You Searched For "lock down"

കേരളത്തിലേയ്ക്കുള്ള ശ്രമിക് ട്രെയിന്‍ പുറപ്പെട്ടു

20 May 2020 2:57 PM
1304 പേരാണ് അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ്...

ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിനുകള്‍ സര്‍വീസ് നടത്തും

19 May 2020 7:09 PM
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി.

ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങും

19 May 2020 6:48 PM
കെഎസ്ആര്‍ടിസി യുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡും ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍തിരുവനന്തപുരം,...

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ

19 May 2020 3:56 PM
സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍,...

കുവൈത്ത്-കണ്ണൂര്‍ വിമാനം പുറപ്പെട്ടു; 188 യാത്രക്കാര്‍

19 May 2020 3:32 PM
പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന 7000 ഓളം ഇന്ത്യക്കാരുടെ തിരിച്ചു പോക്ക് അനിശ്ചിതമായി നീളുകയാണ്.

ലോക്ക് ഡൗണ്‍: ബിഹാറില്‍ നിന്നുള്ള 1,464 അതിഥി തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങി

19 May 2020 3:21 PM
പൊന്നാനി താലൂക്കില്‍ നിന്ന് 500 പേരും തിരൂരങ്ങാടി, ഏറനാട് താലൂക്കുകളില്‍ നിന്ന് 250 വീതവും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 200 പേരും കൊണ്ടോട്ടി...

പ്രത്യേക ട്രെയിന്‍ 20 ന്: തയ്യാറെടുപ്പുകള്‍ പൂര്‍ണം

19 May 2020 2:51 PM
യാത്രക്കാര്‍ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിട്ടൈസര്‍, മാസ്‌ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം...

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും; പകലുള്ള അന്തർജില്ലാ യാത്രകൾക്ക് പാസ് വേണ്ട

18 May 2020 12:15 PM
സ്കൂളുകൾ, കോളജുകൾ, മറ്റ് ട്രെയിനിങ് കോച്ചിങ് സെൻ്ററുകൾ അനുവദനീയമല്ല. ഓൺലൈൻ വിദൂര വിദ്യാഭ്യാസം പരമാവധി പ്രോൽസാഹിപ്പിക്കും.

കോഴിക്കോട് നിന്ന് 1372 അതിഥി തൊഴിലാളികള്‍ ലക്‌നൗവിലേക്ക് മടങ്ങി

17 May 2020 5:35 PM
ആകെ 24 കോച്ചുകളുള്ള തീവണ്ടിയില്‍ സുരക്ഷക്ക് ആര്‍പിഎഫ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. 920 രൂപയാണ് കോഴിക്കോട് നിന്ന് ലക്‌നൗവിലേക്ക് ടിക്കറ്റ് നിരക്ക്...

ലോക്ക് ഡൗണ്‍: പ്രവേശനത്തിനായി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടതില്ല

17 May 2020 4:42 PM
പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങള്‍ ഒരിക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍...

ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയിന്‍ ബുധനാഴ്ച പുറപ്പെടും

16 May 2020 5:40 PM
ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.

ലോക്ക് ഡൗണ്‍; പാസുമായി നാട്ടിലെത്തിയ യുവാവ് കാറില്‍ നിന്നിറങ്ങാനാവാതെ മണിക്കൂറുകള്‍ നടുറോഡില്‍

16 May 2020 10:51 AM
തമിഴ്‌നാട് ചെങ്കല്‍പേട്ട് പെരുമ്പക്കം ഷനു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ചളവറ സ്വദേശിക്കാണ് ആരോഗ്യ വകുപ്പിന്റേയും ചളവറ ഗ്രാമപ്പഞ്ചായത്തിന്റെയും...

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

16 May 2020 10:45 AM
അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ

ലോക്ക് ഡൗൺ: വീടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ വർധിച്ചു

16 May 2020 10:15 AM
നേരത്തെ നിലനിൽക്കുന്ന കുടുംബ പ്രശ്‌നങ്ങൾ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ വഷളായതാണ് പരാതികൾ കൂടാൻ കാരണമെന്നാണ് സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ...

ലോക്ക് ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടിയേക്കും; കൂടുതല്‍ ഇളവുകള്‍, മാര്‍ഗരേഖ ഇന്നോ നാളെയോ പ്രഖ്യാപിക്കും

16 May 2020 6:08 AM
കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ചുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്നോ നാളെയോ ...

ലോക്ക് ഡൗണ്‍: സമ്പത്ത് നാട്ടിലേക്ക് മടങ്ങിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

15 May 2020 4:00 PM
കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച എ സമ്പത്തിന്റെ സേവനം ലോക്ക് ഡൗണ്‍ കാലത്ത് രാജ്യ തലസ്ഥാനത്ത് ലഭ്യമാകാത്തത് വലിയ...

ജീവനക്കാര്‍ക്കായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

15 May 2020 12:02 PM
മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ടുപേരും രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരാളെയുമാണ് ഇരിക്കാന്‍ അനുവദിച്ചത്. പരമാവധി 30 ജീവനക്കാരെ...

കോഴിക്കോട് നിന്ന് നാട്ടിലേക്ക് മടങ്ങിയത് 7365 അതിഥി തൊഴിലാളികള്‍

15 May 2020 11:53 AM
സമീപ ജില്ലകളില്‍ നിന്നുള്ളവരും കോഴിക്കോട് വഴി യാത്രയായി

ലോക്ക് ഡൗണ്‍: പൊതുഗതാഗതം പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

15 May 2020 11:39 AM
പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയാണെങ്കില്‍ പഠിക്കുന്ന കോളജില്‍ എത്തി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒരു കോളജിലെ...

കോട്ടയത്ത് കലക്ട്രേറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി

15 May 2020 11:33 AM
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമായിരിക്കും യാത്ര അനുവദിക്കുക.

മരണത്തിന്റെ വ്യാപാരി ആകാനല്ല, വാളയാറില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവുമായാണ് പോയത്: ഷാഫി പറമ്പില്‍ എംഎല്‍എ

13 May 2020 6:09 PM
ഞാന്‍ ക്വാറന്റൈനിലല്ല. ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ അത് തീരുമാനിക്കേണ്ടത് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ...

ഫുഡ് കോര്‍പ്പറേഷന്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു; പോലിസ് നടപടിക്കെതിരേ തൊഴിലാളികളുടെ പ്രതിഷേധം

13 May 2020 4:19 PM
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ലോറികള്‍ എഫ്‌സിഐക്കുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് എസ്‌ഐ പി എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി സിഐടിയു ...

റെയില്‍വേ ഇതുവരെ ഓടിച്ചത് 642 സ്‌പെഷല്‍ ട്രെയിനുകള്‍; കേരളത്തിന് വേണ്ടി ഒരു ട്രെയിനും ഓടിയില്ല -ഉത്തര്‍പ്രദേശിന് 301 ട്രെയിനുകള്‍

13 May 2020 3:03 PM
ഉത്തര്‍പ്രദേശിന് വേണ്ടി 301 ട്രെയിനുകള്‍ ഓടിച്ച റെയില്‍വേ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒരു ട്രെയിന്‍ പോലും സര്‍വീസ് നടത്തിയില്ല.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന്; വയനാട്ടില്‍ 20 പേര്‍ക്കെതിരേ കേസ്

13 May 2020 4:32 AM
നെന്മേനി പഞ്ചായത്തിലെ അമ്മായി പാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടന്നത്.

നാലാം ലോക്ക് ഡൗണിനെ കുറിച്ച് സൂചന നല്‍കി പ്രധാനമന്ത്രി

12 May 2020 5:04 PM
കൊവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ...

വിമാനം, ബസ്, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കണം; കേരളം കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

12 May 2020 3:23 PM
മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദ്രബാദ്, ചെന്നൈ, ബാംഗളുരൂ മുതലായ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിനുകള്‍...

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഏകോപിപ്പിക്കുന്നത് ഡിഐജി എ അക്ബര്‍; മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളില്‍ എസ്പിമാരെ നിയോഗിച്ചു

12 May 2020 12:43 PM
യാത്രക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് വീടുകളിലേക്ക് പോകാന്‍ പ്രത്യേക പാസിന്റെ ആവശ്യമില്ല. പാസിനു പകരമായി ട്രെയിന്‍ ടിക്കറ്റ്...

പൊതുമാപ്പിനെ തുടര്‍ന്ന് കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

12 May 2020 12:18 PM
ഏപ്രില്‍ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈത്ത് സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം...

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയുടെ 19 ആവശ്യങ്ങള്‍

11 May 2020 3:30 PM
ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും...

മലയാളികളുടെ മടങ്ങി വരവ്: സര്‍ക്കാര്‍ കയ്യൊഴിഞ്ഞാല്‍ ദൗത്യം മുസ്‌ലിം ലീഗ് ഏറ്റെടുക്കും-ഹൈദരലി തങ്ങള്‍

11 May 2020 2:48 PM
ഗര്‍ഭിണികളും കുട്ടികളും രോഗികളും ഉള്‍പ്പെടെ ആയിരങ്ങളാണ് മാസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ കഷ്ടപ്പെടുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താനുള്ള...

കേരളത്തിന്റെ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം: ഡിജിപി മറ്റു സംസ്ഥാനങ്ങള്‍ക്ക് സന്ദേശമയച്ചു

11 May 2020 2:29 PM
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 ഇ ജാഗ്രതാ പോര്‍ട്ടലിലാണ് രജിസ്റ്റര്‍...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ സാമൂഹ്യ അടുക്കളകളില്‍നിന്ന് 4,673 പേര്‍ക്ക് കൂടി ഭക്ഷണം നല്‍കി

11 May 2020 1:54 PM
2,852 പേര്‍ക്കാണ് ഉച്ച ഭക്ഷണം നല്‍കിയത്. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 2,027 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ...
Share it