Videos

അല്ലെങ്കിലും സഖാക്കള്‍ക്ക് എന്ത് ജനാധിപത്യം

എസ് എഫ് ഐയും ജനാധിപത്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?. ഇല്ലെന്നാണ് അവരുടെ പ്രവൃത്തി പറയുന്നത്. അപ്പോള്‍ പിന്നെ അവരുടെ കൊടിയിൽ ഉള്ളത് എന്താ?

X


Next Story

RELATED STORIES

Share it