Videos

കർഷകവിരുദ്ധ നിയമം: യുപിയിൽ ബിജെപി എംഎൽഎ പാർട്ടിവിട്ടു

കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു. മുസഫർനഗറിലെ മീരാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ അവ്താർ സിങ് ഭദാനയാണ് രാജിവച്ചത്.

X


Next Story

RELATED STORIES

Share it