Videos

മതമേധാവിത്വത്തിനെതിരേ എംകെ സ്റ്റാലിൻ

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ ബദൽ നീക്കം ശക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്റ്റാലിൻ രൂപീകരിച്ച ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിലേക്ക് പ്രതിപക്ഷ പാർട്ടി നേതാക്കളെ ക്ഷണിച്ച് അദ്ദേഹം 37 രാഷ്ട്രീയ നേതാക്കൾക്ക് കത്തയച്ചു.

X


Next Story

RELATED STORIES

Share it