Videos

' വരുത്തി അപമാനിക്കുന്നോ 'മോദിയെ വേദയിലിരുത്തി പ്രതിഷേധിച്ച് മമത

കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സംഘടിപ്പിച്ച നേതാജി അനുസ്മരണ പരിപാടിയില്‍ തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാത്തവിധം സദസ്സില്‍ നിന്ന് ജയ്ശ്രീരാം വിളി ഉയര്‍ന്നതിനെതിരേ പൊട്ടിത്തെറിച്ച് മമത ബാനര്‍ജി. ഇത് ഏതെങ്കിലും പാര്‍ട്ടി പരിപാടിയല്ല, അന്തസ് കാണിക്കണമെന്നു മമത പറഞ്ഞത് മോദിയെ വേദിയില്‍ ഇരുത്തി

X


Next Story

RELATED STORIES

Share it