- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേമത്ത് മല്‍സരിക്കാന്‍ ഉമ്മന്‍ ചാണ്ടി; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് സാധ്യത

തിരുവനന്തപുരം: ബിജെപി വെല്ലുവിളി ഉയര്‍ത്തുന്ന നേമം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് ഉമ്മന്‍ ചാണ്ടി. അങ്ങനെയെങ്കില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മല്‍സരിക്കാനും സാധ്യയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ തീരുമാനത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ബിജെപി സിറ്റിങ് സീറ്റായ നേമത്ത് ശക്തരായ സ്ഥാനാര്‍ഥി വേണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കെ മുരളീധരന്‍ നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.
നാളെ വൈകീട്ടോടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാര്‍ മല്‍സരിക്കേണ്ടന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. മറ്റ് എംപിമാരും മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുമെന്ന നിഗമനത്തിലാണ് കെ മുരളീധരന്റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധനാണോ എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു.
ഉമ്മന്‍ ചാണ്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ കളത്തിലിറങ്ങിയാല്‍ കുമ്മനം രാജശേഖരനെ മാറ്റി മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കാനും ബിജെപി ശ്രമിച്ചേക്കും.
RELATED STORIES
''എന്നെ പാസാക്കിയില്ലെങ്കില്‍......'' കര്‍ണാടകയില്‍ പത്താം ക്ലാസിലെ...
20 April 2025 6:30 AM GMTബാങ്ക് വിളി നിര്‍ത്തണമെന്ന് ദര്‍ഗ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബിജെപി...
20 April 2025 6:10 AM GMTസിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്ന്; ...
20 April 2025 6:03 AM GMTഉത്തരാഖണ്ഡിലെ മദ്റസാ വിരുദ്ധ നടപടികളുടെ ഉളളടക്കം
20 April 2025 5:50 AM GMTനായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു
20 April 2025 5:30 AM GMTമരത്തടി വീണ് യുവാവ് മരിച്ചു
20 April 2025 5:25 AM GMT