Videos

ലക്ഷദ്വീപില്‍ സംഘപരിവാര ഗുരുവിന്റെ ആത്മീയപ്രഭാഷണം വിവാദത്തില്‍

ടിപിആര്‍ പൂജ്യമായിട്ടും കൊവിഡിന്റെ പേരുപറഞ്ഞ് ജുമുഅ വിലക്കിയ ലക്ഷദ്വീലെ കവരത്തിയിലാണ് മൊറാറി ബാപ്പുവിന്റെ ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണം നടത്താന്‍ അനുമതി നല്‍കിയത്.

X


Next Story

RELATED STORIES

Share it