You Searched For ".Supreme Court"

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുമൂല്യമുള്ള സ്വര്‍ണ്ണം ഉരുക്കുന്നത് വിലക്കി സുപ്രിം കോടതി

24 Jan 2022 4:32 PM GMT
ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും സംബന്ധിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട്...

ഇത് ചരിത്രം; പാകിസ്താനിലെ ആദ്യ വനിതാ സുപ്രിം കോടതി ജഡ്ജിയായി ആയിശാ മാലിക്ക് ചുമതലയേറ്റു

24 Jan 2022 3:40 PM GMT
55കാരിയായ ജസ്റ്റിസ് ആയിശാ മാലിക്കാണ്, നിയമം പലപ്പോഴും സ്ത്രീകള്‍ക്കെതിരേ പ്രയോഗിക്കുന്നുവെന്ന് ആരോപണമുള്ള ഒരു രാജ്യത്തെ ഉന്നത നീതിപീഠത്തിലേക്ക് ചുവട് ...

ലൈഫ് മിഷന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

24 Jan 2022 1:05 AM GMT
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി കേരളം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍ കേസ് ന...

നടിയെ ആക്രമിച്ച കേസ്: വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രിംകോടതിയില്‍

23 Jan 2022 3:45 PM GMT
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. വിചാരണ പൂര്‍ത്തിയാക്കാന...

സവര്‍ണ സംവരണം ലഭിക്കാനുള്ള വരുമാന പരിധിയും എട്ട് ലക്ഷം തന്നെ; നീറ്റ് പിജി കൗണ്‍സിലിങ്ങിന് സുപ്രിംകോടതിയുടെ അനുമതി

20 Jan 2022 7:42 AM GMT
ന്യൂഡല്‍ഹി: വിവാദമായ സവര്‍ണ സംവരണത്തില്‍ വരുമാന പരിധി എട്ട് ലക്ഷമായി നിശ്ചയിച്ച് കോടതിയുടെ ഉത്തരവ്. കൊവിഡ് കാലത്തെ അടിയന്തരാവസ്ഥ പരിഗണിച്ചാണ് കോടതി മെഡ...

അലിഗഡിലെ ധര്‍മ്മ സന്‍സദ് നിരോധിക്കണം; ജംഇയ്യത്ത് ഉലമയെ ഹിന്ദ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ മജിസ്‌ട്രേറ്റിനും കത്തെഴുതി

14 Jan 2022 3:54 AM GMT
ന്യൂഡല്‍ഹി: ഈ മാസം അലിഗഡില്‍ നടക്കാനിരിക്കുന്ന ധര്‍മ്മ സന്‍സദ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമയെ ഹിന്ദ് നേതാവ് മൗലാനാ സയ്യിദ് അര്‍ഷ...

ത്രിപുര വംശഹത്യാ അതിക്രമം; ട്വീറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രിം കോടതി

12 Jan 2022 10:39 AM GMT
ആക്രമത്തെക്കുറിച്ച് പറയുന്നതും ആക്രമത്തിന് സംഭാവന ചെയ്യുന്നതും രണ്ടും രണ്ടാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: പ്രതികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും

11 Jan 2022 3:16 PM GMT
മുന്‍ ജഡ്ജി അഞ്ജന പ്രകാശ്, മാധ്യമ പ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി എന്നിവരാണ് വിഷയത്തില്‍ അടിന്തര പ്രാധാന്യത്തോടെ സുപ്രിംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട്...

മുസ്‌ലിം വംശഹത്യ ആഹ്വാനം: ഹരിദ്വാര്‍ സന്യാസി സമ്മേളനത്തിനെതിരായ ഹരജികള്‍ പരിശോധിക്കാമെന്ന് സുപ്രിംകോടതി

10 Jan 2022 1:32 PM GMT
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കപില്‍ സിബല്‍ വിഷയം ഉന്നയിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രിംകോടതി

10 Jan 2022 9:19 AM GMT
സുപ്രിം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എന്‍ഐഎ ഐജി, ചണ്ഡിഗഡ് ഡിജിപി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, ഐബി അഡീഷനല്‍ ഡിജി...

നീറ്റ് പിജി മുന്നാക്ക സംവരണം;സുപ്രിംകോടതി വിധി ഇന്ന്

7 Jan 2022 3:29 AM GMT
മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കേട്ടതിന് ശേഷമാണ്...

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ടക്കൊല; ബജ്‌റംഗദള്‍ നേതാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി

5 Jan 2022 6:47 PM GMT
ഗോഹത്യയുടെ മറവില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നത് വളരെ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ, ആളുകള്‍ നിയമം കൈയിലെടുത്ത കേസാണിതെന്നും...

ഒമിക്രോണ്‍: സുപ്രിം കോടതി നടപടികള്‍ വീണ്ടും വെര്‍ച്വല്‍ ഹിയറിങ് സംവിധാനത്തിലേക്ക്

2 Jan 2022 4:43 PM GMT
കൊവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സുപ്രിംകോടതി കേസുകളുടെ ഫിസിക്കല്‍ ഹിയറിങ് പുനരാരംഭിച്ചിരുന്നു.

ഡല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ കലാപം: ബിജെപി നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയോട് സുപ്രിം കോടതി

17 Dec 2021 12:58 PM GMT
ഡല്‍ഹി ഹൈക്കോടതി തങ്ങളുടെ കേസ് പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി കലാപത്തിന് ഇരയായ മൂന്നു പേര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ്...

കൊവിഡ് മരണങ്ങളിലെ നഷ്ടപരിഹാരം: കേരളത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

17 Dec 2021 12:22 PM GMT
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി.

പ്രധാന നഗരങ്ങളെല്ലാം ചേരികളായി മാറിയെന്ന് സുപ്രീംകോടതി

17 Dec 2021 9:57 AM GMT
റെയില്‍ വേയുടെ സ്ഥലം കയ്യേറിയതിനെതിരേ യഥാ സമയം നടപടിയെടുക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു

എല്ലാ നഗരങ്ങളും ചേരികളായി; ഗുജറാത്തിലെ റെയില്‍വേ ലൈനുകളിലെ ചേരികള്‍ ഒഴിപ്പിക്കാന്‍ അന്ത്യശാസനം നല്‍കി സുപ്രിംകോടതി

16 Dec 2021 5:18 PM GMT
ന്യൂഡല്‍ഹി: റെയില്‍വേ പാളങ്ങള്‍ക്കരികില്‍ സ്ഥലം കയ്യേറി കുടിലു കെട്ടി പാര്‍ക്കുന്നവരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് സുപ്രിംകോടതി. ഗുജറാത്തിലെ സൂറത്തില്‍ റെയി...

ഗുരുഗ്രാമില്‍ ജുമുഅ തടസ്സപ്പെടുത്തല്‍; ഹരിയാനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി

16 Dec 2021 12:36 PM GMT
മുസ്‌ലിംകളെ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതില്‍ നിന്ന് തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഹരിയാന പോലിസും സിവില്‍ ഭരണകൂടവും പരാജയപ്പെട്ടെന്ന്...

100 രൂപയുടെ ക്രമക്കേടിനെതിരേ ഉപയോഗിക്കാനുള്ളതല്ല കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം; ഇഡിക്കെതിരേ സുപ്രിംകോടതി

15 Dec 2021 2:31 PM GMT
ന്യൂഡല്‍ഹി: നൂറ് രൂപയുടെയും പതിനായിരം രൂപയുടെയും ക്രമക്കേട് കണ്ടെത്തി കേസെടുക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശൈലിക്കെതിരേ സുപ്രിംകോടതി. നിയമ...

'രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി'; മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

15 Dec 2021 12:08 PM GMT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്ന് സുപ്രിം കോടതി രൂക്ഷമായ ഭാഷയില്‍ ...

ത്രിപുര സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള നിയമ നടപടിക്ക് സ്റ്റേ ഏര്‍പ്പെടുത്തി സുപ്രിംകോടതി; സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു

8 Dec 2021 12:10 PM GMT
ന്യൂഡല്‍ഹി: ത്രിപുര വംശീയാക്രമണം റിപോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള നിയമനടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്

8 Dec 2021 2:34 AM GMT
മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഇതുമൂലം പെരിയാറിന്റെ തീരത്തെ പല വീടുകളിലും വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ ഒബിസി സംവരണത്തിന് സുപ്രിംകോടതി സ്‌റ്റേ

6 Dec 2021 2:51 PM GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നര്‍കാനുള്ള തീരുമാനം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. എ എം ഖാന്‍വില്‍...

ഡല്‍ഹിയിലെ വായു മലിനീകരണത്തിനു കാരണം പാകിസ്താനില്‍നിന്നെത്തുന്ന വായു; വിചിത്ര വാദവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

3 Dec 2021 8:55 AM GMT
ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് യുപി സര്‍ക്കാര്‍ വിചിത്രവാദവുമായി മുന്നോട്ട് വന്നത്.

'തീരുമാനിക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിക്കുന്നു': ഡല്‍ഹി വായുമലിനീകരണ പ്രശ്‌നത്തില്‍ അന്ത്യശാസനം നല്‍കി സുപ്രിംകോടതി

2 Dec 2021 7:13 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരമായി തുടരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ തന്ന വാക്കുകള്‍ പാഴായിപ്പോയതില്‍ അസഹ്യത പ്രകടിപ്പിച്ച് സുപ്രിംകോടതി....

ചെറുകിട കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നത് സാമ്പത്തിക, സാമൂഹിക നീതിയുടെ ഭാഗം; സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി

24 Nov 2021 5:56 AM GMT
ന്യൂഡല്‍ഹി: കടക്കെണിയിലായ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന നടപടിയെ സാമൂഹിക നീതിയുടെയും ഭരണഘടനാ നീതിയുടെയും ഭാഗമായി വിലയിരുത്തി സുപ്രിംകോടതിയുടെ നിരീക്ഷണം...

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രിംകോടതി ഉത്തരവ് തുടരും

22 Nov 2021 4:02 PM GMT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിര്‍ത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രിംകോടതിയില്‍

19 Nov 2021 1:46 PM GMT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടില്ലെന്ന വാദവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പുതിയ മ...

ഡല്‍ഹിയിലെ വായുമലിനീകരണം: ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കഴിയുന്നവര്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്നു; രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

17 Nov 2021 9:38 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി വായുമലിനീകരണത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കഴിയുന്നവര്‍ കര്‍ഷകരെ ...

ലഖിംപൂര്‍ സംഘര്‍ഷം: അന്വേഷണ മേല്‍നോട്ടത്തിന് ജഡ്ജിയെ നിയമിച്ച് കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് ഇന്ന്

17 Nov 2021 4:18 AM GMT
ഉത്തര്‍പ്രദേശിന് പുറത്തുള്ള വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നത്.

ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണം; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ തന്ത്രിയുടെ ഭാര്യ

16 Nov 2021 2:17 PM GMT
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. യുവതീ പ്രവേശന വിധി പുനപ്പരിശ...

'തേങ്ങ എങ്ങനെ ഉടക്കണമെന്നതില്‍ ഇടപെടാനാവില്ല'; പൂജാ ഹരജിയില്‍ സുപ്രിംകോടതി

16 Nov 2021 9:07 AM GMT
തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

പൗരത്വ ഭേദഗതി നിയമം, യുഎപിഎ, ആര്‍ട്ടിക്കിള്‍ 370: അടിയന്തിര പ്രധാന്യമുള്ള ഹരജികള്‍ വൈകുന്നു; ചീഫ് ജസ്റ്റിസിന് 200 പ്രമുഖരുടെ കത്ത്

15 Nov 2021 12:09 PM GMT
'ഭരണഘടനാ കേസുകള്‍ നേരത്തെ തീര്‍പ്പാക്കുന്നത് പൗരന്മാരെന്ന നിലയില്‍ ജുഡീഷ്യറിയിലും സുപ്രീം കോടതിയിലും ഞങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം...

വായുമലിനീകരണം; സമ്പൂര്‍ണ ലോക്ഡൗണിന് തയ്യാറെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

15 Nov 2021 6:53 AM GMT
ന്യൂഡല്‍ഹി: വായുമലിനീകരണം തീവ്രമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ഡൗണിന് തയ്യാറെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ലോ...

'രണ്ട് ദിവസം ലോക്ക് ഡൗണ്‍...?': ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്കയറിയിച്ച് സുപ്രിംകോടതി

13 Nov 2021 8:50 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തോത് പരിധി വിട്ട സാഹചര്യത്തില്‍ അടിയന്തര നടപടി എന്താണെന്ന് അറിയിക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തോടും സംസ്ഥാന സര്‍ക്...

ലഖിംപൂര്‍ ഖേരി കേസന്വേഷണം; സുപ്രിംകോടതി തീരുമാനം ഇന്ന്

12 Nov 2021 2:33 AM GMT
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോള്‍ നടക്കുന്ന അന്വേഷണം...
Share it