT
മൃതദേഹത്തിനരികെ മദ്യപിച്ച് കിടന്നുറങ്ങിയ പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി.

പരവൂരില്‍ മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

19 Aug 2020 4:18 AM GMT
കൊല്ലം: പരവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം സ്വദേശി സക്കറിയ(50) യുടെ ...

കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

12 Aug 2020 5:20 PM GMT
സമ്പര്‍ക്കം മൂലം 4 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 21 പേര്‍ രോഗമുക്തി നേടി.

കൊല്ലത്ത് ഇന്ന് 74 പേര്‍ക്ക് കൊവിഡ്; 59 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ

26 July 2020 3:19 PM GMT
കൊല്ലം: ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കം...

കൊല്ലം ജില്ലയിൽ 133 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 119 പേർക്ക് രോഗം

24 July 2020 2:15 PM GMT
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കൊല്ലത്ത് മരിച്ചത് 24കാരന്‍

7 July 2020 11:07 AM GMT
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശ...

കൊല്ലത്ത് പോലിസ് ട്രെയിനിയെ കാണാതായി

24 Jun 2020 9:11 AM GMT
ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിന്‍ നവീന്‍ കൃഷ്ണനെയാണ് കാണാതായത്.
Share it