Videos

സുപ്രീംകോടതിയെ ലംഘിച്ചും കെട്ടടങ്ങള്‍ പൊളിക്കുന്നു

ജഹാംഗീര്‍പുരിയില്‍ അനധികൃതമെന്നാരോപിച്ച് മുസ്ലിംകളുടെ കെട്ടിടങ്ങളും സ്വത്തുവകകളും ബുള്‍ഡോസര്‍ ഉപയോഗിച്ച പ്രാദേശിക ഭരണകൂടം പൊളിച്ചുനീക്കുന്നു. നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും അത് അറിയാത്തഭാവത്തിലാണ് പൊളിക്കല്‍ തുടരുന്നത്

X



Next Story

RELATED STORIES

Share it