Videos

മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം

X


Lebanon's Hezbollah says it launched rocket targeting Mossad base near Tel Aviv


ലെബനാനു നേരെയുള്ള ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ കനത്ത തിരിച്ചടി നല്‍കി ഹിസ്ബുല്ല. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തെല്‍ അവീവിനടുത്തുള്ള ആസ്ഥാനത്തേക്ക് റോക്കറ്റ് ആക്രമണം നടത്തി. പേജര്‍-വാക്കി ടോക്കി ആക്രമണങ്ങള്‍ക്കും കമ്മാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടക്കൊല നടത്തിയതിനും പിന്നാലെയാണ് ഹിസ്ബുല്ലയുടെ പ്രത്യാക്രമണം. എന്നാല്‍, സാധാരണക്കാരെ ഒഴിവാക്കി ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളെയാണ് ഹിസ്ബുല്ല ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


Next Story

RELATED STORIES

Share it