Videos

അറസ്റ്റിനെ ശിക്ഷയാക്കരുതെന്ന് സുപ്രിം കോടതി

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരേയുള്ളള പകപോക്കലിനെതിരേ സുപ്രിംകോടതി. സുബൈറിനെതിരേയുള്ള കുറ്റന്വേഷണ പ്രക്രിയതന്നെ ശിക്ഷയായി മാറിയെന്നാണ് സുപ്രിംകോടതി പറഞ്ഞത്.

X



Next Story

RELATED STORIES

Share it