Videos

മമതയെ 'ബീഗം മമത'യാക്കുന്ന ബിജെപി !

ബീഗം മമത എന്നാണ് മമതാ ബാനര്‍ജിയെ ബിജെപിക്കാര്‍ പൊതുപ്രസംഗങ്ങളില്‍വരെ വിളിക്കുന്നത്. ജിഹാദികളെ സഹായിക്കുന്നവര്‍, പാകിസ്താനെ സഹായിക്കുന്നവര്‍, നന്ദിഗ്രാമിനെ മിനി പാകിസ്താനാക്കാന്‍ കൊതിക്കുന്നവര്‍, റോഹിന്‍ഗ്യന്‍ തീവ്രവാദികള്‍ എന്നൊക്കെയാണ് മമതക്കും കൂട്ടര്‍ക്കും ബിജെപി നല്‍കുന്ന വിശേഷണങ്ങള്‍

X


Next Story

RELATED STORIES

Share it