- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ummen chandy
You Searched For "ummen chandy "
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
12 Jun 2022 6:03 AM GMTകരിങ്കൊടി കാണാന്‍ പറ്റില്ല.മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുത്ത മാസ്‌കും കറുത്ത ഷര്‍ട്ടും ഉപയോഗിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് ജനാധിപത്യ...
ഗവര്‍ണറുടെ കത്ത്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി
11 Dec 2021 6:28 AM GMTവൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്...
പെരിയകേസിന് ഖജനാവില്‍നിന്ന് ചെലവഴിച്ച 88 ലക്ഷം സിപിഎം തിരിച്ചടയ്ക്കണം: ഉമ്മന്‍ ചാണ്ടി
2 Dec 2021 12:44 PM GMTവിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസില്‍ ഖജനാവില്‍ നിന്ന് അഭിഭാഷകര്‍ക്ക് അന്നുവരെ 88ലക്ഷം രൂപയാണ് നല്കിയത്. ഷുഹൈബ് വധക്കേസില്‍ ...
സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹരിക്കണം; അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്നും ഉമ്മന്‍ ചാണ്ടി
26 Sep 2021 11:09 AM GMTതിരുവനന്തപുരം: വിഎം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നും ഉമ...
കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ്; പഴയകാര്യങ്ങള്‍ പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി
5 Sep 2021 6:49 AM GMTകോട്ടയം: കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പഴയകാര്യങ്ങള്‍ പറയുന്നില്ല. അടുത്ത കാലത്ത് കോണ്‍ഗ്രസി...
ഡിസിസി പട്ടികയില്‍ പോര് തുടങ്ങി: കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ചര്‍ച്ച നടന്നിട്ടുണ്ടെന്ന് കെ മുരളീധരന്‍
29 Aug 2021 5:37 AM GMTതിരുവനന്തപുരം: പുതിയ ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ചര്‍ച്ച നടത്തിയെന്ന് വരുത്തി, പിന്നീട് ചര്‍ച്...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ പീഢനം; വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ കൊലയാളി സംസ്ഥാന സര്‍ക്കാറെന്നും ഉമ്മന് ചാണ്ടി
8 July 2021 7:11 AM GMTസെക്രട്ടേറിയറ്റിന് മുന്പില് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഉമ്മന് ചാണ്ടി തിരുവനന്തപുരത്തെ വസതി ഒഴിവാക്കുന്നു; അവസാനിപ്പിക്കുന്നത് 50 വര്‍ഷത്തെ തലസ്ഥാന വാസം
13 Jun 2021 5:53 AM GMTഇനി പുതുപ്പള്ളിയില്‍
നേമത്ത് മല്‍സരിക്കാന്‍ ഉമ്മന്‍ ചാണ്ടി; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് സാധ്യത
11 March 2021 12:18 PM GMTതിരുവനന്തപുരം: ബിജെപി വെല്ലുവിളി ഉയര്‍ത്തുന്ന നേമം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് ഉമ്മന്‍ ചാണ്ടി. അങ്ങനെയെങ്കില്‍ പുതുപ്പള്ളിയില്‍ ഉമ്മ...