Videos

'ഇതൊന്നും ഭീകരതയല്ലേ...'; യൂറോപ്യന്‍ യൂനിയനില്‍ ആഞ്ഞടിച്ച് ഐറിഷ് എംപി|THEJAS NEWS

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂനിയന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഇരട്ടത്താപ്പിനെതിരേ ആഞ്ഞടിച്ച് ഐറിഷ് എംപി. ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ വികാരാധീനമായ പ്രസംഗത്തിലാണ് ഐറിഷ് എംപി മിക്ക് വാലസ് കാപട്യത്തിനെതിരേ രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍, ഫലസ്തീന്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം.

X


Next Story

RELATED STORIES

Share it