You Searched For "parliament"

മുല്ലപ്പെരിയാര്‍ ഡികമ്മിഷന്‍ ചെയ്യണം; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍

2 Dec 2021 8:11 AM GMT
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് മുതല്‍; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിക്കും

29 Nov 2021 1:12 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ...

ത്രിപുര വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും: ഇ ടി മുഹമ്മദ് ബഷീര്‍

13 Nov 2021 1:02 PM GMT
എംപിയുടെ അസം സന്ദര്‍ശനത്തിനിടെ അസം- ത്രിപുര അതിര്‍ത്തി പ്രദേശങ്ങളിലെ മുസ്‌ലിം ലീഗ് പ്രതിനിധികള്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി

യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി കൊവിഡ്; ജര്‍മനിയില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചത് 50,196 കേസുകള്‍

11 Nov 2021 6:06 PM GMT
തുടര്‍ച്ചയായ നാലാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്.

കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുന്നു; 29ന് സംയുക്ത കിസാന്‍ മോര്‍ച്ച പാര്‍ലമെന്റ് മാര്‍ച്ച്

9 Nov 2021 4:15 PM GMT
ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29ന് അവരുടെ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ...

കെ റെയില്‍ പദ്ധതി: കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം പാര്‍ലമെന്റില്‍ അവതരിപ്പിക്കും- ഇ ടി

15 Oct 2021 3:39 PM GMT
പാരിസ്ഥികപഠനം പൂര്‍ത്തിയാക്കാതെയും ജനദ്രോഹപരവും കച്ചവട താല്‍പര്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഗൗരവത്തിലെടുക്കാതെയും ലക്ഷങ്ങളെ...

പ്രസിഡന്റിനെ വെല്ലുവിളിച്ച് തുണീസ്യന്‍ സ്പീക്കര്‍; പാര്‍ലമെന്റ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഗനൂഷി

2 Oct 2021 4:55 PM GMT
പാര്‍ലമെന്റ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രസിഡന്റ് ഖൈസ് സഈദിന്റെ നടപടിയെ എതിര്‍ത്ത ഗനൂഷി ഉടന്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം...

ഒന്നര വര്‍ഷം പിന്നിട്ടിട്ടും ജെഎന്‍യു സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍

3 Aug 2021 11:54 AM GMT
പാര്‍ലമെന്റിന് മുമ്പാകെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.2020 ജനുവരിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍...

പെഗസസ്: പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും പ്രവര്‍ത്തനം ഇന്നും തടസ്സപ്പെട്ടു

2 Aug 2021 10:04 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും പ്രവര്‍ത്തനം ഇന്നുംതടസ്സപ്പെട്ടു. ഇന്ന് പല തവണ ഇരു സഭകളും തുടങ്ങുകയും പ...

പെഗസസ്: അമിത് ഷാ വിശദീകരണം നല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി; പാര്‍ലമെന്റ് സ്തംഭനം തുടരുമെന്ന് പ്രതിപക്ഷം

1 Aug 2021 8:48 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പ്രതിഷേധവും പാര്‍ലമെന്റ് സ്തംഭനവും തുടരുമെന്ന്...

കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണക്ക് ഇന്ന് തുടക്കം; സുരക്ഷ ശക്തമാക്കി

22 July 2021 1:32 AM GMT
സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

19 July 2021 1:26 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ സമ്മേളനത്തില്‍നിന്ന് വ്യത്യസ്തമായി രാവിലെ മുതലാണ് സഭകള്‍ സമ്മേളിക്ക...

പീഡനം, കസ്റ്റഡി കൊലപാതകം എന്നിവ കുറ്റകരമാക്കുന്ന ബില്ല് പാക് പാര്‍ലമെന്റ് പാസാക്കി

13 July 2021 10:11 AM GMT
പോലിസിന്റെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുള്ള കസ്റ്റഡി കൊലകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് പാര്‍ലമെന്റിന്റെ...

പാര്‍ലമെന്റിനു സമീപം പ്രതിഷേധം; കസ്റ്റഡിയിലെടുത്ത അഞ്ച് കര്‍ഷകരെയും വിട്ടയച്ചു

2 July 2021 6:14 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനു സമീപം പ്രതിഷേധിച്ച അഞ്ച് കര്‍ഷകരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കു ശേഷം വിട്ടയച്ചു. കര്‍ഷകരെ പാ...

കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

22 March 2021 10:24 AM GMT
ന്യൂഡല്‍ഹി: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വിദേശവിനിമയ ...

ഭരണം ഉറപ്പിക്കാന്‍ വിമതരെ ഭീഷണിപ്പെടുത്തി ഇമ്രാന്‍ ഖാന്‍; പാര്‍ലമെന്റില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

6 March 2021 8:59 AM GMT
ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്....

സത്യംവിളിച്ചുപറയുന്നവരെ സര്‍ക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു: ശിവസേനാ എംപി

5 Feb 2021 12:58 PM GMT
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

2 Feb 2021 3:19 PM GMT
ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും സര്‍ക്കാരുകള്‍ കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്കിടെ ലോക്‌സഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു...

ബജറ്റ് സമ്മേളനത്തിനു ഇന്നു തുടക്കം; നയപ്രഖ്യാപനം ഉള്‍പ്പെടെ പ്രതിപക്ഷം ബഹിഷ്‌കരിക്കും

29 Jan 2021 1:29 AM GMT
ന്യൂഡല്‍ഹി: രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും സമ്...

ഇസ്രായേല്‍: നെതന്യാഹു സര്‍ക്കാര്‍ നിലംപതിച്ചു; രണ്ടു വര്‍ഷത്തിനിടെ രാജ്യം നാലാം തിരഞ്ഞെടുപ്പിലേക്ക്

24 Dec 2020 7:50 AM GMT
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടി നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി...

പുതിയ പാര്‍ലമെന്റിന് തറക്കല്ലിടല്‍; ശ്മശാനത്തില്‍ ഡിജെ മ്യൂസിക്ക് നടത്തുന്നതിന് സമാനമെന്ന് കോണ്‍ഗ്രസ്

10 Dec 2020 1:37 PM GMT
രണ്ടാഴ്ചയിലേറെയായി രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തിവരുന്ന കര്‍ഷകരെ ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് മോദിക്കെതിരേ വിമര്‍ശനശരമെയ്തത്.

കൊവിഡ് നിയന്ത്രണം: കേരളത്തെ മാതൃകയാക്കണം - എ എം ആരിഫ് എംപി

20 Sep 2020 6:17 PM GMT
ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നാളിതുവരെ നടത്തിയ ചിട്ടയായ പ്രതിരോധ - ചികിത്സ പ്രവർത്തനങ്ങളിലൂടെ ലോകാരോഗ്യ സംഘട...

യെച്ചൂരിക്കെതിരായ ഗൂഢാലോചന: സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം എംപിമാര്‍

14 Sep 2020 4:56 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും ചര്‍ച്ച ചെയ്യണമെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ഫാറൂഖ് അബ്ദുല്ല ആദ്യമായി പാര്‍ലമെന്റിലേക്ക്; കശ്മീരിന് പുറത്തേക്ക് കടക്കുന്നത് ഒരു വര്‍ഷത്തിന് ശേഷം

13 Sep 2020 2:25 PM GMT
താന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്തവണ സയമം മാറ്റിവച്ചിട്ടില്ല....
Share it