- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > statement
You Searched For "statement"
രാമനവമി ആഘോഷം: ആര്‍എസ്എസ്സിന്റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
12 April 2022 12:47 PM GMTകോഴിക്കോട്: രാമനവമിയുടെ മറവില്‍ രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകള്‍ ചെറുക്കുമെന്ന് ഫ്രറ്റ...
ഹിജാബ്:കര്‍ണാടക ഹൈക്കോടതിയുടെ വിധി ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം: മെക്ക
15 March 2022 10:37 AM GMTമറ്റു മതവിശ്വാസികള്‍ക്കൊന്നും ബാധമാകാത്ത വിധമുള്ള വിധി വംശീയാതിക്രമത്തിനും ചേരിതിരിവുകള്‍ക്കും ഇടയാക്കുമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍...
അഹ്മദാബാദ് കേസ് വിധി ഞെട്ടിക്കുന്നത്; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും: പോപുലര്‍ ഫ്രണ്ട്
19 Feb 2022 9:22 AM GMTകോഴിക്കോട്: രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്തവിധമുള്ള ഒരു വിധി പ്രസ്താവനയാണ് അഹ്മദാബാദ് കേസിലുണ്ടായിട്ടുള്ളതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്...
അവശ്യവസ്തുക്കളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
23 Nov 2021 12:59 PM GMTകൊച്ചി: സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന...
സുരേന്ദ്രന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; പാര്‍ട്ടിക്ക് പങ്കില്ലെന്നും എസ്ഡിപിഐ
15 Nov 2021 7:55 AM GMTഅന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്
ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ അപലപനീയം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍
2 Nov 2021 3:51 PM GMTകോട്ടയം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ അപലപനീയമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ട...
'ആര്‍ക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹം'; മേയര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍
26 Oct 2021 8:57 AM GMTപല പ്രഗല്‍ഭരും ഇരുന്ന കസേരയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് എംപി പറഞ്ഞു.
എംജി യൂനിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലെ ആക്രമണം; എസ്എഫ്‌ഐ കാംപസ് ജനാധിപത്യത്തിന് ഭീഷണിയെന്ന് കാംപസ് ഫ്രണ്ട്
23 Oct 2021 5:44 AM GMTകൊച്ചി: എംജി യൂനിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പില്‍ നടന്ന ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാതി അധിക്ഷേപത്തിനും സ്ത്രീപീഡനത...
പ്രസ്താവന പിന്‍വലിച്ച് ബിഷപ്പ് മാപ്പ് പറയണം; അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കും- പൗരാവകാശ സംരക്ഷണ സമിതി
21 Sep 2021 9:05 AM GMTസംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പ്രസ്താവന അനുചിതമായിപ്പോയി. ഈ വിഷയത്തില്‍ മന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് അറിയാന്‍ ...
പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
10 Sep 2021 2:22 AM GMTകോഴിക്കോട്: അമുസ്‌ലിംകളെ മയക്കുമരുന്ന് നല്‍കി നശിപ്പിക്കാന്‍ മുസ്‌ലിം ജിഹാദികള്‍ നാര്‍ക്കോട്ടിക് ജിഹാദ് നടത്തുകയാണെന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട...
മല്‍സ്യബന്ധന വള്ളം മറിഞ്ഞ് നാലു മരണം: മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍
2 Sep 2021 9:19 AM GMT10,000 രൂപ അടിയന്തര സഹായമായി നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും.പരിക്കുകളോടെ വിവിധ ആശുപത്രികളില്‍...
ഭര്‍ത്താവിന്റെ നീലചിത്ര നിര്‍മാണം; നടി ശില്‍പ ഷെട്ടിയെ പോലിസ് ചോദ്യം ചെയ്തു
24 July 2021 2:11 AM GMTഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്.
നെന്മാറ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
16 Jun 2021 7:18 AM GMTപാലക്കാട് നെന്മാറയില്‍ യുവതി പത്ത് വര്‍ഷമായി യുവാവിനൊപ്പം രഹസ്യമായി മുറിയില്‍ താമസിച്ച സംഭവത്തില്‍ പോലീസിനും ഉത്തരവാദപ്പെട്ടവര്‍ക്കും പരാതിയോ സംശയമോ...
കൊവിഡ് പ്രതിരോധം:ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
8 Jun 2021 12:53 PM GMTഇത്രയധികം വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ...
ഫിഫയുടെ ട്രാന്‍സ്ഫര്‍ നിരോധനം;പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ്
8 Jun 2021 11:05 AM GMTയഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും,...
ബജറ്റ് ജനക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ളതെന്ന് എം എ യൂസഫലി
4 Jun 2021 11:58 AM GMTകൊവിഡ് വ്യാപനം സാമ്പത്തിക - ആരോഗ്യ മേഖലകലകളടക്കം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള രണ്ടാം കൊവിഡ് പാക്കേജ്...
പാലത്തായി ബാലികാ പീഡനക്കേസ്:ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദാക്കി ഉടന്‍ അറസ്റ്റ് ചെയ്യണം- വിമന്‍ ഇന്ത്യാ മൂവ്മെന്റ്
27 May 2021 10:09 AM GMTപ്രതിയെ രക്ഷിക്കുന്നതിന് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നെന്ന വിമര്‍ശനം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ലോക്കല്‍ പോലിസ് മുതല്‍...
രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് അസത്യങ്ങള്‍ക്ക് കുട പിടിച്ച് നേട്ടം കൊയ്യാന്‍;ഇസ് ലാം -ക്രിസ്ത്യന്‍ സൗഹൃദം ശക്തിപ്പെടുത്തണമെന്ന് ഇസ് ലാം-ക്രിസ്ത്യന്‍ സൗഹൃദ സമിതി
29 March 2021 1:25 PM GMTസാക്ഷരരായ കേരളീയര്‍ വര്‍ഗ്ഗീയ വാദികളായ മത-രാഷ്ട്രീയ ജിഹ്വകളുടെ കുടില തന്ത്രം മനസിലാക്കാതെപോകരുത്.ക്രൈസ്തവരും മുസ്ലിംകളും സഹോദര സമൂഹങ്ങളില്‍...
ഭരണത്തുടര്‍ച്ച പിന്നോക്ക ന്യൂനപക്ഷ തകര്‍ച്ചയ്ക്ക് കാരണമാകും: മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍
29 March 2021 9:39 AM GMTകോണ്‍ഗ്രസ് മുക്ത ഭാരതവും മുസ്‌ലിം മുക്ത ഇന്ത്യയും യുഡിഎഫ് മുക്ത കേരളവും ആഗ്രഹിക്കുന്നവരുടെ ഒത്തുകളിയും അടവുനയവും വോട്ടുതട്ടല്‍ തന്ത്രങ്ങളും കേരള...
നിലപാട് വ്യക്തമാക്കി കെസിബിസി; കേരളത്തിന് വേണ്ടത് സാമുദായിക,വര്‍ഗ്ഗീയ,മത,പാര്‍ട്ടി ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ
18 March 2021 10:46 AM GMTകേരളത്തിലെ കത്തോലിക്ക സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണുള്ളത്.ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം...
നികുതി വെട്ടിപ്പ് കേസ്: ആദായ നികുതി ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വദ്രയില്‍നിന്ന് മൊഴിയെടുത്തു
4 Jan 2021 10:25 AM GMTലണ്ടനില്‍ 12 മില്യണ്‍ പൗണ്ട് സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
എസ്‌കെഎസ്എസ്എഫ് കൊടി അഴിപ്പിച്ച സംഭവം: സിപിഎമ്മിന്റെ ഫാഷിസ്റ്റ് മനോഭാവമെന്ന് പോപുലര്‍ ഫ്രണ്ട്
28 Dec 2020 10:03 AM GMTകാസര്‍കോട്: ചീമേനി ചാനടുക്കത്ത് കഴിഞ്ഞദിവസം എസ്‌കെഎസ്എസ്എഫ് പതാക ദിനത്തില്‍ കൊടിനാട്ടിയപ്പോള്‍ അഴിപ്പിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റ...
ലീഗ് നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പക്വതയില്ലാത്തത്: എന്‍ യു അബ്ദുല്‍ സലാം
22 Dec 2020 7:08 AM GMTരാജ്യത്തെ വര്‍ഗീയമായി ചേരി തിരിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കുന്ന സംഘ് പരിവാറിന്റെ ഭീകരത ജനസമക്ഷം ബോധവല്‍ക്കരിക്കുകയും കൃത്യമായി ജനകീയമായി ചെറുത്ത്...
ബാര്‍ കോഴ: ചെന്നിത്തലക്കെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി
28 Oct 2020 1:18 PM GMTപരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി.
ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്
1 Oct 2020 7:38 AM GMTറിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകവും നീതിന്യായവ്യവസ്ഥയ്‌ക്കേറ്റ കനത്ത പ്രഹരവും ഒപ്പം ജുഡീഷ്യറി സംഘപരിവ...
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടത് മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കും: യൂത്ത് കോണ്‍ഗ്രസ്- എസ്
1 Oct 2020 7:26 AM GMTദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിരുന്നിട്ടും പ്രതികളുടെ ഗൂഢാലോചന കോടതി മുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.
എന്‍ഐഎ സംഘം കൊച്ചി ഇ ഡി ഓഫിസിലെത്തി; ജലീലിന്റെ മൊഴി പരിശോധിച്ചു
17 Sep 2020 1:03 AM GMTഇ ഡി ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടിയും വിശദമായി പരിശോധിച്ചു.
കുളത്തൂപ്പുഴ പീഡനം: പ്രതി അസോസിയേഷന്‍ അംഗമല്ല; കുപ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് എന്‍ജിഒ അസോസിയേഷന്‍
8 Sep 2020 3:29 PM GMTപീഡനക്കേസിലെ പ്രതി ഇടത് അനുഭാവമുള്ള സംഘടനാപ്രവര്‍ത്തകനാണെന്നതിന്റെ ജാള്യത മറയ്ക്കാനായി ബോധപൂര്‍വം എന്‍ജിഒ അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം...
ബാലികാപീഡനക്കേസില്‍ പത്മരാജന് ജാമ്യം: കേരളസമൂഹത്തെ പിണറായി സര്‍ക്കാര്‍ ഒറ്റുകൊടുത്തു- കെ കെ റൈഹാനത്ത്
16 July 2020 2:00 PM GMTഅനാഥയായ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് ഇടത് ഭരണകൂടം പട്ടുമെത്ത വിരിക്കുന്നത് ലജ്ജാകരമാണ്.
സ്വര്‍ണക്കടത്ത്: സരിത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സന്ദീപിന്റെയും സരിത്തിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും
11 July 2020 6:06 AM GMTആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സരിത്ത് കാര്യമായി സഹകരിച്ചിരുന്നില്ലെന്നാണ് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിരുന്നത്. കേസില്‍ ഒളിവില്‍ കഴിയുന്ന...
പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍
10 July 2020 2:43 PM GMTകോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിനെതിരേ നടന്നത് പോലിസ് നരനായാട്ടാണ്.
കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ
8 July 2020 3:35 PM GMTഅടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍...