Videos

കനത്ത തോൽവിയോടെ കോൺഗ്രസ്സിൽ പൊട്ടിത്തെറി

അഞ്ചിടങ്ങളിലായി നടന്ന നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

X


Next Story

RELATED STORIES

Share it