- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > worldnews
You Searched For "#worldnews"
മൂന്ന് വര്‍ഷത്തോളം കുഞ്ഞിനെ ഡ്രോയറില്‍ ഒളിപ്പിച്ച അമ്മയെ ഏഴര വര്‍ഷം തടവിന് ശിക്ഷിച്ച് ബ്രിട്ടന്‍
28 Nov 2024 11:17 AM GMTബ്രിട്ടന്‍: ബ്രിട്ടനില്‍ തന്റെ കുഞ്ഞിനെ ആരുമറിയാതെ കട്ടിലിനടിയിലെ ഡ്രോയറില്‍ ഒളിപ്പിച്ച യുവതിക്ക് ഏഴര വര്‍ഷം തടവ്. മൂന്ന് വയസ്സായതിന് ആഴ്ചകള്‍ക്ക് മു...
കാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിന്‍ ട്രൂഡോ
22 Nov 2024 9:46 AM GMTഅന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ്് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്
"നെതന്യാഹു സീരിയൽ കില്ലർ": നെസറ്റ് അംഗം അയ്മൻ ഔദ
19 Nov 2024 4:53 AM GMTഇസ്രായേലിലെ ഫലസ്തീൻ പൗരനും ഇസ്രായേൽ പാർലമെൻ്റായ നെസറ്റിലെ സംയുക്ത പട്ടികയിലുള്ള ഹദാശ്-തആൽ നേതാവുമായ അയ്മൻ ആദിൽ ഔദയാണ് നെസറ്റിലെ പ്രസംഗത്തിനിടെ...
സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
13 Nov 2024 5:10 AM GMTചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' പ്രഖ്യാപിച്ചത്
ബുര്‍ഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്
11 Nov 2024 7:22 AM GMT2025 ജനുവരി 1 മുതല്‍ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
24 Oct 2024 7:08 AM GMTപാലക്കാട് സ്വദേശി രാജ്കുമാര്‍ (38) പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് (40) എന്നിവരാണ് മരിച്ച മലയാളികള്‍
2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിച്ചത് 213 പേരെ; വധശിക്ഷയില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്
18 Oct 2024 8:05 AM GMT1990-ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ സമയമാണിത്
വിദേശത്ത് വാടക ഗര്‍ഭം തേടുന്നത് നിയമവിരുദ്ധം; ബില്ല് പാസാക്കി ഇറ്റലി
17 Oct 2024 9:02 AM GMTപാര്‍ലമെന്റില്‍ ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ബുധനാഴ്ചയാണ് വിദേശത്ത് വാടക ഗര്‍ഭധാരണം നടത്തുന്നത് കുറ്റകരമാക്കുന്ന ബില്ല് ഇറ്റലി...
യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേലിന്റ പ്രചാരണങ്ങളെ അപലപിച്ച് കുവൈത്ത്
5 Oct 2024 10:48 AM GMTയു എന്‍ മേധാവിയെ വ്യക്തിത്വരഹിതനായി ഇസ്രായേല്‍ സര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു
ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരേ പ്രതിഷേധവുമായി മാന്‍ഹട്ടണില്‍ ആയിരങ്ങള്‍
27 Sep 2024 8:25 AM GMTനെതന്യാഹു യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കെയായിരുന്നു പ്രതിഷേധം
ഞങ്ങള്‍ ഈ മണ്ണ് വിട്ട് പോകില്ല; യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മഹ്‌മൂദ് അബ്ബാസ്
27 Sep 2024 7:29 AM GMTഞങ്ങള്‍ ആ മണ്ണ് വിട്ട് പോകില്ല' എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചാണ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്
ആണവായുധം ഉപയോഗിക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കരുത്; മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍
26 Sep 2024 9:03 AM GMTയുഎസും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ യുക്രൈയിനിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി റഷ്യയെ പരോക്ഷമായി ആക്രമിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു
കഫിയ ധരിച്ചെത്തിയ ജീവനക്കാരെ മ്യൂസിയത്തില്‍നിന്ന് പിരിച്ചുവിട്ടു; പുരസ്‌കാരം ബഹിഷ്‌കരിച്ച് എഴുത്തുകാരി ജുംപ ലാഹിരി
26 Sep 2024 8:10 AM GMTപലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ ധരിച്ചെത്തിയ മൂന്ന് ജീവനക്കാരെ മ്യൂസിയത്തില്‍നിന്ന് പിരിച്ചുവിട്ടിരുന്നു
മൃതദേഹങ്ങളെ പോലും വെറുതെ വിടാതെ ഇസ്രായേല്‍; കെട്ടിടത്തിന്റെ മുകളില്‍ നിന്നു വലിച്ചെറിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
20 Sep 2024 11:48 AM GMTവെസ്റ്റ് ബാങ്കിലെ ഖബാതിയ നഗരത്തില്‍ വ്യാഴാഴ്ച നടത്തിയ ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയാണ് സൈനികര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചവിട്ടിയും...
ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്‍ടിയെ നിരോധിച്ച് മെറ്റ
17 Sep 2024 9:38 AM GMTമോസ്‌കോയിലെ ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് ഭരണകൂടം ആരോപിച്ചതിന് പിന്നാലെയാണ് നിരോധനം.