- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > rajasthan royals
You Searched For "rajasthan royals"
ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍; അഹ്മദാബാദില്‍ ഇന്ന് റോയല്‍ പോര്
26 May 2022 7:10 PM GMTനരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.
ആധികാരികം; ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍; റോയല്‍സ് തകര്‍ന്നു
24 May 2022 6:25 PM GMTഡേവിഡ് മില്ലര്‍ (68), ഹാര്‍ദ്ദിക് പാണ്ഡെ(40) എന്നിവരുടെ ക്ലാസ്സിക്ക് ബാറ്റിങാണ് ഗുജറാത്തിന് ജയമൊരുക്കിയത്.
ബട്‌ലര്‍ക്ക് സെഞ്ചുറി; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
2 May 2021 2:22 PM GMTജോസ് ബട്‌ലറുടെ കന്നി ഐപിഎല്‍ സെഞ്ചുറിയുടെ (124) മികവിലായിരുന്ന രാജസ്ഥാന്റെ കൂറ്റന്‍ സ്‌കോര്‍.
ഡി കോക്ക് (70); മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം
29 April 2021 2:03 PM GMTരോഹിത്ത് 14 ഉം സൂര്യകുമാര്‍ യാദവ് 16 ഉം റണ്‍സെടുത്ത് പുറത്തായി.
ഐപിഎല്‍; മുംബൈക്ക് മുന്നില്‍ 172 റണ്‍സ് ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്
29 April 2021 12:30 PM GMTടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു.
താരങ്ങളുടെ പിന്‍മാറ്റം; കൂടുതല്‍ ബാധിച്ചത് രാജസ്ഥാന്‍ റോയല്‍സിനെ
26 April 2021 7:10 PM GMTരാജസ്ഥാന്‍ ലോണില്‍ താരങ്ങളെ വാങ്ങാന്‍ ഒരുങ്ങുകയാണ്.
സഞ്ജു ഫോമില്‍; രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റ് ജയം
24 April 2021 6:04 PM GMTലീഗിലെ രാജസ്ഥാന്റെ രണ്ടാം ജയമാണ്.
ഐപിഎല്‍; മോറിസിന് നാല് വിക്കറ്റ്; രാജസ്ഥാന് ലക്ഷ്യം 134 റണ്‍സ്
24 April 2021 4:04 PM GMTഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു.
ബാംഗ്ലൂര്‍ ഒരുങ്ങിതന്നെ; ദേവ്ദത്ത്-കോഹ്‌ലി വെടിക്കെട്ടില്‍ നാലാം ജയം
22 April 2021 5:32 PM GMT10 വിക്കറ്റിന്റെ കൂറ്റന്‍ ജയം നേടിയാണ് ബാംഗ്ലൂര്‍ രാജസ്ഥാനെ നിലംപരിശാക്കിയത്.
ഡുബേയും തേവാട്ടിയും അടിച്ചെടുത്തു; ബാംഗ്ലൂരിന് ലക്ഷ്യം178 റണ്‍സ്
22 April 2021 4:08 PM GMTസഞ്ജു സാംസണ്‍ 21 റണ്‍സുമായി പുറത്തായി.
ഐപിഎല്‍; ബാംഗ്ലൂരിന് ടോസ്; രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടം
22 April 2021 2:44 PM GMTസഞ്ജു സാംസണ്‍ (12), ഡുബേ(4) എന്നിവരാണ് ക്രീസില്‍.
വിജയപരമ്പര തുടരാന്‍ കോഹ്ലിക്കൂട്ടം ഇന്ന് രാജസ്ഥാന് റോയ്ല്സിനെതിരേ
22 April 2021 6:45 AM GMTരാത്രി 7.30ന് മുംബൈയിലാണ് മല്‍സരം.
ഐപിഎല്‍; റോയല്‍സിനെ 45 റണ്‍സിന് തോല്‍പ്പിച്ച് സൂപ്പര്‍ കിങ്‌സ്
19 April 2021 5:54 PM GMTജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്.
ഐപിഎല്‍ ; താരമായി ക്രിസ് മോറിസ്; രാജസ്ഥാന് ആദ്യ ജയം
15 April 2021 5:57 PM GMTഅഞ്ചാമനായിറങ്ങിയ ഡേവിഡ് മില്ലറും (62) എട്ടാമനായിറങ്ങിയ ക്രിസ് മോറിസുമാണ് (36).
റോയല്‍സിന് തിരിച്ചടി; ബെന്‍സ്‌റ്റോക്ക്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
13 April 2021 6:22 PM GMTരാജസ്ഥാന്‍ റോയല്‍സ് താരമായ ബെന്‍സ്‌റ്റോക്ക്‌സിന്റെ വിരലിന് പരിക്കേറ്റിരുന്നു.
സഞ്ജുവിന് സെഞ്ചുറി; പൊരുതി തോറ്റ് രാജസ്ഥാന്‍ റോയല്‍സ്
13 April 2021 12:03 AM GMTക്യാപ്റ്റനായി ആദ്യ മല്‍സരത്തില്‍ സെഞ്ചുറിനേടിയ അപൂര്‍വ്വ ഐപിഎല്‍ റെക്കോഡും സഞ്ജു കരസ്ഥമാക്കി.
ഐ പി എല്‍; ഗെയ്ല്‍ ഇന്നിങ്‌സ് പാഴായി; രാജസ്ഥാന് ജയം
30 Oct 2020 6:28 PM GMT25 പന്തില്‍ മൂന്ന് സിക്‌സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെയാണ് സാംസണ്‍ 48 റണ്‍സ് നേടിയത്.
ഐ പി എല്‍; ഹാര്‍ദ്ദിക്കിന് സ്റ്റോക്കസിന്റെ മറുപടി; രാജസ്ഥാന് വന്‍ ജയം
25 Oct 2020 6:00 PM GMT60 പന്തില്‍ നിന്നാണ് സ്റ്റോക്കസിന്റെ 107 റണ്‍സ് നേട്ടം. 31 പന്തില്‍ നിന്നാണ് സഞ്ജു 54 റണ്‍സെടുത്തത്.
ഐ പി എല്‍; ഹൈദരാബാദിനെതിരേ രാജസ്ഥാന് അഞ്ച് വിക്കറ്റ് ജയം
11 Oct 2020 5:46 PM GMT159 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഐ പി എല്‍; ഡല്‍ഹി കുതിക്കുന്നു; രാജസ്ഥാനെയും വീഴ്ത്തി
9 Oct 2020 6:16 PM GMTജയത്തോടെ 10 പോയിന്റുമായി ഡല്‍ഹി ഒന്നാമതെത്തി.
ഐപിഎല്‍; രാജസ്ഥാനെ പിടിച്ചുകെട്ടി നൈറ്റ് റൈഡേഴ്‌സ്; ജയം 37 റണ്‍സിന്
30 Sep 2020 6:31 PM GMT175 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനെ നിശ്ചിത ഓവറില്‍ 137 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കുകയായിരുന്നു.