Videos

മുതലക്കൊപ്പം സെൽഫിയെടുത്താൽ ഇങ്ങനെയിരിക്കും

പാർക്കിലെ പ്രതിമയാണെന്ന് കരുതി ഒരു യുവാവ് സെൽഫിയെടുക്കാൻ നോക്കിയത് ഭീമൻ മുതലക്കൊപ്പം. ഫിലിപ്പീൻസിലെ കഗായാൻ ഡി ഒറോ നഗരത്തിലെ അമ്യ പാർക്കിൽ നിന്നുള്ളതാണ് ഈദൃശ്യം.

X


Next Story

RELATED STORIES

Share it