Videos

ക്ഷേത്രം പൊളിക്കല്‍: ബിജെപിക്കെതിരേ ഭീഷണിയുമായി ഹിന്ദുമഹാസഭ

കര്‍ണാടകയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ക്ഷേത്രം പൊളിച്ചുമാറ്റിയ സംഭത്തില്‍ മംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹിന്ദു മഹാസഭാ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര ഗാന്ധിവധത്തെ കുറിച്ചു പരാമര്‍ശം നടത്തിയത്

X



Next Story

RELATED STORIES

Share it