- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ഇറാന്
You Searched For "ഇറാന്"
ഹിജാബ്: ഇറാനും കോഴിക്കോടും തമ്മിലുള്ള ദൂരം|hijab protest iran and kozhikode| |THEJAS NEWS
28 Sep 2022 6:10 AM GMTഹിജാബ് നിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മരണപ്പെട്ടതോടെയാണ് ഇറാനിയന്‍ തെരുവുകളില്‍ തീപര്‍ന്നത്. കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍...
ലിസ് ട്രസ്സും പശ്ചിമേഷ്യയും: നിര്‍ണായക വിഷയങ്ങളില്‍ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ നിലപാട് എന്താവും?
6 Sep 2022 6:53 AM GMTവിദേശകാര്യ സെക്രട്ടറി എന്ന നിലയിലും അന്താരാഷ്ട്ര വ്യാപാര മന്ത്രി എന്ന നിലയിലുമുള്ള ലിസ് ട്രസ്സിന്റെ ട്രാക്ക് റെക്കോര്‍ഡ് ബ്രിട്ടനും പശ്ചിമേഷ്യയും...
ഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
14 Aug 2022 8:22 AM GMTഅമിതമായ അളവില്‍ ഗുളിക കഴിച്ച സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേലി പാരാമെഡിക്കല്‍ ടീം അറിയിച്ചു.
81 പേരുടെ വധശിക്ഷ; സൗദിയുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇറാന്‍
14 March 2022 6:47 AM GMTഅതേസമയം, 41 ശിയാ മുസ്‌ലിംകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച സൗദി അറേബ്യയിലെ കൂട്ട വധശിക്ഷകളെ തെഹ്‌റാന്‍ ശക്തമായി ...
ഖത്തറിനേയും ഇറാനേയും ബന്ധിപ്പിച്ച് കടലിനടിയിലൂടെ കൂറ്റന്‍ തുരങ്കം; അണിയറയില്‍ ഒരുങ്ങുന്നത് റോഡും റെയിലും ഉള്‍പ്പെടെയുള്ള ബൃഹത് പദ്ധതി
2 March 2022 1:42 PM GMT. ഇതിനിടെ വികസന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴി തുറയ്ക്കുന്ന വമ്പന്‍ പദ്ധതിയുമായി ഖത്തറുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍.
ഇറാന്റെ ആണവ പദ്ധതിക്കെതിരേ ആക്രമണം നടത്തുമെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍
3 Dec 2021 10:00 AM GMTഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ആക്രമണമാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് വ്യാഴാഴ്ച ആവര്‍ത്തിച്ചതായി അനഡോലു...
ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ രണ്ടുതവണ ചിന്തിക്കണമെന്ന് മുന്‍ മൊസാദ് മേധാവി
26 Nov 2021 6:10 AM GMTഇറാഖിലെയും സിറിയയിലെയും റിയാക്ടറുകള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ വ്യോമസേനയുടെ വിജയകരമായ ആക്രമണത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കും ഇറാന്റെ ആണവ...
ആണവ ചര്‍ച്ച: അമേരിക്ക ഉപരോധം നീക്കാന്‍ തയ്യാറാകണമെന്ന് ഇറാന്‍
22 Nov 2021 7:19 PM GMT2015 ലെ സംയുക്ത സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഓസ്ട്രിയയിലെ വിയന്നയില്‍ നവംബര്‍ 29 ന് ഇറാന്‍ പ്രതിനിധികളുമായി യൂറോപ്യന്‍ യൂനിയന്‍, ഉതര വന്‍ശക്തി രാഷ്ട്ര...
അമീര്‍ അലി ഹാജിസാദേ: ഇറാനിയന്‍ ഡ്രോണുകള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം
3 Sep 2021 4:47 PM GMTഅടുത്തിടെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്കെതിരേ വിവിധയിടങ്ങളില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുപിന്നിലെ ചാലക ശക്തി പുതിയ 'സുലൈമാനി' എന്ന പേരില്‍ ...
പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിലേക്കോ? ഇറാനെ ആക്രമിക്കാന്‍ സൈന്യം തയ്യാറെന്ന് ഇസ്രായേല്‍
5 Aug 2021 2:31 PM GMTആഗോള-പ്രാദേശിക പ്രശ്‌നമാണ് ഇറാനെന്നും അവരെ ആക്രമിക്കാന്‍ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്നും പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി...
വന്‍ ഭൂരിപക്ഷവുമായി ഇബ്രാഹിം റഈസി ഇറാന്റെ പ്രസിഡന്റ് പദവിയിലേക്ക്
19 Jun 2021 7:27 AM GMTതിരഞ്ഞെടുപ്പില്‍ 2.86 കോടി ജനങ്ങള്‍ പങ്കാളികളായതായും 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 1.78 കോടി വോട്ടുകള്‍ ഇബ്രാഹിം റഈസി നേടിയതായും ഇറാന്‍...
'തങ്ങളാല്‍ ആവുന്നത് ചെയ്യും'; സൗദിയുമായുള്ള ചര്‍ച്ച സ്ഥിരീകരിച്ച് ഇറാന്‍
10 May 2021 2:18 PM GMTപേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രണ്ട് പ്രബല മുസ്‌ലിം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരഹരിക്കുന്നത് ഇരു രാജ്യങ്ങളുടെയും മേഖലയുടെയും...
തടവുകാരുടെ കൈമാറ്റം: ഇറാന്‍ റിപ്പോര്‍ട്ട് തള്ളി യുഎസ്
3 May 2021 10:25 AM GMTമരവിപ്പിച്ച ഏഴ് ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുന്നതിന് പകരമായി തടവുകാരെ വിട്ടയക്കുന്നതിന് ഇറാനും യുഎസും ധാരണയിലെത്തിയെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ...
പുതിയ ആണവക്കരാറിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ആഹ്വാനം തള്ളി ഇറാന്‍
1 Feb 2021 10:16 AM GMTപേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കുള്ള വന്‍ ആയുധ വില്‍പ്പനയെക്കുറിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവരുടെ നയങ്ങള്‍...
ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎന്‍ ആണവ പരിശോധകരെ പുറത്താക്കും: മുന്നറിയിപ്പുമായി ഇറാന്‍
11 Jan 2021 6:24 AM GMTഉപരോധം ലഘൂകരിച്ചില്ലെങ്കില്‍ 2015ലെ ആണവ കരാര്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന പരിധിക്കപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ കേന്ദ്രങ്ങളിലെ...
ട്രംപ് ഇറാനെതിരേ ആക്രമണം നടത്തുമോ? ആശങ്ക പങ്കുവച്ച് വിദഗ്ധര്‍
3 Jan 2021 7:34 AM GMTഖാസിം സുലൈമാനി കൊല്ലപ്പെട്ടതിലുള്ള ഇറാന്‍ പ്രതികാര നടപടികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബോംബര്‍ വിമാനം പറന്നതെന്നാണ് യുഎസ് അവകാശവാദം.
സുലൈമാനിയെ വധിക്കാന്‍ ബ്രിട്ടീഷ് കമ്പനി സഹായിച്ചു; വെളിപ്പെടുത്തലുമായി ഇറാന്‍
31 Dec 2020 2:57 PM GMTസുലൈമാനി കൊല്ലപ്പെട്ട ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമയാന സുരക്ഷ ജി4എസിനാണ്.
ശാസ്ത്രജ്ഞന്റെ കൊലപാതകം: പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് ഇറാന്‍
5 Dec 2020 10:44 AM GMTഫോട്ടോകള്‍ ഇറാനിലെ എല്ലാ ഹോട്ടലുകളില്‍ക്കും ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. സംശയം തോന്നുന്നവരെക്കുറിച്ച് മാനേജര്‍മാരോടും ഉടമകളോടും അധികൃതരെ അറിയിക്കാന്‍ ...
ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍
28 Nov 2020 5:33 AM GMTഅന്താരാഷ്ട്ര സമൂഹം ഈ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. കൊലപാതകം മേഖലയില്‍ കുഴപ്പമുണ്ടാക്കാന്‍ ...
ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് സൗദി
12 Nov 2020 7:02 AM GMTഉന്നത സര്‍ക്കാര്‍ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കവര്‍ച്ച: തിരുവനന്തപുരത്ത് നാല് ഇറാനി പൗരന്മാര്‍ പിടിയില്‍
12 Nov 2020 4:12 AM GMTതലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന്...
ഖാസിം സുലൈമാനി വധം: യുഎസ്-ഇസ്രായേല്‍ ചാരന്റെ വധശിക്ഷ ഇറാന്‍ ഉടന്‍ നടപ്പാക്കും
9 Jun 2020 11:19 AM GMTഇക്കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദിലുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.