സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൽസരം ഉറപ്പായി; പ്രകാശ് ബാബുവിന് മുൻതൂക്കം

14 Sep 2022 3:34 PM GMT
സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരേ വ്യക്തിപരമായി ഉയരുന്ന വിമർശനം പാർട്ടിയുടെ കേരള ചരിത്രത്തിൽ ആദ്യമാണ്.

അടിക്കാന്‍ പറഞ്ഞത് ത്രിവര്‍ണം; പൂശിയത് കാവി; ഡിസിസി ഓഫിസിലെ പെയിന്റടി വിവാദത്തിൽ

14 Sep 2022 2:55 PM GMT
അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന്...

'ക്ഷേത്രത്തില്‍ പോയി കോണ്‍ഗ്രസ് വിടട്ടേയെന്ന് ചോദിച്ചു; ദൈവം അനുവദിച്ചു': ദിഗംബര്‍ കാമത്ത്

14 Sep 2022 2:29 PM GMT
പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, ദിഗംബര്‍ കാമത്ത് എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.

രാജ്യത്താദ്യം; റോഡ് പരിപാലനത്തിലെ സുതാര്യത ഉറപ്പാക്കാന്‍ റണ്ണിങ് കോണ്‍ട്രാക്റ്റ് ബോര്‍ഡുമായി കേരളം

14 Sep 2022 2:05 PM GMT
പൊതുമരാമത്ത് റോഡുകളില്‍ റണ്ണിങ് കോണ്‍ട്രാക്റ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ...

കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണത്തില്‍ ഛത്തിസ്ഗഡിലെ ക്ഷേത്രം സന്ദര്‍ശിച്ച് ആര്‍എസ്എസ് മേധാവി

14 Sep 2022 1:44 PM GMT
2020ല്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ നവീകരിച്ച മാതാ കൗശല്യ ക്ഷേത്രം, മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്റെ സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്...

ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ആക്രമിക്കപ്പെട്ടാല്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചാക്രമിക്കപ്പെടും: തൃണമൂൽ മന്ത്രി

14 Sep 2022 1:22 PM GMT
ചൊവ്വാഴ്ച കൊല്‍ക്കത്തയിലും ഹൗറയിലും നടന്ന ബിജെപി പ്രതിഷേധറാലികള്‍ അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുഹയുടെ പ്രസ്താവന.

മധു വധക്കേസ്; കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറെയും പിരിച്ചുവിട്ടു

14 Sep 2022 12:43 PM GMT
മധു വധക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 കഴിഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു

13 Sep 2022 6:29 PM GMT
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്.

കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

13 Sep 2022 6:11 PM GMT
ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ 995 ഗ്രാം സ്വര്‍ണ്ണമിശ്രിതം ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണമിശ്രിതത്തിന്...

ആരോ​ഗ്യ നില പരി​ഗണിക്കാതെ അതിഖുര്‍ റഹ്മാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വീണ്ടും മാറ്റി

13 Sep 2022 6:03 PM GMT
പിഎംഎൽഎ കേസിൽ അതിഖുർ റഹ്മാൻ സപ്തംബർ 12 ന് ലഖ്‌നോവിലെ പിഎംഎൽഎ കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഹരജി പരി​ഗണിക്കുന്നത് സപ്തംബർ 26 ലേക്ക് ...

തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ

13 Sep 2022 5:39 PM GMT
ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് കാട്ടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം ഉണ്ടായത്.

'അവര്‍ പത്ത് എംഎല്‍എമാരെ സമീപിച്ചു; വാഗ്ദാനം 25കോടി', പഞ്ചാബിലും ഓപറേഷന്‍ താമരയ്ക്ക് ശ്രമം

13 Sep 2022 5:11 PM GMT
പഞ്ചാബ് സര്‍ക്കാരില്‍ മാറ്റം വരികയാണെങ്കില്‍ എംഎല്‍എമാര്‍ക്ക് വലിയ പ്രൊമോഷനും പദവികളും ലഭിക്കുമെന്നും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ലഭിച്ചതായി അദ്ദേഹം...

മേയറെ പാർട്ടി തിരുത്തിച്ചു; ഓണാഘോഷ ദിവസം പ്രതിഷേധിച്ച 11 തൊഴിലാളികളെയും കോര്‍പറേഷന്‍ തിരിച്ചെടുത്തു

13 Sep 2022 4:48 PM GMT
ഇവര്‍ക്കെതിരേ നടപടിയെടുത്തതിന് തിരുവനന്തപുരം കോര്‍പറേഷനെതിരേ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് സപ്തംബർ 15 ന്; കെ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരും

13 Sep 2022 3:11 PM GMT
കോണ്‍ഗ്രസില്‍ എഐസിസി തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ഷെഡ്യൂള്‍പ്രകാരം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.

കുരിശുവരയ്ക്കുന്ന കാവി നിക്കറുകാരാണ് കാസ; കെസിബിസി ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍

13 Sep 2022 2:44 PM GMT
സംഘപരിവാറിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശം തുടരുന്ന പാലാ ബിഷപ്പിനേയും തലശേരി ബിഷപ്പിനേയും അനുകൂലിച്ചും അവരുടെ വാദങ്ങളും ഇതേ ഫേസ്ബുക്ക് കുറിപ്പ് വഴി ...

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ 1991ലെ ആരാധനാലയ നിയമം കോടതി പരിഗണിക്കണം: എസ്ഡിപിഐ

13 Sep 2022 2:01 PM GMT
സാമുദായിക സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്തുന്നതിനും ആരാധനാലയങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനുമാണ് പാര്‍ലമെന്റ് 1991 ല്‍ നിയമം...

ത്രിപുരയില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടിലൂടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം

13 Sep 2022 1:40 PM GMT
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണസമിതി രൂപീകരിച്ചത്. പക്ഷെ മൂന്ന് മാസത്തിനകം സഖ്യം തകരുകയായിരുന്നു.

ഭാരത് ജോഡോ യാത്ര; സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച നാളെ

12 Sep 2022 6:19 PM GMT
കന്യാകുമാരി കടന്ന് ഭാരത് ജോഡോ യാത്ര പാറശ്ശാലയിലെത്തിയത് മുതല്‍ സൈബര്‍ ഇടത്തിലെ സിപിഎം അനുകൂല പ്രൊഫൈലുകള്‍ വലിയ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. 18 ദിവസം...

ട്രാൻസ് ജെൻഡറും ആക്ടിവിസ്റ്റുമായ സിസ്‍ലിക്ക് നേരെ മുളകുപൊടി ആക്രമണം

12 Sep 2022 6:11 PM GMT
സിസ്‍ലി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിൽ എത്തിയ രണ്ട് പേരാണ് മുളക് പൊടി വിതറിയ ശേഷം തന്നെ ആക്രമിച്ചതെന്ന് അവർ പറയുന്നു.

ഗ്യാന്‍വാപി മസ്ജിദ് വിധി; ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയെ ശക്തിപ്പെടുത്തും: പോപുലര്‍ ഫ്രണ്ട്

12 Sep 2022 6:03 PM GMT
മറ്റുള്ളവരുടെ മതപരമായ സ്ഥലങ്ങളിലും സ്വത്തുക്കളിലും അവകാശവാദം ഉന്നയിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.

കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞ് തന്റേതുതന്നെ; സമ്മതിച്ച് യുവതി

12 Sep 2022 5:58 PM GMT
വെള്ളിയാഴ്ച രാവിലെയാണു തുമ്പോളി വികസനം ജങ്ഷന് സമീപം, ജനിച്ചയുടനെ ഉപേക്ഷിച്ചനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.

കുട്ടികളെ മറയാക്കി ലഹരി കടത്ത്; ദമ്പതികള്‍ ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍

12 Sep 2022 5:51 PM GMT
ഗൂഡല്ലൂര്‍ ചൂണ്ടി ഭാഗത്ത് അസ്ലാമിന്റെ 5 ഏക്കര്‍ കൃഷിയിടം മറയാക്കിയായിരുന്നു ലഹരികടത്തെന്ന് അധികൃതര്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ

12 Sep 2022 5:38 PM GMT
അട്ടപ്പാടി ഷോളയൂര്‍ സ്വര്‍ണ പിരിവ് ഊരിലെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്.

പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ ചരസുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

12 Sep 2022 5:21 PM GMT
പാലക്കാട് ജങ്ഷനില്‍ എക്‌സൈസും ആര്‍പിഎഫും ട്രെയിനില്‍ നടത്തുന്ന പരിശോധന കണ്ട് മൂന്ന് പേരും ട്രെയിനില്‍ നിന്ന് താഴെയിറങ്ങി പ്ലാറ്റ്‌ഫോമില്‍...

നെടുമ്പാശേരിയിലും കണ്ണൂരിലും സ്വർണ വേട്ട; ക്യാപ്‌സൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം

12 Sep 2022 5:16 PM GMT
42 ലക്ഷം വില വരുന്ന 919 ഗ്രാം തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. തങ്കം ക്യാപ്‌സൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.

പാർട്ടിയെ നയിക്കുന്നത് ജനാധിപത്യം പറയുന്ന ഏകാധിപതി; ജില്ലാ സമ്മേളനങ്ങളിലെ വിമർശനം സിപിഐ സംസ്ഥാന കമ്മിറ്റിയിലും

12 Sep 2022 4:58 PM GMT
ജനാധിപത്യം പറയുന്ന ഏകാധിപതിയാണ് പാർട്ടിയെ നായിക്കുന്നതെന്നായിരുന്നു വിമർശനം. മുൻ മന്ത്രി കൂടിയായ വി എസ് സുനിൽ കുമാറാണ് കടുത്ത ഭാഷയിൽ കാനത്തെ...

മെഡിക്കൽ കോളജ് ആക്രമണം; രണ്ട് പേർ ഇപ്പോഴും ഒളിവിൽ; പോലിസ് ഒത്തുകളിയെന്ന് ആരോപണം

12 Sep 2022 2:31 PM GMT
സിപിഎം മായാപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും ഇരിങ്ങാടൻ പള്ളി സ്വദേശിയുമായ കരുങ്ങുമ്മൽ സോമന്റെ മകൻ പി എസ് നിഖിൽ, കോവൂർ സ്വദേശി കെ ജിതിൻ ലാൽ എന്നിവരാണ്...

സര്‍ക്കാരുമായി ഭിന്നതയില്ല; അത്തരം പ്രചാരണം തെറ്റ്; ഗവര്‍ണര്‍

12 Sep 2022 2:26 PM GMT
അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്.

'വിഴിഞ്ഞം പാര്‍ലമെന്റില്‍ ഉന്നയിക്കണം'; സമര സമിതി നേതാക്കളെ കണ്ട് രാഹുല്‍

12 Sep 2022 12:44 PM GMT
രാവിലെ ഏഴിന് നേമത്തു നിന്ന് ആരംഭിച്ച യാത്ര കിള്ളിപ്പാലത്തെത്തിയപ്പോള്‍ മൽസ്യത്തൊഴിലാളി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം യാത്രയുടെ ഭാഗമായി.

റിപബ്ലിക്കിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം ജനങ്ങൾ അണിനിരക്കണം: നൂറുല്‍ അമീന്‍

11 Sep 2022 5:12 PM GMT
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തി വരുന്ന റിപബ്ലിക്കിനെ രക്ഷിക്കുക എന്ന കാംപയിന്റെ ഭാഗമായി വെളിയത്ത് നാട് ഏരിയ മില്ലുപടി സുല്‍ത്താന്‍...

ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ മുല്ലപ്പുഴശേരിക്ക് കിരീടം; ബി ബാച്ചില്‍ ഇടപ്പാവൂര്‍

11 Sep 2022 4:57 PM GMT
49 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഓളങ്ങളില്‍ നിറമാല തീര്‍ത്തത്.

എകെജി സെന്റര്‍ ആക്രമണം; സൃഷ്ടിക്കുന്നത് ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥ: ഷാഫി പറമ്പില്‍

11 Sep 2022 4:43 PM GMT
യൂത്ത് കോണ്‍ഗ്രസിനെതിരായ ആരോപണം സിപിഎമ്മിന്റെ ജല്‍പ്പനം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

76 ഫ്ലോട്ടുകള്‍; 77 കലാരൂപങ്ങള്‍; ഓണാഘോഷത്തിന് നാളെ സമാപനം

11 Sep 2022 4:06 PM GMT
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 76 ഫ്‌ളോട്ടുകളും 77...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

11 Sep 2022 3:50 PM GMT
പത്തനംതിട്ട കടമ്മനിട്ടയിൽ നിന്നുള്ള പതിനേഴുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് മാങ്കാവ് സ്വദേശി ഫാസിൽ തട്ടിക്കൊണ്ടു പോയത്.

വെർണോൺ ​ഗോൺസാൽവേസിന് ചികിൽസ നിഷേധിക്കുന്നു; ആരോപണവുമായി കുടുംബം

11 Sep 2022 2:55 PM GMT
അഭിഭാഷകയും വെർണോണിന്റെ ഭാര്യയുമായ സൂസൻ എബ്രഹാം കോടതിയെ സമീപിച്ച് ഉത്തരവ് നേടിയ ശേഷമാണ് ജയിൽ അധികൃതർ ജെജെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ...

ജനമഹാ സമ്മേളനം 17ന് കോഴിക്കോട് കടപ്പുറത്ത്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

11 Sep 2022 1:40 PM GMT
സമ്മേളനത്തിന്റെ പ്രചാരണത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടന്നു വരുന്നത്. ഡിവിഷന്‍ തലത്തില്‍ വാഹന പ്രചാരണ ജാഥകള്‍ ആരംഭിച്ചു. കുടുംബ സംഗമങ്ങള്‍,...
Share it