Videos

സൂക്ഷിച്ചോ കംപ്ലീറ്റ് ജിഹാദാണ്!

ചിലര്‍ക്ക് എവിടെനോക്കിയാലും ജിഹാദാണ് ഇപ്പോള്‍. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഫുഡ് ജിഹാദ് എന്നു വേണ്ട എന്തിന്റെ പിന്നിലും ഒരു ജിഹാദ് ഒളിച്ചിരിപ്പുണ്ടെന്നാണ് ഇവരുടെ പണ്ഡിതന്‍മാര്‍ പറയുന്നത്.

X


Next Story

RELATED STORIES

Share it