യുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു

9 Aug 2022 6:22 PM GMT
ഈ ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്.

വൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും

9 Aug 2022 6:08 PM GMT
ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകൾവഴി സെക്കൻഡിൽ 400 ഘനയടി (നാല് ലക്ഷം ലിറ്റർ) വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

9 Aug 2022 5:57 PM GMT
മരണവിവരം ലഭിച്ചയുടൻ അന്വേഷണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തന്റെ പെന്റ്ഹൗസിൽ താമസിച്ചുവരികയായിരുന്നു.

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും

9 Aug 2022 5:41 PM GMT
കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് യാത്രക്കാര്‍ക്കായി ഈ നിബന്ധന കൊണ്ടുവന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ സാധ്യത

9 Aug 2022 5:36 PM GMT
സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്.

ഏഴ് വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

9 Aug 2022 5:15 PM GMT
പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ ആയിരുന്നു. കൂറ്റനാട്‌വെച്ച് തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ...

ബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും

9 Aug 2022 5:06 PM GMT
ആര്‍എസ്എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളും സിപിഎമ്മില്‍ കടുത്ത അതൃപ്തിയാണ്...

കോട്ടയത്ത് വന്‍ മോഷണം; വീട് കുത്തി തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

9 Aug 2022 4:54 PM GMT
വീട്ടുകാര്‍ പ്രാര്‍ത്ഥനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.

ദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ കലക്ടറുടെ ശുപാര്‍ശ

9 Aug 2022 4:39 PM GMT
ദേശീയ പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ക്രമക്കേടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. വേണ്ടത്ര യന്ത്രങ്ങളോ ജോലിക്കാരോ കരാര്‍ കമ്പനിയായ ​ഗുരുവായുർ...

കെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല ശ്രീകുമാർ

9 Aug 2022 4:23 PM GMT
ദലിത്-ആദിവാസി വിഭാഗങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കുന്നതിന് വിദേശ തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണം. 1970ൽ സി അച്യുതമേനോൻ സർക്കാർ വിദേശതോട്ടം...

തുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് എതിരേ ബിജെപി

9 Aug 2022 4:16 PM GMT
'മഹാരാഷ്ട്രയുടെ പുത്രിയായ പൂജ ചവാന്റെ മരണത്തില്‍ ആരോപണ വിധേയനായ റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയത് നിര്‍ഭാഗ്യകരമാണ്' ചിത്ര വാഗ് പറഞ്ഞു. സഞ്ജയ്...

നിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

9 Aug 2022 4:09 PM GMT
മഹാഗട്ബന്ധന്‍ എടുത്താൽ ആര്‍ജെഡിയാണ് വലിയ കക്ഷി. 80 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഒരാളെ കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍...

യാത്രക്കാർ പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല; ഇതൊക്കെ പറയേണ്ടി വരുന്നത് ​ഗതികേട്: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

9 Aug 2022 3:12 PM GMT
അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. ഗട്ടറില്‍ നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാന്‍ പറയേണ്ടത്...

മുന്നണിയിൽ രണ്ടാമൻ സിപിഐ; കേരള കോൺഗ്രസ്​ എം ബന്ധം ​കൊണ്ട്​ ഇടതുമുന്നണിക്ക്​ ദോഷമുണ്ടായില്ല: വി ബി ബിനു

9 Aug 2022 2:39 PM GMT
സംസ്ഥാന നേതൃത്വം ആരെയും സെക്രട്ടറിയായി തീരുമാനിച്ചിട്ടില്ല. സംസ്ഥാന എക്​സിക്യൂട്ടിവിന്​ നിർദേശിക്കാനേ കഴിയൂ. പാർട്ടിയുടെ ഭരണഘടന പ്രകാരം ജില്ല...

പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു; വ്ലോ​ഗർ അറസ്റ്റിൽ

9 Aug 2022 2:00 PM GMT
പ്രതി കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി.

കോഴിക്കോട് ജനമഹാസമ്മേളനം: വിപുലമായ പ്രചാരണ പരിപാടികളുമായി പോപുലർ ഫ്രണ്ട്

9 Aug 2022 1:56 PM GMT
കഴിഞ്ഞ ആഗസ്ത് ആറിന് പ്രഖ്യാപിച്ചിരുന്ന ജനമഹാസമ്മേളനം കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് സെപ്തംബര്‍ 17ലേക്ക് മാറ്റിയത്. ഈ സാഹചര്യത്തില്‍ വിപുലമായ...

ചേർത്തല പാണാവള്ളി ക്ഷേത്രത്തിലെ തീപിടിത്തം; ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു

9 Aug 2022 1:25 PM GMT
വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു.

രണ്ടുമാസം മുമ്പ് സൗദിയിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

9 Aug 2022 1:20 PM GMT
അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍ സമ്മര്‍ദ്ദം

9 Aug 2022 12:49 PM GMT
ഇപ്പോള്‍ സഭ നടത്തുന്ന നീക്കം ശക്തമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നേ കേരളാ കോണ്‍ഗ്രസിന് ഇടതുമുന്നണി വിടേണ്ടി വരുമെന്ന സൂചനയുമുണ്ട്.

സൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം

8 Aug 2022 6:07 PM GMT
ഫാക്ടറിയില്‍ നിന്നും പുക ഉയര്‍ന്നുപൊങ്ങിയെങ്കിലും സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ തീയണയ്ക്കാനായി.

ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി ഉപേക്ഷിക്കില്ല: എൽഡിഎഫ്

8 Aug 2022 5:55 PM GMT
കോർപറേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്ന കക്കൂസ് മാലിന്യ സംസ്കരണ പ്ലാൻറിനെക്കുറിച്ച് വിശദീകരിക്കാൻ വെളളയിലും തോപ്പയിലും ചേർന്ന വാർഡ് സഭകൾ അലങ്കോലമായിരുന്നു

9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു

8 Aug 2022 5:22 PM GMT
കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; പരാതി

8 Aug 2022 5:04 PM GMT
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പോലിസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം.

കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട

8 Aug 2022 4:57 PM GMT
തമിഴ്‌നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്

8 Aug 2022 3:39 PM GMT
ആയങ്കിയാണ് പൊട്ടിക്കൽ സംഘത്തിലെ മുഖ്യമകണ്ണിയെന്നാണ് നോട്ടിസിൽ കസ്റ്റംസ് പറയുന്നത്. മുഹമ്മദ് ഷാഫി, കൊടി സുനി, ആകാശ് തില്ലങ്കേരി തുടങ്ങിയവർക്ക്...

സ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോ​ഗിക പക്ഷത്തെ മറികടന്ന് വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

8 Aug 2022 2:20 PM GMT
സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ്‌കുമാറിനെ മറികടന്നാണ് ബിനു സെക്രട്ടറി പദവിയിലെത്തിയത്. 21 പേരുടെ പിന്തുണ മാത്രമാണ് സന്തോഷ്‌കുമാറിന്...

ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ ചാപ്പയടി

8 Aug 2022 1:51 PM GMT
ഇടക്ക് ചില മാവോയിസ്റ്റുകൾ വന്നു, അവർക്ക് എന്താണ് ഇവിടെ കാര്യം? ഇവർ തമ്മിൽ അന്തർധാര ഉണ്ട്. പോലിസ് ഇക്കാര്യം പരിശോധിക്കണം.

നഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

8 Aug 2022 1:31 PM GMT
ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച ജോസഫ് കുര്യന് ഈ ഭൂമിയിൽ പെട്രോൾ പമ്പ് നടത്തുന്നതിന് അനുകൂലമായി മണ്ണാർക്കാട് തഹസിൽദാർ, പാലക്കാട് ജില്ല പോലിസ് മേധാവി,...

ഇര്‍ഷാദിന്റെ കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു

6 Aug 2022 10:48 AM GMT
ഡൽഹി വിമാനത്താവളം വഴിയാണ് ഇയാള്‍ കടന്നത്. സ്വാലിഹിനെ നാട്ടിലെത്തിക്കാന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ്...

ഒരുപാട് സമരം നടത്തിയ മുഖ്യമന്ത്രിക്ക് കറുത്ത മാസ്കിനോടും പോലും അസഹിഷ്ണുത: സിപിഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം

6 Aug 2022 10:08 AM GMT
ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ലെന്നും രാഷ്ട്രീയ റിപോർട്ടിൽ വിമർശനമുണ്ട്. വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിനോട്‌ എസ്എഫ്ഐ ...

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനുള്ള പ്രമേയം പാസാക്കി മണിപ്പൂർ നിയമസഭ

6 Aug 2022 9:44 AM GMT
ബജറ്റ് സമ്മേളനത്തിൻറെ അവസാന ദിനമായ വെള്ളിയാഴ്ച നിയമസഭാംഗമായ ജോയ്കിഷനാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.

ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ പോലും ഇല്ല; നടപടി

6 Aug 2022 9:17 AM GMT
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയെത്തുമ്പോള്‍ രോഗികളുടെ നീണ്ട നിരയായിരുന്നു കാണാനുണ്ടായിരുന്നത്. എന്നാല്‍ രണ്ട് ഒപികള്‍ മാത്രമാണ്...

ഫോട്ടോ സ്റ്റോറി: ഗസയില്‍ ഇസ്രായേല്‍ നരനായാട്ട് തുടരുന്നു

6 Aug 2022 9:09 AM GMT
വെള്ളിയാഴ്ച ഇസ്രായേല്‍ ഗസയില്‍ തുടര്‍ച്ചയായി നടത്തിയ വ്യോമാക്രമണത്തിലും പീരങ്കി ആക്രമണത്തിലും അഞ്ച് വയസ്സുകാരി ഉള്‍പ്പെടെ 11 ഫലസ്തീനികള്‍...

നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10 ന് തുറക്കും; ജാഗ്രതാ നിർദേശം

6 Aug 2022 8:50 AM GMT
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2382.88 അടിയാണ്. അര അടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും.

സാമൂഹിക മാധ്യമ സൈറ്റുകളെ നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ 105 തവണ അതത് കമ്പനികളെ സമീപിച്ചു

6 Aug 2022 7:48 AM GMT
2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയിൽ യൂട്യൂബിനും ട്വിറ്ററിനും ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഉള്ളടക്കം, അകൗണ്ട് ബ്ലോക്ക് ചെയ്യുന്നതുമായി...

വര്‍ഷങ്ങളായി ജയിലിലുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണം; കേന്ദ്രത്തോട് സുപ്രിംകോടതി

6 Aug 2022 6:45 AM GMT
പത്ത് വര്‍ഷത്തിലധികം വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതാണ് ഉചിതമെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
Share it