Videos

മെക്‌സിക്കോയെ പിടിച്ചുകുലുക്കിയ ഭൂചലനം

റിസോര്‍ട്ട് നഗരമായ അകാപുല്‍കോയ്ക്കു സമീപം ഗ്വറേറോയില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 7.17 ഓടെയാണ് ഭൂചലനമുണ്ടായത്.

X


Next Story

RELATED STORIES

Share it