Videos

23ാം വയസ്സില്‍ ടൈം മാഗസിനില്‍ ഇടം നേടിയ മുന അല്‍ കുര്‍ദ്

ഹിജാബ് അണിഞ്ഞ് കൈത്തോക്ക് കൈയിലേന്തി ഉറങ്ങുന്ന മുന അല്‍ കുര്‍ദ് സ്വന്തം വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും വിലക്കേര്‍പ്പെടുത്തിയ സയണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടമാതൃകയായി മാറുകയായിരുന്നു

X


Next Story

RELATED STORIES

Share it