Videos

പപ്പായ-കാരറ്റ് തോരനുണ്ടാക്കാം

ചോറിനൊപ്പെ കഴിക്കാന്‍ എളുപ്പത്തിലൊരു തോരനുണ്ടാക്കുന്നുവെങ്കില്‍ അത് പപ്പായയും കാരറ്റും കൂടിയുള്ളതാവട്ടെ. രുചികരവും വൈറ്റമിനാല്‍ സമൃദ്ധവുമാണിത്.

X


Next Story

RELATED STORIES

Share it