- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > tests positive
You Searched For "tests positive"
സൗദിയില്‍ നിന്ന് പാകിസ്തിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
16 Aug 2024 9:35 AM GMTഇസ്ലാമാബാദ്: സൗദിയില്‍ നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ പാകിസ്താനില്‍ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി&n...
ഡല്‍ഹിയിലെത്തിയ നൈജീരിയന്‍ യുവതിക്ക് മങ്കിപോക്‌സ്
16 Sep 2022 2:40 PM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ നൈജീരിയന്‍ യുവതിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. രാജ്യ...
ഡല്‍ഹിയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു
24 July 2022 6:44 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. വെസ്റ്റ് ഡല്‍ഹി സ്വദേശിയായ 31 വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഇയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. ...
എലിസബത്ത് രാജ്ഞിക്ക് കൊവിഡ്
20 Feb 2022 1:00 PM GMTലണ്ടന്‍: എലിസബത്ത് രാജ്ഞി (രണ്ട്) ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്
4 Jan 2022 3:52 AM GMTന്യൂഡല്‍ഹി: മുഖ്യമന്ത്രി അരിവന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ കാര്യം മുഖ്യമന്ത്രി അറിയിച്ചത്....
പശ്ചിമബംഗാളിലും ഒമിക്രോണ്‍; രാജ്യത്ത് ആകെ 64 കേസുകള്‍
15 Dec 2021 12:32 PM GMTഹൈദരാബാദില്‍നിന്ന് എത്തിയ ഏഴ് വയസ്സുകാരനാണ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗബാധയില്ലെന്നാണ് പരിശോധനാ ഫലം.
ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ വൈറസ് കേസുകള്‍ 33 ആയി
11 Dec 2021 5:29 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായി. ആകെ രാജ...
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൊവിഡ്
29 April 2021 7:42 AM GMTജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം വീട്ടില്‍ നിരക്ഷണത്തിലാണ്. രോഗലക്ഷണങ്ങളില്ലെന്നും മറ്റ് ആര...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് കൊവിഡ്
20 April 2021 2:41 AM GMTന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ന...
തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ്
9 Nov 2020 6:43 AM GMTബെംഗളൂരു: തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ സിനിമയുടെ സെറ്റുകളില്‍ ചേരുന്നതിന് മുമ്പ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമ...
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ്
2 Oct 2020 2:57 AM GMTഎയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്രചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്‌സ്.
കര്‍ണാടക ഉപമുഖ്യമന്ത്രിക്കു കൊവിഡ് പോസിറ്റീവ്
19 Sep 2020 3:33 PM GMTബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണന്റെ കൊവിഡ് ഫലം പോസിറ്റീവ്. നിയമസഭ ചേരാനിരിക്കെ ശനിയാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം...
അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് കൊവിഡ്
26 Aug 2020 8:30 AM GMTകഴിഞ്ഞ കുറച്ചുദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന് കൊവിഡ്
3 Aug 2020 6:33 AM GMTട്വിറ്ററിലൂടെയാണ് രോഗവിവരം കാര്‍ത്തി അറിയിച്ചത്.
വികാസ് ദുബെയെ യുപിയിലേക്ക് കൊണ്ടുവന്ന കാറിലുണ്ടായിരുന്ന പോലിസുകാരന് കൊവിഡ്
12 July 2020 10:34 AM GMTശനിയാഴ്ച രാത്രിയോടെയാണ് പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഫലം വന്നത്. ഇദ്ദേഹം കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി (ജിഎസ്വിഎം) മെഡിക്കല്‍...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കൊവിഡ്
12 July 2020 8:34 AM GMTകൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചൗഹാന്‍ സ്രവ പരിശോധനയ്ക്കു വിധേയനായത്. ശനിയാഴ്ച രാത്രിയോടെയാണ് കൊവിഡ് സ്ഥിരീകരിച്ച് ഫലം വന്നത്.
നടിയും എംപിയുമായ സുമലതക്ക് കൊവിഡ്
6 July 2020 2:56 PM GMTസുമലത തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
യുപിയില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ്
28 Jun 2020 4:39 AM GMTസുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ലംബുവ നിയമസഭാംഗമായ ദേവ്മണി ദ്വിവേദിക്കാണ് ര...
നവി മുംബൈയില്‍ നവജാത ശിശുവിന് കൊവിഡ്
6 May 2020 7:08 PM GMTതാനെ: നവി മുംബൈയില്‍ നവജാതശിശുവിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കൊവിഡ് 19 ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗര്‍ഭിണി പ്രസവിച്ച പെണ്‍കുഞ്ഞിനാണ...
ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എയ്ക്കും സഹോദരനും കൊവിഡ്
1 May 2020 6:45 PM GMTരോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എംഎല്‍എ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.
സുപ്രിംകോടതി ജീവനക്കാരന് കൊവിഡ്; രണ്ട് രജിസ്ട്രാര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍
27 April 2020 6:41 PM GMTഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മഹാരാഷ്ട്ര മന്ത്രിക്കും കൊവിഡ്; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത് 778 പേര്‍ക്ക്
23 April 2020 6:04 PM GMTമുംബൈയിലെ കൊറോണ രോഗികളുടെ എണ്ണം 4,025 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം 25 പുതിയ കേസുകള്‍ ഇന്ന് റിപോര്‍ട്ട് ചെയ്തു.
യുപിയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു
14 April 2020 6:37 AM GMTബസ്തി: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനു കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. കുഞ്ഞിന്...
ബാഴ്‌സലോണ വൈസ് പ്രസിഡന്റിനും കൊവിഡ് 19
4 April 2020 7:06 PM GMTമാഡ്രിഡ്: എഫ് സി ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി കാര്‍ഡോണര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയ...