You Searched For "sslc "

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍

1 Nov 2024 10:31 AM GMT
മോഡല്‍ ഫെബ്രുവരി 17ന് തുടങ്ങും

എസ് എസ് എല്‍ സി, പ്ലസ് ടു വിജയികള്‍ക്കുള്ള എസ്ഡിപിഐ അനുമോദനം 30ന്

28 May 2024 12:35 PM GMT
കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ് ടു, വി എച്ച് എസ് ഇ വിജയികള്‍ക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നല്‍കുന്ന അനുമോദനം മെയ് 30 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്ക...

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും

30 April 2024 6:33 PM GMT
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന്...

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ജൂണ്‍ 10ന്,ഹയര്‍ സെക്കന്ററി ഫലം 12ന്

31 May 2022 5:11 AM GMT
തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ പത്തിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 12ന് ഹയര്‍സെക്കന്ററി ഫലപ്രഖ്യാപനവും ...

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ പതിനഞ്ചിനകം: മന്ത്രി വി ശിവന്‍കുട്ടി

5 May 2022 7:54 AM GMT
പ്ലസ്ടു മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകും

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ 30ന്; എസ്എസ്എല്‍സി പരീക്ഷ 31ന്

27 March 2022 12:05 PM GMT
തിരുവനന്തപുരം; സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ...

എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ ഉന്നതവിജയികളെ എസ്‌വൈഎഫ് അനുമോദിച്ചു

13 Aug 2021 3:11 PM GMT
പോത്ത്കല്‍: 2020- 21 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് പോത്ത...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കാംപസ് ഫ്രണ്ടിന്റെ ആദരം

10 Aug 2021 2:53 PM GMT
കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കാംപസ് ഫ്രണ്ട് അടുക്കത്ത് യൂനിറ്റ് ആദരിച്ചു. അടുക്കത്ത് കൃപ ഹാളില്‍ നടന്ന പരിപാടി ...

മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരി പഠന സൗകര്യം ഒരുക്കണം: എസ്ഡിപിഐ

20 July 2021 11:49 AM GMT
കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 75554 വിദ്യാര്‍ഥികളാണ് ജില്ലയില്‍ നിന്ന് പാസായത്. ഇവരില്‍ 28804 വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം

14 July 2021 4:02 AM GMT
ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം...

എസ്എസ്എല്‍സി പരീക്ഷാഫലം മറ്റന്നാള്‍

12 July 2021 4:10 PM GMT
ഇതോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും...

എസ്എസ്എല്‍സി: മികച്ച വിജയം നേടുന്ന വിദ്യാലയത്തിന് കെഎടിഎഫ് അവാര്‍ഡ് നല്‍കും

9 July 2021 3:36 PM GMT
എറണാകുളം: അറബിക് ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാലയത്തിനെ കെഎടിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ആദരിക്കും...

എസ്എസ്എല്‍സി ഫലപ്രഖ്യാപനം 15ന്

6 July 2021 1:27 PM GMT
മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എസ്എസ്എല്‍സി ഫലം ഈ മാസം മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

6 July 2021 11:07 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ വിദ്യാഭ്യാ...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തിയ്യതി മാറ്റല്‍; ഉടന്‍ തീരുമാനം വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

11 March 2021 9:42 AM GMT
നേരത്തെ ഈ മാസം 17ന് തുടങ്ങാന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷ: അനിശ്ചിതത്വം നീക്കണം-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

9 March 2021 11:10 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. നിലവിലെ ടൈം ടേബിള്‍ പ്രക...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍: റമദാനിലേക്ക് മാറ്റിവയ്ക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം-കാംപസ് ഫ്രണ്ട്

3 March 2021 2:38 PM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ റമദാനിലേക്ക് മാറ്റിവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങും

1 March 2021 1:13 AM GMT
കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കം

28 Feb 2021 2:16 PM GMT
17 മുതലാണ് പൊതുപരീക്ഷ. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

17 Dec 2020 7:31 AM GMT
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ആദരിച്ചു

6 Aug 2020 6:59 AM GMT
മഞ്ചേരി നിനവ് ചാരിറ്റി ട്രസ്റ്റും കാവനൂര്‍ പരിവാറും ചേര്‍ന്നാണ് മൊമെന്റോ, കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

എസ്എസ്എല്‍സി,പ്ലസ് ടു: ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹ സമ്മാനവുമായി അനസ്

16 July 2020 7:28 AM GMT
വിദ്യാര്‍ഥികള്‍ക്കൊരു കൈത്താങ്ങ് എന്ന പേരിലുളള പദ്ധതിയുടെ ഉദ്ഘാടനം ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് നിര്‍വഹിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും

13 July 2020 11:15 AM GMT
ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവിൽ ലഭ്യമാകും.

എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

2 July 2020 7:58 AM GMT
തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക...

എസ്എസ്എല്‍സി: 'ഹോപ്പ്' പദ്ധതിപ്രകാരം പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

1 July 2020 11:53 AM GMT
ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും അധ്യാപകരുടെ നേതൃത്വത്തില്‍...

മാളയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം

30 Jun 2020 4:17 PM GMT
മാള: മാള ഉപജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. കുഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിനും ഐരാണിക്കുളം സര്‍...

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം

30 Jun 2020 9:03 AM GMT
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനം ഉയര്‍ന്നു. 0.71 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ 30ന് എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കും; ജൂലൈ 10ന് മുമ്പ് പ്ലസ്ടു ഫലവും പ്രസിദ്ധീകരിക്കും

25 Jun 2020 5:49 PM GMT
പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചു

30 May 2020 12:00 PM GMT
പ്രതിസന്ധിയിലായത്. അതേസമയം, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കും.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കാംപസ് ഫ്രണ്ട്

26 May 2020 3:20 PM GMT
ജില്ലയിലെ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളും തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് കാംപസ്...

വിഎച്ച്എസ്ഇ പരീക്ഷ ആരംഭിച്ചു; എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക്

26 May 2020 6:15 AM GMT
കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ മു​ൻ​ക​രു​ത​ലോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ സു​ര​ക്ഷ...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാന്‍ നടപടി

25 May 2020 4:34 PM GMT
ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

25 May 2020 12:15 PM GMT
പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പോലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ...

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

25 May 2020 6:30 AM GMT
പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ അറിയിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്

22 May 2020 12:15 PM GMT
പുറത്തുള്ള വിദ്യാർഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍. അവസരം നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും റെഗുലര്‍ പരീക്ഷ നടത്തും.

പരീക്ഷാകേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ഥികള്‍

22 May 2020 7:30 AM GMT
അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പുതിയ കേന്ദ്രം അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പില്‍ ഇന്ന്...
Share it