ഇടുക്കി ജില്ലയില്‍ 171 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 9.57 ശതമാനം
ഇടുക്കി: ജില്ലയില്‍ 171 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.57% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 774 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
ആലക്കോട് 1
അറക്കുളം 2
ചക്കുപള്ളം 2
ദേവികുളം 6
ഇടവെട്ടി 4
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 2
കരിമണ്ണൂര്‍ 1
കരിങ്കുന്നം 2
കട്ടപ്പന 5
കോടിക്കുളം 2
കൊക്കയാര്‍ 5
കൊന്നത്തടി 1
കുമാരമംഗലം 1
മണക്കാട് 1
മാങ്കുളം 1
മറയൂര്‍ 2
മരിയാപുരം 1
മൂന്നാര്‍ 5
നെടുങ്കണ്ടം 57
പള്ളിവാസല്‍ 1
പാമ്പാടുംപാറ 1
പീരുമേട് 1
പെരുവന്താനം 3
രാജകുമാരി 1
ശാന്തന്‍പാറ 10
തൊടുപുഴ 19
ഉടുമ്പന്‍ചോല 8
ഉപ്പുതറ 4
വണ്ടന്മേട് 6
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 5
വാത്തിക്കുടി 2
വാഴത്തോപ്പ് 3
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍
ദേവികുളം സ്വദേശി (41).
തൊടുപുഴ സ്വദേശി (49).
കാഞ്ചിയാര്‍ സ്വദേശി (24).
പീരുമേട് പാമ്പനാര്‍ സ്വദേശി (35).